News
- Sep- 2016 -6 September
കട്ടന്‍ചായയുടെ കേമത്തങ്ങളെപ്പറ്റി അറിയാം
കട്ടന്‍ ചായ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും.കട്ടൻ ചായക്ക് ചില ഗുണങ്ങളുണ്ട്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകളായ തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയവ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ…
Read More » - 6 September
യു.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ രാഹുല്‍ മാജിക്: ചായ് പേ ചര്‍ച്ചയെ അനുകരിച്ച് രാഹുല്‍
ഡിയോറിയ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഹുല്‍ തന്ത്രം. പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന്റെ ‘കിടക്ക’ തന്ത്രം പരീക്ഷിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി…
Read More » - 6 September
കെജ്രിവാളിനെതിരെ വിമര്‍ശനവുമായി അണ്ണാ ഹസാരെ
റാലെഗന് സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിലുള്ള തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് അണ്ണാ ഹസാരെ. എ.എ.പി മന്ത്രിമാര്‍ തട്ടിപ്പ് നടത്തുന്നതും ജയിലില്‍ പോകുന്നതും ദു:ഖത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം…
Read More » - 6 September
ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് മര്‍ദ്ദനം!
കോലാലമ്പൂര്‍: മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർക്ക് മലേഷ്യയിലെ കോലാലമ്പൂര്‍ വിമാനത്താവളത്തിൽ ക്രൂര മര്‍ദ്ദനം. മലേഷ്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണർ ഇബ്രാഹിം സാഹിബ് അന്‍സാറിനാണ് മര്‍ദ്ദനമേറ്റത്.സംഭവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസ് അഞ്ച്…
Read More » - 6 September
ഈ 6 ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് കരള്‍ രോഗമാകും
1, ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന്റെ തകരാര്‍ ദഹപ്രക്രിയയെ തടസപ്പെടുത്തും. വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നത് ഇതില്‍ പ്രധാനമാണ്. 2, കാലുകളിലെ നീരും ശരീരഭാരം…
Read More » - 6 September
വൈകിയെത്തിയ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ വക കൊടിയ മര്‍ദ്ദനം!
ബെയ്ജിങ്: ട്രെയിനിങിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക കരണത്തടി.ചൈനയിലെ റിസാവോ നഗരത്തിലെ ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ അദ്ധ്യാപകനെ സ്കൂളില്‍…
Read More » - 6 September
മാറിടം കാണിച്ച് യുവതികള്‍ റോഡില്‍ നിരന്നു; സ്പീഡ് ലിമിറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ വാഹനങ്ങളൊക്കെ സ്പീഡ് കുറച്ചു; കൗതുകകരമായ കാഴ്ച
അര്‍ധനഗ്നയായി യുവതികള്‍ റോഡില്‍ നിരന്നപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചു. റഷ്യയിലെ റോഡുകളിലെ വാഹനങ്ങള്‍ ചീറിപ്പായുന്നതിന് ഒരു പരിഹാരം വേണമെന്നാവശ്യവുമായാണ് യുവതികള്‍ നിരന്നത്. സ്പീഡ് ലിമിറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ വാഹനങ്ങളൊക്കെ…
Read More » - 6 September
ശിവസേനയുടെ ഗണേശോത്സവത്തില്‍ പങ്കെടുത്തതിന് വിശദീകരണവുമായി എം.കെ. മുനീര്‍
കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്ശമുന്നയിച്ചവര്ക്ക് എം.കെ മുനീര്‍ എം.എല്‍.എയുടെ മറുപടി. മുനീര്‍ ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്. ബഹറില്‍ മുസല്ലയിട്ട് നമസ്കരിച്ചാലും ആര്.എസ്.എസിനെ വിശ്വസിക്കരുതെന്ന്…
Read More » - 6 September
‘എന്റെ കാല് കെട്ടി, ഭ്രൂണം പുറത്ത് വരുന്നത് വരെ വയര്‍ അമര്‍ത്തി’- അതിക്രൂരമായ ഗര്‍ഭഛിദ്രത്തിന് ഇരയായ പെൺകുട്ടിയുടെ വാക്കുകൾ
ബുലന്ദ്ഷര്‍: പീഢനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം ക്രൂരഗര്ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തിയാണ് ഭ്രൂണം പുറത്തെടുത്തത്. അഞ്ച് മാസം മുന്‍പ്…
Read More » - 6 September
സുരക്ഷാപരിശോധനയ്ക്കിടെ ഉണ്ടായ ഒരു തമാശ കാണാം!
എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ സുരക്ഷാ പരിശോധന കർശനമാണ് .സ്കാനര്‍ മെഷീനിലൂടെ നമ്മുടെ ബാഗും ലഗേജും സ്കാന്‍ ചെയ്യ്ത് സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കാറുമുണ്ട്.എന്നാല്‍ സ്കാനര്‍ എന്താണെന്നും അത്…
Read More » - 6 September
കാശ്മീര്‍: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; സൈന്യം തിരിച്ചടിയ്ക്കുന്നു
ശ്രീനഗര്‍: പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിലാണ് പാക്ക് സൈന്യം കരാര്‍ ലംഘിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുരണ്ടാം…
Read More » - 6 September
വീട്ടുജോലിക്ക് ഇനി പൂച്ചയെ വാങ്ങിയാല്‍ മതി! വീട്ടുജോലികള്‍ ചെയ്യുന്ന മാര്‍ജാര വീഡിയോ വൈറല്‍
‘വീട്ടുജോലിക്കാര്‍ക്ക് എന്താ ഗമ, തറ തുടച്ചാല്‍ വൃത്തിയാകില്ല’ സമയത്ത് വരില്ല” എല്ലാ പരാതികളും മാറ്റി വെയ്ക്കും നിങ്ങള്‍ ഈ മാര്‍ജാര വീഡിയോ കണ്ടാല്‍. അതെ ഇനി പൂച്ചയാണ്…
Read More » - 6 September
സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ് നിയമനം: പി.എസ്.സി. നിയമനശുപാര്ശയ്ക്ക് അംഗീകാരം
തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ അസിസ്റ്റന്റ് നിയമനത്തിന് 610 പേരുടെ നിയമനശുപാർശയ്ക്ക് പി.എസ്.സി. അംഗീകാരം നൽകി. കേരള സർവകലാശാലയിലേക്കാണ് ഏറ്റവും കൂടുതൽ ശുപാർശ. -232 എണ്ണം.എം.ജി-118, വെറ്ററിനറി-90, കണ്ണൂർ-71,…
Read More » - 6 September
കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ ഐ.എസില്‍ ? അടൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടി മതം മാറുന്നതിനായി സത്യസരണിയില്‍
പത്തനംതിട്ട: കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷണം എത്തിനില്‍ക്കുന്നത് ഐ.എസില്‍. ഐ.എസ് റിക്രൂട്ട്മെന്റില്‍ നിരവധി പെണ്‍കുട്ടികള്‍ ചേര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഐ.എസ് വേരുറപ്പിച്ച വാര്‍ത്ത…
Read More » - 6 September
കാവേരി നദീജലത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ബെംഗളൂരു:കർണാടകയിൽ കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്കുവാന് കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നൽകിയതിനെത്തുടർന്ന് കർഷക പ്രക്ഷോഭം.മാണ്ഡ്യ ജില്ലയിൽ കര്‍ഷകര്‍ ബന്ദിനാഹ്വാനം നൽകി. ഏറ്റവും വലിയ…
Read More » - 6 September
തെരുവുനായ സ്നേഹം: രഞ്ജിനി ഹരിദാസിന് വെല്ലുവിളിയുമായി പെണ്‍കുട്ടിയുടെ വീഡിയോ
നായസ്നേഹി രഞ്ജിനി ഹരിദാസിന് ചുട്ടമറുപടിയുമായൊരു പെൺകുട്ടി. നായസ്നേഹി രഞ്ജിനി ഹരിദാസ് കേൾക്കാൻ വേണ്ടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞാണ് യുവതി കാര്യത്തിലേക്ക് കടക്കുന്നത്. കാറിൽ പോകുമ്പോൾ പുറത്ത്…
Read More » - 6 September
പെരുമ്പാമ്പിന്റെ വായില്‍നിന്ന് മാന്‍ രക്ഷപെടുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍ കാണാം!
പെരുമ്പാമ്പിന്റെ വായില്‍ നിന്നും വളരെ അദ്ഭുതകരമായാണ് ആ മാന്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ളോറിഡയിലാണ് സംഭവം ഉണ്ടായത്.ജിമ്മി വില്‍സണ്‍ എന്ന വ്യക്തി ഒരുപക്ഷെ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ആ…
Read More » - 6 September
ഓണാഘോഷം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു!
