News
- Sep- 2016 -10 September
ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കും. ആദ്യം ആര്‍എസ്എസ്സും ബിജെപിയും പറഞ്ഞത് എവിടെയും…
Read More » - 10 September
മാതാപിതാക്കൾ കടം വീട്ടാന്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വിറ്റു
കാണ്‍പൂര്‍:കടംവീട്ടാന്‍ ദമ്പതികള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പിന്നീട് കുട്ടിയെ തട്ടിയെടുത്തെന്ന് ദമ്പതികള്‍ തന്നെ പോലീസില്‍ പരാതി നല്കി. എന്നാല്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും…
Read More » - 10 September
ആട്ടാ ന്യൂഡില്‍സ് പോയാലും രാംദേവ് തളരില്ല; ജീന്സുണ്ടല്ലോ!
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഇറക്കിയ ആട്ടാ ന്യൂഡില്‍സ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഉത്പന്നമായിരുന്നു. ഗുണമേന്മ വാഗ്ദാനം ചെയ്ത ആട്ടാ ന്യൂഡില്‍സിലും മായം കലര്‍ന്നുവെന്ന…
Read More » - 10 September
ലോകത്തെ നടുക്കിയ സെപ്റ്റംബർ 11ആക്രമണം ആവർത്തിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി അല്‍ഖ്വയ്ദ
വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 ലെ ആക്രമണം ഒരായിരം തവണ അമേരിക്കയില്‍ ആവര്‍ത്തിക്കുമെന്ന് അല്‍ഖ്വയ്ദ തലവന്‍ ഐമാന് അല്‍ സവാഹിരി. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ…
Read More » - 10 September
വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
അങ്കമാലി : വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മലാപ്പറമ്പ് രഘുനിവാസില് വിമിന്‍(26)ആണ് പിടിയിലായത്. 2016 ജനുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വാലന്റെയ്ന്‍സ്…
Read More » - 10 September
തലാഖ് ചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്: ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്
ലഖ്നൗ: മുസ്ലീം വിവാഹ-വിവാഹമോചന വ്യവസ്ഥകള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുമായി ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമോ എന്നതില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് ഷിയാ ബോര്‍ഡ് ബദര്‍…
Read More » - 10 September
മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കണം: എന്താണ് ഇതിന് പിന്നിലെ രഹസ്യം
പണ്ടുകാലം മുതൽക്കുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിൽക്കുന്ന ആചാരമാണ് മരണവീട്ടില്‍ പോയി വന്നാല്‍ കുളിയ്ക്കണമെന്നത്.പല മതങ്ങളിലും ഇന്നും ഈ ആചാരം നിലനിൽക്കുന്നുമുണ്ട്. ഇത് ഒരു വിശ്വാസം കൂടിയായിരുന്നു.മരിച്ച ആളിന്റെ…
Read More » - 10 September
മദ്യം നല്കിയ ശേഷം മകന് അമ്മയെ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചു
കോഴിക്കോട്: മദ്യം നല്കിയ ശേഷം മകന് അമ്മയെ ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം.താമരശേരി സ്വദേശിയായ 68കാരി നാരായണിയെയാണ് മകന് രാജന് പേരാമ്പ്ര താലൂക്ക്…
Read More » - 10 September
പണം നല്‍കിയില്ല; 40 കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ പുറത്ത്
ഭാവ്നഗര്‍● ഗുണ്ടാപിരിവിന്റെ പേരില്‍ 40കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പുതിയ വീടു വാങ്ങിയ ഗൃഹനാഥനോട് പണം നല്കാന് പരിസരത്തെ ഗുണ്ടാനേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് പണം നല്കാന്…
Read More » - 10 September
കെ ബാബു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുധീരന്
തിരുവനന്തപുരം : വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ.ബാബുവിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ…
Read More » - 10 September
കാസര്‍കോടിന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥന് വീട്ടുവളപ്പിലെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന പരിഗണനപോലും നല്‍കാതെ സ്ഥലംമാറ്റിയ സംഭവത്തില്‍ മനംനൊന്ത് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്തു. കാസര്‍കോട് ജില്ലയിലേക്കു സ്ഥലം മാറ്റിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. പ്രതിപക്ഷ സര്‍വീസ്…
Read More » - 10 September
ബക്രീദിനു മുന്‍പ് പി ഡി പി അംഗങ്ങളുൾപ്പെടെ 25 പേരെ വധിക്കുമെന്ന് പാക് ഭീകര സംഘടന ജയ്ഷേ മുഹമ്മദ്
ശ്രീനഗര്‍ : ഇന്ത്യാ ഗവണ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 25 കശ്മീരികളെ ബക്രീദിനു മുന്‍പ് വധിക്കുമെന്ന് പാക് ഭീകരസംഘടനയായ ജയ്ഷേ മുഹമ്മദ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ…
Read More » - 10 September
എം.വി ശ്രേയാംസ്കുമാറിനെതിരായ ആരോപണം ശരിവെച്ച് വിജിലന്‍സ്
തിരുവനന്തപുരം : മുന്‍ എംഎല്‍എ എം.വി ശ്രേയാംസ്കുമാറിനെതിരായ ആരോപണം ശരിവെച്ച് വിജിലന്‍സ്. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെക്കുകയും വില്പനനടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജനതാദള്‍ നേതാവ് എംപി. വീരേന്ദ്രകുമാര്‍…
Read More » - 10 September
സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മനെയും യുഡിഎഫിനെയും കുടുക്കുമോ?
തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നല്‍കിയത് 29കോടിയുടെ 1.19ഏക്കറെന്ന വിവരം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന് വീണ്ടും ക്ഷീണമായി. സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിയെ…
Read More » - 10 September
വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി: നിയമസഭയിൽ നാണം കെട്ട സംഭവ വികാസങ്ങൾ
ഹൈദരാബാദ്: പ്രത്യേക പദവി പ്രശനത്തെ ചൊല്ലി ആന്ധ്രാ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ കയ്യാങ്കളി. വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി. നിയമസഭാ നടപടികള്‍…
Read More » - 10 September
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എബിവിപിക്ക് വന്‍ വിജയം
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.…
Read More » - 10 September
300 അടി ഉയരെ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് ; പിന്നീട് സംഭവിച്ചത് ഇങ്ങനെ
300 അടി ഉയരത്തില്‍ രണ്ട് പര്‍വതങ്ങളിലുമായി ബന്ധിപ്പിച്ച കയറിലൂടെ നടന്ന ലെറ്റീഷ്യ ഗോണോന് എന്ന പോളണ്ടുകാരി ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നത് ദൈവത്തിന്റെ കൈകള്‍ അവരെ ചേര്‍ത്തു പിടിച്ചതിനാലാണ്.…
Read More » - 10 September
ഐ ഫോണ്‍ 7 ല്‍ ഹെഡ്ഫോണ് ജാക്ക് ഒഴിവാക്കിയത് എന്തിന്!
എന്തിനാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണില്‍ ഹെഡ്ഫോണ് ജാക്ക് ഒഴിവാക്കിയത്. ഇത് ഒരു ധീരമായ നടപടി എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷെല്ലര്‍ ഹെഡ്ഫോണ് ജാക്ക്…
Read More » - 10 September
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ജനിച്ചത് ജർമനിയിൽ
ജർമനിയിൽ ജനിച്ച ഈ കുഞ്ഞിനു വെറും 229 ഗ്രാം ഭാരം മാത്രമാണ് ഉള്ളത്. അതായത് ഒരു ഓറഞ്ചിന്റെയോ വലിയൊരു പഴത്തിന്റെയോ ഭാരം മാത്രം.ഒമ്പത് മാസം മുമ്പാണ് പടിഞ്ഞാറന്‍…
Read More » - 10 September
ബൈജൂസ് ആപ്പിൽ നിക്ഷേപത്തിനൊരുങ്ങി സുക്കർബർഗ്
കണ്ണൂർ അഴീക്കോടു സ്വദേശി ബൈജു രവീന്ദ്രന്റെ സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസ് ആപ്പിൽ സുക്കർബർഗ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു.സുക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്നു തുടങ്ങിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റിവ്…
Read More » - 10 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് സ്വർണ്ണം
റിയോ ഡി ജനീറോ:ഇന്ത്യക്ക് റിയോയില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ഹൈജമ്പിൽ മാരിയപ്പന് തങ്കവേലുവാണ് സ്വര്‍ണം നേടിയത്.ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി ഇതേ ഇനത്തില്‍…
Read More » - 10 September
ആര്.എസ്.എസ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെ: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആയുധ പരിശീലന കേന്ദ്രങ്ങളുണ്ടോ എന്ന് ഇതുസംബന്ധിച്ച് വിശദീകരണം നല്കുന്നവര്ക്കറിയാം എന്നും ആര് എസ് എസിന്റേയും ബിജെപി നേതാക്കളുടേയും പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണെന്നും…
Read More » - 10 September
കേരളത്തിലെ ഐ.എസിന്റെ പദ്ധതികളെ കുറിച്ച് എന്‍.ഐ.എയ്ക്ക് നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി : കേരളത്തില്‍ ഐ.എസ് വേരുറപ്പിക്കാനുള്ള ഘടകങ്ങള്‍ ഏതെന്ന് എന്‍.ഐ.എ കണ്ടെത്തി. അറസ്റ്റിലായ യാസ്മിന് അഹമ്മദില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡില്‍…
Read More » - 10 September
എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേക്ഷണം
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന് പിന്നാലെ എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ചും അന്വേഷണം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെപ്പറ്റി ബ്രസീലും അമേരിക്കയുമാണ്…
Read More » - 10 September
ഉറങ്ങിക്കിടന്ന സ്ത്രീയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു; മൂക്കും ചുണ്ടും കടിച്ചുമുറിച്ചു
തലശ്ശേരി: തെരുവുനായ്ക്കൂട്ടം തലശ്ശേരിയില്‍ നോടോടി സ്ത്രീയെ കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം.രാധയും കുടുംബവും തലശ്ശേരി മമ്പറത്ത് പാലത്തിന്…
Read More »