News
- Jul- 2016 -22 July
പാര്‍ലമെന്റില്‍ ചാരായമടിച്ച് എത്തുന്ന എഎപി എംപിക്കെതിരെ മുന്സഹപ്രവര്ത്തകന് തന്നെ രംഗത്ത്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടിയുടെ തന്ന പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നുള്ള എംപിയായ ഹരീന്ദര്‍ സിംഗ് ഖല്‍സ മറ്റൊരു പാര്‍ട്ടി എംപിയായ ഭാഗവന്ത് മാനിനെതിരെ…
Read More » - 22 July
പൊലീസ് സ്റ്റേഷനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം : കുടുംബപ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവ് ലോറിക്കു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേട്ട പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നുരാവിലെ…
Read More » - 22 July
ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
തിരുവനന്തപുരം : ഹൈക്കോടതിവളപ്പില്‍ അഭിഭാഷകര്‍ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് അഭിഭാഷകന് അടച്ചിട്ട മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ നിര്‍ദ്ദേശം നല്കി. കേരള…
Read More » - 22 July
സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു
റിയാദ്: സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. തിരുവല്ല പരുമല പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗീസാണ് മരിച്ചത്. അൽഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. അൽഹസ കിംഗ് ഫഹദ് ആശുപത്രി…
Read More » - 22 July
വ്യോമസേന വിമാനം കാണാതായി
ചെന്നൈ : ചെന്നൈ താംബരത്ത് നിന്ന് പോര്ട്ട്ബ്ലെയറിലേയ്ക്ക് പോയ വ്യോമസേനയുടെ വിമാനമാണ് കാണാതായത്. രാവിലെ എട്ടരയ്ക്കാണ് വിമാനം പോര്ട്ട്ബ്ലെയറിലേയ്ക്ക് പുറപ്പെട്ടത്. 29 വ്യോമസേന അംഗങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു…
Read More » - 22 July
ഇന്ദിരാഗാന്ധി വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ : രേഖകള്‍ പുറത്ത്
ലണ്ടന്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച് പുതുതായി പുറത്തുവന്ന രേഖകളില്‍ നിര്‍ണ്ണായക വിവരങ്ങള്‍. ഇന്ദിരാ ഗാന്ധിയുടെ വധം സംബന്ധിച്ച് പഞ്ചാബിലെ വിഘടനവാദ സംഘടനയായ…
Read More » - 22 July
പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഡ്വ.സംഗീത ലക്ഷ്മണ
കൊച്ചി: അഭിഭാഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്.മാധ്യമപ്രവർത്തകർക്കു നേരെ നടത്തുന്ന പേക്കൂത്തുകൾ അനുകൂലിക്കുന്നത് പത്തുശതമാനം അഭിഭാഷകർ മാത്രമാണെന്നും സംഗീത സമൂഹ മാധ്യമത്തിലെഴുതിയ…
Read More » - 22 July
മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നീക്കം
കൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഭിഭാഷകരുടെ നടപടികളെ വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അസോസിയേഷന് നടപടിക്ക് തയാറെടുക്കുന്നു. മാധ്യമ ചര്‍ച്ചകളില്‍ അഭിഭാഷകര്‍ക്കെതിരായി നിലപാടെടുത്ത…
Read More » - 22 July
മാധ്യമപ്രവര്ത്തകര്ക്കെതിരെയുളള അക്രമം അനുവദിക്കാനാകില്ലെന്ന് വിഎം സുധീരന്
തിരുവനന്തപുരം: വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഭരണകൂടം നിഷ്ക്രിയമാണെന്നും അക്രമം…
Read More » - 22 July
റേഷന്‍ കടയില്‍ നിന്നും പലചരക്ക് കടയിലേയ്ക്ക് പട്ടാപ്പകല്‍ അരിക്കടത്ത് : അരി കടത്തുന്നത് യുവമോര്‍ച്ച-ബി.ജെ.പി. പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി വീഡിയോ കാണാം…
കൊടുങ്ങല്ലൂര്‍ : മതിലകം ഓണച്ചമ്മാവ് റേഷന്‍ കടയിലെ അരി കടത്ത് ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യോടെ പിടി കൂടി .നാളുകളായി ഈ റേഷന്‍ കടയില്‍ നിന്നും അരിയും…
Read More » - 22 July
വ്യാഴം മാറുകയാണ് ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക്… ആര്‍ക്കൊക്കെയാണ് വ്യാഴത്തിന്റെ ഈ രാശിമാറ്റം ഗുണഫലം ചെയ്യുക ?
