News
- Sep- 2016 -14 September
കല്യാണം മുടങ്ങാന്‍ ഇങ്ങനെയും ഒരുകാരണം
ബംഗളൂരു: കഴിഞ്ഞ ദിവസം കരിഷ്മ വാലിയ എന്ന യുവതിയില്‍ നിന്നും തന്നെ കെട്ടാന്‍ പോവുന്ന ശരവണ്‍ കൃഷ്ണന് വിചിത്ര അനുഭവണ്ടായി. കല്ല്യണമൊക്കെയുറപ്പിച്ച് കെട്ടാന്‍ പോവുന്ന പെണ്ണുമായി ചാറ്റ്…
Read More » - 14 September
അച്ഛേ ദിന് മന്മോഹന് സിങ്ങിന്റെ പ്രയോഗമാണ്: നിതിന്‍ ഗഡ്കരി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്ത പ്രയോഗമായ ‘അച്ഛേ ദിന്’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് എന്‍ഡിഎ സര്‍ക്കാരിന്റെ…
Read More » - 14 September
പെരുന്നാള്‍ദിനത്തിലും പൈശാചികതയില്‍ മുറുകെപ്പിടിച്ച് ഐസിസ്
ദമാസ്കസ്: ലോകമെങ്ങും ത്യാഗസ്മരണ പുതുക്കി പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഐസിസുകാര്‍ ചെയ്തത് കൊടും ക്രൂരതയായിരുന്നു. ആടിനെ അറക്കുന്നതുപോലെ മനുഷ്യരെ അറുത്തുകൊന്നുകൊണ്ടാണ് അവർ ആഘോഷിച്ചത് . അവര്‍ അതിന്റെ വീഡിയോയും…
Read More » - 14 September
കാശ്മീര്‍ വിഷയത്തില്‍ യാതൊരുവിധ ബാഹ്യഇടപെടലുകളും അനുവദിക്കില്ല എന്ന് വ്യക്തമാക്കി ഇന്ത്യ
ദില്ലി : അന്താരാഷ്ട്ര സംഘത്തിന് കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അനുമതി തേടിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന് ഹൈക്കമ്മീഷണറുടെ അപേക്ഷ ഇന്ത്യ തള്ളി.പാക് അധീന കശ്മീരുമായി ഇന്ത്യന്‍ അധീന കശ്മീരിനെ…
Read More » - 14 September
യെച്ചൂരി ബ്രാഹ്മണന് ചവിട്ടിത്താഴ്ത്തിയ മഹാ”ബലി”യെ പരാമര്‍ശിച്ചുകൊണ്ട് അഡ്വ. ജയശങ്കര്‍!
എൽഡിഎഫ് സർക്കാരിനെ കണക്കറ്റ് വിമർശിച്ച് അഡ്വക്കേറ്റ് എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്യുതാനന്ദനെ മഹാബലിയായും യെച്ചൂരിയെ വാമനനായും വിമർശിച്ചാണ് അഡ്വക്കേറ്റ് എ.ജയശങ്കർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More » - 14 September
തെരുവുനായ ശല്യം: സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും
ദില്ലി : ഇന്ന് സുപ്രീംകോടതി തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കും. സുപ്രീം കോടതി മൃഗസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും സമര്‍പ്പിച്ച 14 ഹര്‍ജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക്…
Read More » - 14 September
ന്യൂനപക്ഷങ്ങളുടെ സര്‍വ്വകലാശാലകളില്‍ ദളിതര്‍ക്ക് സംവരണം വേണ്ടെന്ന് അലിഗഡ് വി.സി സമീറുദ്ദീന്‍ ഷാ
ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കാത്ത അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയെ ന്യായീകരിച്ചുകൊണ്ട് വൈസ് ചാന്സ്ലര് ലെഫ്റ്റ്. ജനറല്‍ സമീറുദ്ദീന്‍ ഷാ രംഗത്ത്. അലിഗഡ്, ജാമിയ മിലിയ…
Read More » - 14 September
ഉത്തര്‍പ്രദേശില്‍ അഖിലേഷ്-മുലായം പോര് മുറുകുന്നു, അഖിലേഷ് പാര്‍ട്ടി പദവിയില്‍നിന്ന് തെറിച്ചു!
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ പോര് .മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയ പിതാവും ദേശീയ നേതാവുമായ മുലായംസിങ് യാദവ് തന്റെ സഹോദരനും…
Read More » - 14 September
സോഷ്യല്‍ മീഡിയയില്‍ ചിരിയുത്സവം തീര്‍ത്ത് രണ്ട് അജ്ഞാത സുന്ദരികള്‍!!!
മലയാളികളുടെ വാട്ട്സ്ആപ്പില്‍ താരമായി രണ്ട് അജ്ഞാത യുവതികള്‍. maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെയും Mari chilla എന്ന് പേരുള്ള മറ്റൊരു യുവതിയുടെയും ഫേസ്ബുക്ക് അക്കൗണ്ടാണ്…
Read More » - 14 September
കോകിലയുടെ പിതാവും മരണത്തിന് കീഴടങ്ങി
കൊല്ലം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറിന്റെ അച്ഛനും മരണത്തിന് കീഴടങ്ങി . കോകില സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.…
Read More » - 14 September
ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹിലരിക്കായി ഒബാമയുടെ പ്രചരണം
വാഷിംങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ മൂലം പ്രചരണ രംഗത്ത് നിന്ന് മാറിയതിനെ തുടർന്ന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്.തൊഴിലാളി വര്‍ഗ്ഗ വോട്ടര്‍മാരുടെ…
Read More » - 14 September
അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്
തിരുവന്തപുരം:അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി…
Read More » - 14 September
കാവേരി പ്രശ്നത്തില്‍ തമിഴ്നാടും നിശ്ചലമാകും!
ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളിയാഴ്ച കടയടപ്പുസമരം നടത്താൻ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു.കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുനേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 16-ന് സംസ്ഥാനത്ത് കടയടപ്പുസമരം നടത്തുമെന്ന്…
Read More » - 14 September
കാരാട്ടിന് ബോധമില്ല എന്ന് പരോക്ഷമായി പറഞ്ഞ് യെച്ചൂരി
ന്യൂഡൽഹി: ബിജെപി ഫാഷിസ്റ്റ് പാർട്ടിയല്ല, വലതുപക്ഷ സ്വേച്ഛാധിപത്യക്കാർ മാത്രമാണെന്നുള്ള കാരാട്ടിന്റെ വാദത്തിനെതിരെ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിലെ സിപിഎം ദിനപത്രമായ ഗണശക്തിക്കു നൽകിയ…
Read More » - 14 September
കേരളത്തിലെ ഐഎസ് ബന്ധം : സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനവുമായി യുവാക്കൾ
തൃക്കരിപ്പൂര്‍: കേരളത്തിൽ നിന്നും കാണാതായ ഐഎസ് ബന്ധമുള്ളവരെന്ന് സംശയമുള്ളവർ അയയ്ക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. കൂടാതെ സന്ദേശം അയച്ച സ്ഥലമോ സ്വീകരിച്ച സ്ഥലമോ സ്ഥലമോ…
Read More » - 14 September
ഭീകരതയ്ക്കെതിരായുള്ള ഇന്ത്യന്‍ വംശജരുടെ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ്!
വാഷിങ്ടന്‍: രാജ്യാന്തരതലത്തില്‍ ഭീകരതയ്ക്കിരയായവരെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന് ക്ഷണം.ഹ്യൂമാനിറ്റി യുണൈറ്റഡ് എഗന്‍സ്റ്റ് ടെറര്‍…
Read More » - 14 September
ബക്രീദിന് ആടിനെ അറുക്കാതെ പകരം ചടങ്ങുമായി ആര്.എസ്.എസിന്റെ മുസ്ലീം സംഘടന
അവധ്: ബക്രീദിന് ആടിനെ അറുക്കുന്ന ചടങ്ങായ ‘ഖുര്‍ബാനി’ ഉപേക്ഷിച്ച് ആര്‍എസ്എസിന്റ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഉത്തര്‍ പ്രദേശിലെ അവധില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ്…
Read More » - 14 September
ബിയര്‍ രുചിക്കുന്ന ജോലി ആവശ്യമുണ്ടോ?
ലണ്ടന്‍ഡെറി: ജോലിക്ക് ആളെ ആവശ്യപ്പെട്ട് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ലണ്ടനിലെ പ്രാദേശിക ദിനപത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപെട്ടു.ജോലി എന്താണെന്നറിയണ്ടേ ,ബിയർ രുചിച്ചു നോക്കുക ഇതാണ് ജോലി.ബിയര്‍ രുചിച്ച് നോക്കാനുള്ള…
Read More » - 14 September
പത്താം ക്ലാസില്‍ പരിഷ്കാരങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പത്താം ക്ലാസില്‍ ഇംഗ്ലീഷും കണക്കും ഐച്ഛിക വിഷയങ്ങളാക്കാന്‍ തയ്യാറെടുക്കുന്നു. ഈ രണ്ട് വിഷയങ്ങളിലും പരാജയപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഇത്തരമൊരു…
Read More » - 14 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം
റിയോ ഡി ജനീറോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി.ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ്…
Read More » - 14 September
ഈദ് ദിനത്തിലും ഇന്ത്യയെ പ്രകോപിപ്പിച്ച് നവാസ് ഷരീഫ്!
ലാഹോര്‍: ഈദ് ദിനത്തില്‍ ഇന്ത്യക്കുനേരേ വീണ്ടും പാകിസ്താന്റെ പ്രകോപനപരമായ പരാമർശം.ഈദ് ദിനം കശ്മീരിലെ രക്തസാക്ഷികള്‍ക്കു സമര്‍പ്പിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സന്ദേശം.കശ്മീര്‍ പ്രശ്നം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും…
Read More » - 14 September
പ്രധാനമന്ത്രിയുടെ ഓണാശംസകള്‍!
എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാശംസകള്‍ നേര്‍ന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് പ്രധാനമന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. Onam wishes to you all.…
Read More » - 14 September
വാമനജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര…
Read More » - 13 September
കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു; പിതാവിന് ഗുരുതര പരിക്ക്
കൊല്ലം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ കുമാരി കോകില എസ് കുമാർ( 23) വാഹനാപകടത്തിൽ മരണമടഞ്ഞു.തേവള്ളി ഡിവിഷനിലെ BJP കൗൺസിലർ ആയിരുന്നു കോകില. ഇന്ന് രാത്രി…
Read More » - 13 September
യാസ്മിന്റെ ചോദ്യംചെയ്യല്‍: കാണാതായ 22-മലയാളികളെപ്പറ്റി എന്‍ഐഎയ്ക്ക് പുതിയ വിവരങ്ങള്‍!
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായതായി ജൂണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലെത്തിപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. ഈ 22…
Read More »