News
- Aug- 2016 -30 August
മുങ്ങിക്കപ്പലിന്റെ രഹസ്യം ചോര്‍ന്ന സംഭവത്തില്‍ ഓസ്ട്രേലിയന്‍ കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍, കൂടുതല്‍ രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ദി ഓസ്ട്രേലിയന്‍ പത്രത്തിന് താല്‍ക്കാലിക വിലക്ക്. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ് നല്കിയ ഹര്‍ജി…
Read More » - 30 August
ഹജ്ജ് ക്യാംമ്പിലെ സ്നേഹോഷ്മളത നുകര്‍ന്ന് കുമ്മനം രാജശേഖരന്
നെടുമ്പാശ്ശേരി: സ്നേഹവും സൗഹാർദവും സന്തോഷവും ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട ധാർമിക മൂല്യങ്ങളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹം നെടുമ്പാശ്ശേരി ഹജ്ജ്…
Read More » - 30 August
ചുവരിൽ ‘വന്ദേമാതരം’ എഴുതിയത് മായ്ക്കാഞ്ഞതിനു മർദനവും വെട്ടും
കാലടി: എ ബി വി പി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമരെഴുത്ത് നടത്തുകയായിരുന്ന എ ബി വി പി പ്രവർത്തകനെയാണ് പരിക്കേല്പിച്ചത്. ശ്രീശങ്കര…
Read More » - 30 August
പൊതുപണിമുടക്ക്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി
നെടുമ്പാശ്ശേരി :സെപ്തംബർ രണ്ടിന് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പൊതു പണി മുടക്കിൽ നിന്ന് ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സർവീസുകളെ ഒഴിവാക്കിയതായി സംസ്ഥാന ഹജ്ജ്…
Read More » - 30 August
ബി.ജെ.പി ദേശീയ കൗണ്‍സില്‍ : മീഡിയ സെന്റര്‍ തുടങ്ങി
കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മീഡിയ സെന്റര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 23 മുതല്‍…
Read More » - 30 August
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് നാടുവിട്ടു: കാരണം രസകരം
വണ്ണപ്പുറം: രാജ്യം ചുറ്റാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥിയും ഒൻപതാം ക്ലാസ്സുകാരനും പിടിയിൽ. ഇവരുവരും മുങ്ങിയത് വീട്ടിൽ കത്തെഴുതിവച്ചിട്ടാണ്. ഇന്ത്യ മുഴുവൻ ചുറ്റിക്കാണാനിറങ്ങിയ വിദ്യാർഥികളാണ് പോലീസ് പിടിയിലായത്. അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും…
Read More » - 30 August
ദിലീപിന്റെ തീയേറ്ററില്‍ വന്‍മോഷണം
ചാലക്കുടി :നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ മോഷണം.685,000 രൂപയാണ് നഷ്ടമായത്.ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്ളീനിങ് തൊഴിലാളിയായ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്…
Read More » - 30 August
സി.പി.എം ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവ് മരിച്ച നിലയില്‍
പറവൂര്‍ : സി.പി.എം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി വാവക്കാട് മഠത്തിശ്ശേരി എം.സി. വേണു(49)…
Read More » - 30 August
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള യഥാർത്ഥ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ
സോവിയറ്റ് യൂണിയന്റെ ശക്തിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഇടയാക്കിയ പ്രധാന ഘടകമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .സ്വാതന്ത്ര്യ സമരകാലത്ത് ആർ എസ്…
Read More » - 30 August
“കുഞ്ഞുവായില് വലിയ വര്‍ത്തമാനം” പറയിപ്പിക്കുന്ന “കുട്ടിപ്പട്ടാളം” അവസാനിപ്പിച്ചു
മലപ്പുറം: ബാലാവകാശ കമ്മീഷന്റെ ഇടപെടൽ മൂലം ‘കുട്ടിപ്പട്ടാളം ‘ അവസാനിച്ചു. സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമ്മീഷനെ മൂന്നു…
Read More » - 30 August
നിലവിളക്കല്ല, സുധാകരന്റെ പൊട്ടക്കവിതകളാണ് പ്രശ്നം: വി മുരളീധരന്
സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും, ദൈവസ്തുതികള്‍ ചൊല്ലുന്നതും ഒഴിവാക്കണം എന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വന്‍വിവാദമായതിനു തൊട്ടുപിന്നാലെ ബിജെപി നേതാവ് വി. മുരളീധരന് പ്രസ്തുത…
Read More » - 30 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നത് സ്വാശ്രയവിദ്യഭ്യാസ സ്ഥാപനങ്ങളില്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതിയ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നതു സ്വാശ്രയ കോളേജില്‍. ഇക്കാരണത്താലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരായ വിധി…
Read More » - 30 August
ആര്‍ഭാടമായൊരു തവളക്കല്ല്യാണം ; ഈ വിചിത്ര കല്ല്യാണത്തിന് പിന്നില്‍ ഒരു കാര്യമുണ്ട്