നാം വസിക്കുന്ന ഭൂമിയും അതോടൊപ്പം സമസ്ഥ ഗ്രഹങ്ങളും സദാ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതിനാല്‍ എല്ലാ ഗ്രഹങ്ങള്‍ക്കും രാശി മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും താരാ ഗ്രഹങ്ങളില്‍ ശനിയും, വ്യാഴവുമാണ് മറ്റ് ഗ്രഹങ്ങളെ…
Read More » - 22 July
ലോകത്തില്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന് ഉള്ള പ്രദേശം കേരളത്തില്‍
ന്യൂഡല്‍ഹി : അണുപ്രസരണം അഥവാ റേഡിയേഷന് വലിയ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റേഡിയേഷന് ഉള്ളത്ത് എവിടെയാണ് എന്ന് അറിയാമോ? ലോകത്തെ ഏറ്റവും കൂടുതല്‍ അണുപ്രസരണം…
Read More » - 22 July
രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാൻ അവസരം
റിയാദ്: രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം അവസരമൊരുക്കുന്നു. പട്ടാളക്കാരോടുള്ള ആദരസൂചകമായാണ് സൗദി ഭരണകൂടത്തിന്റെ ഈ തീരുമാനം. രക്തസാക്ഷിത്വം വഹിച്ചവരുടെ…
Read More » - 22 July
കോഹ്ലിയുടെ മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്
ആന്റിഗോ: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിൻഡീസിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ. കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യദിനം കളി നിർത്തുമ്പോള്‍…
Read More » - 22 July
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത : ലക്ഷ്മിയുടെ സഹോദരിയും മരിച്ചത് ഫഌറ്റിന് മുകളില്‍ നിന്ന് വീണ്
പാലക്കാട്: കോയമ്പത്തൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ചൊവ്വാഴ്ചയാണു മലയാളി വിദ്യാര്‍ത്ഥിനി ലക്ഷ്മി (26) ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്.പത്തുവര്‍ഷം മുമ്പ് ലക്ഷ്മിയുടെ സഹോദരിയും…
Read More » - 22 July
പോക്കിമോന്‍ കളിച്ച് പിടികിട്ടാപ്പുള്ളി എത്തിയത് പോലീസുകാരുടെ മുന്നിൽ
തരംഗമായിമാറിയ പോക്കിമോന്‍ ഗോ ഗെയിം കളിച്ച് പിടികിട്ടാപ്പുള്ളി എത്തിയത് പോലീസ് സ്റ്റേഷനില്‍. അമേരിക്കയിലെ മിഷിഗണിലെ മില്‍ഫോര്‍ഡ് നഗരത്തിലാണ് സംഭവം. വില്ല്യം വില്‍കോക്സ് എന്ന പിടികിട്ടാപ്പുള്ളി ആണ് ഗെയിം…
Read More » - 22 July
ചൈനയേയും പാകിസ്ഥാനെയും ലക്ഷ്യമിട്ട് ഇന്ത്യ : അതിര്‍ത്തികളില്‍ ഇന്ത്യ സൈനിക സാന്നിദ്ധ്യവും ആയുധവ്യൂഹവും വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ചൈനീസ് മൂലധന…
Read More » - 22 July
മലയാളികളുടെ ഐ എസ് ബന്ധം ; ഒരാള്‍ കൂടി അറസ്റ്റില്‍
മുംബൈ: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അധ്യാപകൻ ഖുറൈഷിയാണ് അറസ്റ്റിലായത് . ഇടപ്പളളി സ്വദേശിനി മെറിനെ മതം മാറ്റിയത്…
Read More » - 22 July
നിമിഷയെ ഫാത്തിമയാക്കി മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടര്‍ : ഇസയ്ക്ക് ഐ.എസ്.ബന്ധമില്ല നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി നിമിഷയുടെ മാതാവ് ബിന്ദു
തിരുവനന്തപുരം: കാണാതായ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്നു നിമിഷയുടെ മാതാവ് ബിന്ദു. നിമിഷയ്ക്കും മരുമകന് ഇസയ്ക്കും ഐ.എസ്. ബന്ധമുണ്ടെന്നു…
Read More » - 22 July
വീണ്ടും ഉപദേഷ്ടാവിനെ നിയമിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ച വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര…
Read More » - 21 July
ഐഎന്‍എസ് വിരാട് അവസാനയാത്രയ്ക്ക് ഒരുങ്ങുന്നു
ആറ് ദശകം നീണ്ട വിശിഷ്ടസേവനത്തിന് ശേഷം ഇന്ത്യയുടെ മഹത്തായ പ്രതിരോധ സമ്പത്തുകളിലൊന്നായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് അവസാന യാത്രയ്ക്കായി തയാറെടുക്കുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കാണ് സ്വന്തം ബോയിലറുകള്‍…
Read More » - 21 July
പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം ; നിലപാട് വ്യക്തമാക്കി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗത്തെക്കുറിച്ച് ലോക്സഭയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പെല്ലറ്റ് ഗണ്ണുകള്‍ പോലുള്ള മാരകായുധങ്ങള്‍ ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നത് കര്‍ശനമായി…
Read More » - 21 July
ഐഎസില്‍ ചേരാന്‍ മലയാളികള്‍ നാടുവിട്ട സംഭവം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അദ്ധ്യാപകന് അറസ്റ്റില്‍
മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍പോയ സംഭവത്തിലെ പരാതിയെത്തുടര്‍ന്ന് ആദ്യഅറസ്റ്റ്. മുംബൈയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് അദ്ധ്യാപകന് ഖുറേഷിയാണ് അറസ്റ്റിലായത്. വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ നേതൃത്വത്തില്‍…
Read More » - 21 July
മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…
Read More » - 21 July
വെള്ളാപ്പള്ളിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രോഫിനാന്‍സ് വായ്പാതട്ടിപ്പിലാണ് നടപടി. അംഗങ്ങള്‍ നല്കിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ്…
Read More »