News
- Aug- 2016 -4 August
വി.എസിന്റെ പദവിയെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം● പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്താല്‍ വി.എസ് അച്യുതാനന്ദന് സിപിഎം നല്കിയ പൊന്നും വിലയാണ് ഭരണപരിഷ്കരണ കമ്മീഷന് ചെയന്മാന് പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്…
Read More » - 4 August
വിമാന യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് വിമാനയാത്രയും സുരക്ഷാ കാര്യങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. അധികൃതര്‍ എത്രത്തോളം സുരക്ഷാ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും ഒരുക്കിയാലും അവ കൃത്യമായി യാത്രക്കാരന് പാലിച്ചില്ലെങ്കില്‍…
Read More » - 4 August
യുവമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം● ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബുവാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍1. അഡ്വ.ആര്.എസ്.രാജീവ് (തിരുവനന്തപുരം)2. പ്രഫുല്‍ കൃഷ്ണന്.…
Read More » - 4 August
മാണിയുടെ എന്‍ഡിഎ പ്രവേശനം ; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി : കെ.എം മാണിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍…
Read More » - 4 August
ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും?
ചരക്കു സേവന നികുതി സാധാരണക്കാനെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ ബാധിക്കും? എന്തൊക്കെ സാധനങ്ങള്‍ക്കു വില കൂടും? എന്തിനൊക്കെ വില കുറയും? വില കുറയുന്നവ1. വാഹനങ്ങള്എന്ട്രി ലെവല്‍ കാറുകള്‍,…
Read More » - 4 August
പൂവാലന്മാരെ പിടിക്കാൻ വനിതാ പോലീസ് വേഷം മാറി വന്നപ്പോള്‍ സംഭവിച്ചത്
കൊല്ലം: പൂവാലന്മാരെ പിടികൂടാൻ വേഷം മാറി വന്ന പിങ്ക് ബീറ്റ പോലിസിസിന്റെ പുതിയ പദ്ധിതിയിൽ കുടുങ്ങിയത് നൂറിലേറെ ഫ്രീക്കന്മാർ. പോലീസിന്റെ മണം അടിച്ചാൽ മുങ്ങുന്ന പൂവാലന്മാർ ഇരു…
Read More » - 4 August
കശ്മീർ പ്രശ്നത്തിൽ യുഎൻ നിരീക്ഷണം ഉണ്ടാകില്ല
യുഎന്നിന്റെ പുതിയ റിപ്പോർട്ട് പാക്കിസ്ഥാന് തിരിച്ചടിയായി. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ യുഎൻ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. യുഎന്‍…
Read More » - 4 August
ടെലിഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ തലസ്ഥാനത്ത് അനാശാസ്യം
ടെലിഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ സംഘം പോലീസ് പിടിയില്‍. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചുപേരാണ് മണമ്ബൂരിലെ ഒരു വീട്ടില്‍നിന്നും കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്.വീട്ടുടമ ആറ്റിങ്ങല്‍ സ്വദേശി…
Read More » - 4 August
ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി ; മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി
ന്യൂഡല്‍ഹി : ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി. ഹലീമ(31)യെയാണ് ഭര്‍ത്താവ് ഫിറോസ് ഖാനും കാമുകി സുമനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.…
Read More » - 4 August
ട്രയംഫ് പുതിയ നേട്ടത്തിനൊരുങ്ങുന്നു
ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ നേട്ടത്തിനൊരുങ്ങുന്നു. 2010ല്‍ റോക്കി റോബിന്‍സണ്‍ തീര്‍ത്ത മണിക്കൂറില്‍ 605.69കി.മി വേഗതയെന്ന ലോക റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ട്രയംഫ് റോക്കറ്റ്…
Read More » - 4 August
രണ്ടാം ക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂര ശിക്ഷ
ബെംഗളൂരു● ഹോം വർക്ക് ചെയ്യത്തതിനെ തുടർന്ന് രണ്ടാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ബെൽറ്റ് കൊണ്ട് അടിച്ചു.ബെംഗളൂരുവിലെ നീലമംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായ ഭാവനയെ ആണ് ട്യൂഷൻ…
Read More » - 4 August
“ചിത്രം വിചിത്രം” അവതാരകര്‍ക്ക് തെറിക്കത്ത്
“ചിത്ര വിചിത്രം” അവതാരകര്‍ക്ക് തെറിക്കത്ത് തിരുവനന്തപുരം● ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ “ചിത്രം വിചിത്രം” അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവതാരകര്‍ക്ക് തെറിക്കത്ത്. പ്രേക്ഷകന് എന്ന പേരിലാണ്…
Read More » - 4 August
ആദ്യമായി ലൈംഗികബന്ധത്തിലേര്പെട്ടപ്പോള്: മനസ്സ് തുറന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വീഡിയോ കാണാം
ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ…
Read More » - 4 August
എസ്.ഐ. വിമോദ് കുമാറിന് സിറ്റി പൊലീസ് കമ്മീഷണറുടെ ക്ലീന്‍ചീറ്റ് : അഭിഭാഷക-മാധ്യമപ്രവര്‍ത്തക തര്‍ക്കത്തിന്റെ ബലിയാടായത് വിമോദ് കുമാര്‍
കോഴിക്കോട് : കോഴിക്കോട് ജില്ലാ കോടതിയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞത് ജില്ലാജഡ്ജി പറഞ്ഞിട്ടുതന്നെയെന്നും വിമോദ് കുമാര്‍ സ്വന്തം ഇഷ്ടപ്രകാരമോ താല്പര്യപ്രകാരമോ അല്ല മാദ്ധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നും വിമോദിനെ കുറ്റവിമുക്തനാക്കി സിറ്റി…
Read More » - 4 August
കെയുആര്‍ടിസി ലോ ഫ്ളോര്‍ ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു : 30 പേര്‍ക്കു പരിക്ക്
കോലഞ്ചേരി: കെയുആര്‍ടിസി ലോ ഫ്ളോര്‍ ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പുത്തന്‍കുരിശില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം. മുവാറ്റുപുഴയില്‍ നിന്നും വൈറ്റിലക്കു…
Read More » - 4 August
കൊതുകു ഫാക്ടറിയുമായി ചൈനീസ് വിപ്ലവം; ഉത്പാദനം ആഴ്ച്ചയില്‍ 30 ലക്ഷം കൊതുകള്‍
‘കൊതുകു ഫാക്ടറി’യുമായി ചൈന. ഓരോ ആഴ്ചയും ഈ കൊതുകു ഫാക്ടറിയില്‍നിന്ന് 30 ലക്ഷം കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്നത്. ഡെങ്കി, മഞ്ഞപ്പനി, സിക്ക തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍…
Read More » - 4 August
യുവാക്കള്‍ എങ്ങിനെ മയക്കുമരുന്നിന് അടിമകളാകുന്നു ? സിങ്കത്തിന്റെ വെളിപ്പെടുത്തലില്‍ പകച്ച് കേരളം
കൊച്ചി : രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കൊച്ചി മൂന്നാം സ്ഥാനത്തെന്ന് ഋഷി രാജ് സിങിന്റെ വെളിപ്പെടുത്തല്‍.ലഹരി ഉപയോഗം യുവാക്കളില്‍ എന്ന വിഷയത്തില്‍ ചിന്മയ കോളേജ് സംഘടിപ്പിച്ച സെമിനാറില്‍…
Read More » - 4 August
വൈറൽ ആയി സാമിന്റെ ‘സഖാവ്’
തലശ്ശേരി :വിദ്യാർഥിസമരങ്ങൾ കൊടുമ്പിരികൊള്ളുന്ന സമയത്താണ് സാം മാത്യു സി എം എസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ എത്തുന്നത്. ആ സാഹിത്യ സ്നേഹിക്ക് തന്റെ കഴിവ് പുറത്തെടുക്കാൻ…
Read More » - 4 August
കെജ്രിവാളിന് തിരിച്ചടി ; അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി.സര്‍ക്കാര്‍…
Read More » - 4 August
സാംസങ്ങ് ഗ്യാലക്സി നോട്ട് 7 അവതരിപ്പിച്ചു
ന്യൂയോര്‍ക്ക്: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 സാംസങ്ങ് അവതരിപ്പിച്ചു ആഗസ്റ്റ് 19 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ബ്ലൂ കോറല്‍, ഗോള്‍ഡ് പ്ലാറ്റിനംഏ സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക്…
Read More » - 4 August
ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല : യുവതിയുടെ ശസ്ത്രക്രിയ മാറ്റിവെച്ചു : ഗര്‍ഭപാത്രം പുറത്തേയ്ക്ക് തള്ളി
കാസര്‍ഗോഡ്: ആദിവാസി യുവതിയുടെ ചികിത്സയ്ക്ക് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മാറ്റിവെച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിക്കാണ്(26) ജനറല്‍…
Read More » - 4 August
ദുരൂഹത മാറാതെ സത്നാമിന്റെ മരണം : ഇനിയും നീതി ലഭിക്കാതെ സത്നാമിന്റെ കുടുംബം …..
തിരുവനന്തപുരം; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബീഹാര്‍ സ്വദേശി സത്നാം സിങിന്റെ കുടുംബം വീണ്ടും കേരളത്തില്‍ എത്തി. കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും സത്നാമിന്റെ…
Read More » - 4 August
യോഗ ക്ലാസ്സിൽ പാസ്സ് ആയി : ബലാത്സംഗകേസിലെ പ്രതിയെ വെറുതെ വിട്ടു
നാഗ്പൂർ : നാഗ്പൂര്‍ ജയിലിലെ ഒരു തടവുപുള്ളിയെ യോഗ ക്ലാസ്സിൽ പാസായതിനെത്തുടർന്ന് ശിക്ഷാകാലാവധി അവസാനിക്കാന്‍ 40 ദിവസം ശേഷിക്കെ ജയിലില്‍ നിന്ന് വിട്ടയച്ചു. ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട…
Read More » - 4 August
സൗദി തൊഴില്‍ പ്രതിസന്ധി: ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സുഷമ സ്വരാജ്
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സൗദി സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. സൗദിയിലേക്ക്…
Read More » - 4 August
ഐ.എസിന്റെ അടുത്ത ലക്ഷ്യം യൂറോപ്പും അമേരിക്കയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്ന് പരസ്യപ്രസ്താവന
സിറിയ : ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ വകവരുത്തുമെന്ന് ഐ.എസ് ഭീഷണി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍…
Read More »