ഗുവാഹാട്ടി : മഴദേവതയെ പ്രീതിപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് കേട്ടാല്‍ ആരും ഒന്നമ്പരന്നു പോകും. എന്താണെന്നല്ലേ, തവളക്കല്യാണമാണ് നടത്തിയത്. അതും ഇന്ത്യയിലെ തന്നെ. അസമിലെ…
Read More » - 29 August
തെരുവ് നായ്ക്കള്‍ ഒപ്പിച്ച പണി: ഓട്ടോ ഡ്രൈവര്‍ക്ക് വൃക്ക നഷ്ടമായി
കൊച്ചി● തെരുവ് നായയുടെ ദേഹത്ത് കയറി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ വൃക്ക നീക്കം ചെയ്തു. പിറവം സ്വദേശി കെ.വി. ഷൈമോനാണു (41) ഗുരുതരമായി പരിക്കേറ്റത്.…
Read More » - 29 August
കേരളം ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാര്‍- എം.ടി രമേശ്
കോഴിക്കോട് ● കേരളം ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും…
Read More » - 29 August
ജീവനക്കാരുടെ പൂക്കളമിടീല്‍ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രി ഡല്‍ഹിയിലെ ഓണാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ചെന്നിത്തല. ജീവനക്കാര്‍ ഓഫീസില്‍ പൂക്കളമിടരുതെന്ന പിണറായിയുടെ നിലപാടിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഫേസ്ബു്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിഭവനില്‍…
Read More » - 29 August
സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം മരിച്ച നിലയില്‍
എറണാകുളം : എറണാകുളം പറവൂര്‍ വാവക്കാട് സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിമത സ്ഥാനാര്‍ത്ഥിയുമായിരുന്ന എം.സി വേണുവിനെ മരിച്ച നിലയില്‍…
Read More » - 29 August
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി. തന്റെ ജീവിതം വഴിമുട്ടിച്ചെന്നും വൈകാരിക വ്യഥയ്ക്കു കാരണമായതിനും ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 6714 കോടി രൂപ) ആവശ്യപ്പെട്ട്…
Read More » - 29 August
സരിതയെ പ്രകീര്‍ത്തിച്ച് ജി.സുധാകരന്
ഹരിപ്പാട്● സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ വാനോളം പ്രകീര്‍ത്തിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. സരിത വിദ്യാഭ്യാസവും കഴിയുമുള്ള സ്ത്രീയാണെന്ന് സുധാകരന് പറഞ്ഞു.…
Read More » - 29 August
വിമാനത്തിന്റെ ടോയ്ലറ്റില് ഉടമസ്ഥരില്ലാതെ 2.5 കിലോ സ്വര്‍ണം (ചിത്രങ്ങള്‍ കാണാം)
പനാജി● എയര്‍ ഇന്ത്യ വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 2.5 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ കണ്ടുകെട്ടി. ദുബായില്‍ നിന്ന് ഗോവയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ…
Read More » - 29 August
പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു
മുംബൈ : പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു. മുംബൈ-പുണെ എക്സ്പ്രസ് വേയിലാണ് പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നത്. ഈ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാനാണ്…
Read More » - 29 August
ഒ. ബി. സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം
തിരുവനന്തപുരം● വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് / പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന ഒ. ബി. സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിന്നോക്ക…
Read More » - 29 August
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച
ജലന്ധര്‍● തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ പഞ്ചാബിലെ ജലന്ധര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. 10 കിലോഗ്രാം സ്വര്‍ണവും 30000 രൂപയുമാണ് ജലന്ധര്‍-ഹോഷിയാര്‍പൂര്‍ ഹൈവേയിലെ…
Read More » - 29 August
ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം : ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം. ഇന്ന് രാത്രി 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പുലര്‍ച്ചെ രണ്ടുമണിക്കേ പുറപ്പെടൂ. 5.10 ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം…
Read More » - 29 August
സ്വര്‍ണം പൂശിയ വിമാനവുമായി ഒരു രാജാവ്
ക്വലാലംപൂര്‍● മലേഷ്യയിലെ ജോഹോര്‍ പ്രവിശ്യയിലെ രാജാവ് സുല്‍ത്താന്‍ ഇബ്രാഹിം ഇസ്മായില്‍ ഇബ്നി അല്‍മര്‍ഹും സുല്‍ത്താന്‍ ഇസ്കന്തറിന്റെ ആഡംബര കാര്‍ പ്രേമവും വിലകൂടിയ കളിപ്പാട്ടങ്ങളോടുമുല്ല പ്രേമം ലോക പ്രശസ്തമാണ്. അദ്ദേഹം…
Read More »