സെക്രട്ടറിയേറ്റിൽ ജോലിസമയത്ത് ഓണാഘോഷം. ആഘോഷം സംഘടിപ്പിച്ചത് സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടറിയേറ്റിലും അനക്സിലും ജീവനക്കാർ പൂക്കളം ഇട്ട് ആഘോഷിച്ചു. ആഘോഷം മുഖ്യമന്ത്രിയുടെ നിർദേശത്തെ മറികടന്ന്. ഉദ്ഘാടനം 10 മണിക്ക്…
Read More » - 6 September
വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍: അന്യസംസ്ഥാനതൊഴിലാളി അറസ്റ്റിൽ
കരുമാല്ലൂർ: മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് അസം സ്വദേശി അലിമുദ്ദീനെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് ജുമാമസ്ജിദിന്റെ കീഴിലുള്ള മദ്രസ്സയിലാണ് സംഭവം.…
Read More » - 6 September
മാണിയെ കുരുക്കിയ ഗൂഢാലോചനാ റിപ്പോര്‍ട്ടിലെ രഹസ്യങ്ങള്‍ പുറത്ത് .. ആ ഗൂഢാലോചന ഇങ്ങനെ
കോട്ടയം: ബാര്‍ കോഴ ഗൂഢാലോചനയെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കിടയിലെ ഭിന്നത പുതിയ വിവാദത്തിന് വഴിതുറന്നു.രമേശ് ചെന്നിത്തല അടക്കമുള്ള…
Read More » - 6 September
ജയിൽ ടൂറിസം; ആദ്യ ടൂറിസ്റ്റിന്റെ അനുഭവം അറിയാം
ഹൈദരാബാദ്: തെലങ്കാന ജയില്‍ അധികൃതര്‍ കുറ്റകൃത്യത്തിലൊന്നും ഉള്‍പ്പെടാതെ തന്നെ ജയിലനുഭവം അറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. 500 രൂപ നല്കിയാല് 24 മണിക്കൂര്‍ ജയിലില്‍ ജീവിതം…
Read More » - 6 September
ഒബാമയ്ക്കെതിരെ തരംതാണ ചീത്തവിളിയുമായി ഫിലിപ്പീനി പ്രസിഡന്റ്!
മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി.ഇന്ന് ഒബാമ ഡ്യൂട്ടേര്ടുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി…
Read More » - 6 September
അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ച അശ്ലീല വീഡിയോ വൈറലായി!, അദ്ധ്യാപിക കുടുങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലബാമയിലുള്ള സെല്‍മ ഹൈസ്കൂളിലെ അധ്യാപിക ഷരലൈന വില്‍സണ്‍ ആണ് അറസ്റ്റിലായത്.33 വയസുള്ള ഇവര്‍ ഒരു കുട്ടിയുടെ അമ്മയാണ്. വിദ്യാര്‍ത്ഥിക്ക് അയച്ചു നല്കിയ വീഡിയോ ദൃശ്യങ്ങള്‍…
Read More » - 6 September
സംസ്ഥാനത്ത് സാംകുട്ടി മോഡല്‍ താലൂക്കാഫീസ് കത്തിക്കല്‍ ശ്രമം വീണ്ടും!
തിരുവനന്തപുരം: സാംകുട്ടി മോഡലിൽ നെയ്യാറ്റിന്‍കര താലൂക്കാഫീസ് കത്തിക്കാൻ ശ്രമം. പെട്രോളുമായി എത്തി പ്രതിഷേധത്തിന് ശ്രമിച്ചയാളെ നാട്ടുകാര്‍ പോലീസിൽ ഏൽപ്പിച്ചു. രാവിലെ ഓഫീസില്‍ എത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച്…
Read More » - 6 September
വീണ്ടും അധികാരത്തിലേറാന്‍ മോഹിപ്പിക്കുന്ന വാഗ്ദാനവുമായി അഖിലേഷ് യാദവ്
ലക്നൗ: സമാജ്വാദി പാര്‍ട്ടിയെ വീണ്ടും ഭരണത്തിലേറ്റിയാല്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഈ ‘ഒാഫര്‍’ എസ് പി…
Read More »