News
- Sep- 2016 -6 September
സ്കൂള്‍വിട്ട് വരുന്നവഴി ഒന്നാം ക്ലാസുകാരിയെ തെരുവുനായ കടിച്ചുകീറി
തൃശ്ശൂര്‍: തെരുവുനായകളുടെ ആക്രമം വര്‍ദ്ധിച്ചുവരികയാണ്. പ്രതിഷേധങ്ങള്‍ എത്ര നടത്തിയിട്ടും സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കണ്ടില്ല. കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ പേടിയാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക്. ഇതിനോടകം ഒട്ടേറെ കുട്ടികള്‍ക്ക്…
Read More » - 6 September
ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനം മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുടെ നിയമനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം :ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമനത്തിലെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. അദ്ദേഹത്തിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം ചൊരിഞ്ഞത്. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാണ്.…
Read More » - 6 September
ക്ഷേത്രങ്ങളുടെ മറവിൽ ആയുധ പരിശീലനം നടത്തുന്ന ആര്.എസ്.എസ് തീവ്രവാദ സ്വഭാവമുള്ള സംഘടന – വി.ടി ബല്‍റാം
തിരുവനന്തപുരം● ആര്.എസ്.എസിന് അനുകൂലമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ആർഎസ്എസിന്റെ…
Read More » - 6 September
അന്ത്യകര്‍മ്മം നടത്താനാരുമില്ല; ഒടുവില്‍ ഒരുകൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ സംസ്കാരം നടത്തി
താനെ● ജാതിയുടെയും വിവേചനത്തിന്റെയൊന്നും ചിന്തകളില്ലാത്ത ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ ശവസംസ്കാരം നടത്തി. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളൊന്നും ഇല്ലാതായപ്പോഴാണ് ഭാര്യയ്ക്ക് സഹായമായി ഈ മുസ്ലീം…
Read More » - 6 September
റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടകവസ്തു
കോട്ട : രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബോംബ് നിര്‍മ്മിക്കുന്നതിനായുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഒരു ബാഗില്‍ രണ്ട് കിലോഗ്രാം സ്ഫോടക വസ്തുവും വയറുകളും…
Read More » - 6 September
20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതി; എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റില്‍
കോട്ടയo● 20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതിയ എസ്എന്‍ഡിപി നേതാവ് അറസ്റ്റില്‍. വെള്ളാപ്പള്ളി നടേശന്റെയും കെ എം മാണിയുടെയും വലംകൈയായ എസ്എന്‍ഡിപി…
Read More » - 6 September
മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഗാന്ധിനഗര്‍ : മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. മൂവാറ്റുപുഴ മോഡല്‍ എച്ച്എസ്എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ്…
Read More » - 6 September
വി.എസിനെ സെക്രട്ടേറിയറ്റില്‍ ഇരുത്തിയാല്‍ ശരിയാകില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്സില്‍ ഇരുത്തുന്നത് ശരിയാകില്ലെന്ന് സര്‍ക്കാര്‍. സെക്രട്ടേറിയറ്റിലോ അനക്സിലോ ഓഫിസ് അനുവദിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ,…
Read More » - 6 September
വ്യോമസേനയില്‍ അവസരം
കൊച്ചി ● വ്യോമസേനയില്‍ അവിവാഹിതരായ പുരുഷന്മാര്ക്ക് എയര്‍മാന്‍ തസ്തികയില്‍ അപേക്ഷിക്കാം. 2017 ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയ്ക്ക് 15 മുതല്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍…
Read More » - 6 September
എമിറേറ്റ്സ് വിമാന അപകടം: ജിസിഎഎ റിപ്പോര്‍ട്ട് പുറത്ത്
ദുബായ്: എമിറേറ്റ്സ് വിമാന അപകടത്തെക്കുറിച്ചുള്ള ജിസിസിഐ റിപ്പോർട്ട് പുറത്ത്. വിമാനത്തിന്റെ എഞ്ചിന്, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ എന്നിവ അബുദാബി ലാബോറട്ടറിയില്‍ അയച്ച് പരിശോധന നടത്തിയ…
Read More » - 6 September
ഇന്ത്യന്‍ വംശജ മിസ് ജപ്പാന് സുന്ദരി
കഴിഞ്ഞ ദിവസം നടന്ന മിസ് ജപ്പാന് സൗന്ദര്യമല്‍സരത്തില്‍ വിജയിച്ച സുന്ദരിക്ക് ഇന്ത്യന്‍ ബന്ധം. പ്രിയങ്ക യോഷികാവയാണ് ഈ വര്‍ഷത്തെ മിസ് ജപ്പാന് ആയി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ബോളിവുഡ്…
Read More » - 6 September
മദ്യം കടത്തിയെന്നാരോപിച്ച് ഗ്രാമീണനെ ഒരു സംഘം കെട്ടിയിട്ട് വടി കൊണ്ട് തല്ലിച്ചതച്ചു
പട്ന : മദ്യം കടത്തിയെന്നാരോപിച്ച് ബീഹാറിലെ ചപ്രയിൽ ഗ്രാമീണന് ക്രൂരമർദ്ദനം . ഗ്രാമീണനെ ഒരു സംഘം കെട്ടിയിട്ട് വടി കൊണ്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു…
Read More » - 6 September
ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ ശത്രു: റിക്കി പോണ്ടിംഗ് വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ ഏറ്റവും വലിയ ശത്രു ഹര്ഭജന് സിംഗ് ആയിരുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗ്. ഇന്ത്യയ്ക്കെതിരെ കളിക്കുന്പോള്‍ തന്റെ പേടിസ്വപ്നം ഭാജി ആയിരുന്നെന്നും…
Read More » - 6 September
ആരോഗ്യകരമായ ഒരു ദിവസം തുടങ്ങണോ ഈ 7 ഭക്ഷണങ്ങള്‍ ശീലമാക്കിക്കോളൂ
1, കറ്റാര്‍ വാഴ-ജീരകം ജ്യൂസ്- കറ്റാര്‍വാഴ ഇടിച്ച് പിഴിഞ്ഞ്, ഒപ്പം കുറച്ച് ജീരകപ്പൊടിയും ചേര്‍ത്ത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ഇത്…
Read More » - 6 September
ബുർഖ ധരിച്ച സ്ത്രീകളെ ഐഎസ് ഭീകരർക്ക് പേടി :രസകരമായ കാരണത്താൽ ബുർഖ ധരിക്കണമെന്ന നിബന്ധന പിൻവലിച്ചു
ബഗ്ദാദ്: സ്ത്രീകൾ ബുർഖ ധരിക്കണമെന്ന നിബന്ധന ഐഎസ് പിൻവലിച്ചതായി വിവരം. ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ ഐഎസ് കമാൻഡർമാരെയും മറ്റു ഭീകരരെയും കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇറാഖിലെയും സിറിയയിലെയും ഐഎസ്…
Read More » - 6 September
ശബരിമല: കുമ്മനം പറഞ്ഞത് പാര്‍ട്ടിനിലപാട്: കെ.സുരേന്ദ്രന്
പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. “കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി…
Read More » - 6 September
599 രൂപയുടെ ഓഫറുമായി എയര്‍ ഏഷ്യ
ന്യൂഡൽഹി: 599 രൂപയുടെ പുതിയ ഓഫറുമായി എയർ ഏഷ്യ. ചെലവുകളെല്ലാം ഉള്‍പ്പെടെയാണ് ഈ പുതിയ ഓഫർ നിരക്ക്. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഈ ഓഫർ. സെപ്റ്റംബര്‍ 11 വരെയാണ്…
Read More » - 6 September
പാകിസ്ഥാന് ആണവ വസ്തുക്കള്‍ കച്ചവടം ചെയ്യുന്നു; സി.ഐ.എയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി● പാകിസ്ഥാന് ആണവ സാമഗ്രികള്‍ ഉത്തരകൊറിയയ്ക്ക് വില്‍ക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ കണ്ടെത്തല്‍. ഇക്കാര്യം സി.ഐ.എ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ…
Read More » - 6 September
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്പര്‍ അറസ്റ്റിലായി. ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ അനീഷാണ് അറസ്റ്റിലായത്. പരിസരവാസിയായ 17…
Read More » - 6 September
മുടികൊഴിച്ചിലിനെപ്പറ്റി വേവലാതിപ്പെടുന്നവര്‍ ശ്രദ്ധിക്കുക
എത്രയൊക്കെ എണ്ണയും മരുന്നും ചികിത്സയും നടത്തിയിട്ടും മുടി വളരുന്നില്ല എന്നതാണ് ഇന്ന് എല്ലാവരുടെയും പ്രശ്നം.എന്താണ് മുടി വളരാതിരിയിക്കാന് കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുടി വളരാതിരിയ്ക്കാന്‍ നിരവധി…
Read More » - 6 September
അജ്മാനില്‍ ട്രാഫിക് പിഴയില്‍ ഉണ്ടായിരുന്ന ഇളവുകള്‍ റദ്ദാക്കി
അജ്മാൻ: എമിറേറ്റിൽ ട്രാഫിക് പിഴയിൽ സ്വദേശികൾക്കു മാത്രമായുണ്ടായിരുന്ന ഇളവ് റദ്ദാക്കി. റോഡ് ക്യാമറകളിൽ കുടുങ്ങിയ പിഴസംഖ്യയാണ് പകുതി നിരക്കിൽ അടയ്ക്കാൻ ഗതാഗത വകുപ്പ് അവസരമൊരുക്കിയിരുന്നത്. 2003 മുതലുള്ള…
Read More » - 6 September
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും ഇനി ഗമയില്‍ വണ്ടിയോടിക്കാം; കേന്ദ്രം ഡിജിലോക്കര്‍ സംവിധാനം കൊണ്ടുവരുന്നു!
ന്യൂഡല്‍ഹി: ഇനി നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും വാഹനം ഓടിക്കാം. ഡിജിലോക്കറില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സൂക്ഷിച്ചാല്‍ മതി. ഡിജിലോക്കറിലുള്ള ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും…
Read More » - 6 September
കുവൈറ്റിനെതിരെ നടക്കുന്നത് ദുഷ്പ്രചരണം: തൊഴില്‍ മന്ത്രി
കുവൈറ്റ് :വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യം ഏറ്റവും മോശമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റാണെന്ന റിപ്പോർട്ടിനെതിരെ തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹും…
Read More » - 6 September
കുളിക്കുന്ന രീതിയിലൂടെ ആളെ മനസ്സിലാക്കുന്ന സൂത്രവിദ്യ അറിയാം
കുളി നമ്മുടെ നിത്യ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു കാര്യമാണ്.നമ്മുടെ വൃത്തിയുടേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നുകൂടിയാണത്. എന്നാല്‍ കുളി തന്നെ പല…
Read More » - 6 September
ഗൃഹനാഥനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ: ഗൃഹനാഥനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിള്ളിച്ചിറ കൊല്ലം കുടിയില്‍ മുഹമ്മദിനെ (52)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയിലെ…
Read More »