News
- Jul- 2016 -20 July
ബുര്‍ഹാന്‍ വാനിയുടെ പാകിസ്ഥാന് ബന്ധത്തിന് വ്യക്തമായ തെളിവ്
കാശ്മീരില്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിക്ക് പാകിസ്ഥാന് ആസ്ഥാനമാക്കി ഇന്ത്യയ്ക്കെതിരെ വിധ്വംസക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു.…
Read More » - 20 July
രാത്രിയില്‍ വീടിനുള്ളില്‍ കടന്ന കുട്ടിയാനക്കൂട്ടം അകത്താക്കിയത് അഞ്ചര പവനും 43,000 രൂപയും
ഗൂഡല്ലൂര്‍: നീലഗിരിയില്‍ വീട്ടിനകത്ത് രാത്രി അതിക്രമിച്ചു കയറിയ കുട്ടിയാനക്കൂട്ടം ‘വീടിറങ്ങി’യത് 43,000 രൂപയും അഞ്ചര പവനോളം സ്വര്‍ണവും അകത്താക്കിയ ശേഷം. ബംഗ്ലാവിനുള്ളില്‍ കുടുങ്ങിയ കുട്ടിയാനകളെ പുറത്തിറക്കാനായി പരിസരത്തുണ്ടായിരുന്ന…
Read More » - 20 July
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണമകറ്റാന്‍ കോണ്‍ഗ്രസിന് യോഗയും ജിംനേഷ്യവും
കണ്ണൂര്‍ : തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ യോഗാഭ്യാസവും ജിംനേഷ്യവുമായി കോണ്‍ഗ്രസ്. മണ്ഡലം തലത്തില്‍ യോഗാ ക്ലാസുകള്‍ ആരംഭിക്കാനാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പദ്ധതി. എല്ലാ…
Read More » - 20 July
കൂടുതല്‍ സൗകര്യങ്ങളുള്ള “ദീന് ദയാലു” ജെനറല്‍ കോച്ചുകള്‍ റെയില്‍വേ പുറത്തിറക്കി
സാധാരണക്കാര്‍ കൂടുതല്‍ യാത്രചെയ്യുന്ന ജെനറല്‍ ക്ലാസ് കോച്ചുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ രൂപകല്‍പ്പന ചെയ്ത “ദീന് ദയാലു” കോച്ചുകള്‍ പുറത്തിറങ്ങി. കുടിക്കാന്‍ ശുദ്ധജലം,…
Read More » - 20 July
പാകിസ്ഥാന് മറുപടിയായി ഇന്ത്യ ശക്തമായ യുദ്ധത്തിന് സജ്ജമായിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കാര്‍ഗില്‍ യുദ്ധസമയത്ത് നിയന്ത്രണരേഖ കടന്ന് അയല്‍രാജ്യത്തിനു കനത്ത നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ അന്നത്തെ വിദേശകാര്യമന്ത്രി…
Read More » - 20 July
ശിവചൈതന്യത്താല്‍ ശങ്കരനാരായണനും കൂടിയായ വില്വാദ്രിനാഥനെക്കുറിച്ചറിയാം
തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം വിശ്വപ്രസിദ്ധമാണ്. ശ്രീരാമനും ലക്ഷ്മണനുമാണ് ഈ ക്ഷേത്രത്തിലെ മൂര്‍ത്തികള്‍. സമുദ്രനിരപ്പില്‍ നിന്ന് 100-അടി ഉയരത്തില്‍ ഒരു കുന്നിന്മുകളില് സ്ഥിതിചെയ്യുന്ന വില്വാദ്രിനാഥക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍…
Read More » - 20 July
സാധാരണക്കാര്‍ക്കൊപ്പമുള്ള ഇവരുടെ ട്രെയിന്‍ യാത്ര വൈറലാകുന്നു
ലണ്ടന്‍: ലണ്ടനില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഭൂഗര്‍ഭ ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 19 July
ഫാദര്‍ ടോം ഉഴുനാലിന് ഐഎസിന്റെ ക്രൂര മര്‍ദ്ദനം ; ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍
ഫാദര്‍ ടോം ഉഴുനാലിലിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂര മര്‍ദ്ദനമേറ്റെന്ന് സൂചന. ഫാദര്‍ ടോമിന്റേത് എന്ന് കരുതുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നു. കണ്ണ് മൂടിക്കെട്ടിയാണ് മര്‍ദ്ദനം. വായില്‍…
Read More » - 19 July
ഉയരണം നമ്മുടെനാട്, ഉണരണം പ്രവാസികൾ : വെയ്ക്കപ്പ് ലണ്ടൻ മീറ്റ്
ലണ്ടന്‍ ● വെയ്ക്കപ്പ് ഇന്റർനാഷണലിന്റെ യൂറോപ്പ് മെമ്പർഷിപ്പ് കാമ്പയിൻ തിങ്കളാഴ്ച വൈകുന്നേരം ലെയിസ്റ്റോൻ ലണ്ടനിൽ വെച്ച് നടന്നു. ദുരിതപൂർണമായ ജീവിതം നയിക്കുന്നവരാണ് ഞാൻ കണ്ട പല പ്രവാസികൾ…
Read More » - 19 July
ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസ് തന്നെ; രാഹുല്‍ മാപ്പ് പറയില്ലെന്നും കോണ്‍ഗ്രസ്
ന്യൂഡൽഹി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസാണെന്ന പരാമർശത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി മാപ്പു പറയില്ലെന്നും കോണ്‍ഗ്രസ് . ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയാണു രാഹുലിന്റെ…
Read More » - 19 July
ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളൂരു : കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗരിയിലെ വനിതാ എസ്. ഐ രൂപയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 19 July
പാക് വ്യോമത്താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു
ന്യൂഡല്‍ഹി ● കാര്‍ഗില്‍ യുദ്ധം രൂക്ഷമായി നിന്ന 1999 ജൂണില്‍ പാകിസ്ഥാനിലെ വ്യോമത്താവളങ്ങള്‍ ഉള്‍പ്പടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും അവസാനനിമിഷം പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍.…
Read More » - 19 July
കഞ്ചാവിന് അടിമയായ യുവാവ് എസ്ഐയെ ആക്രമിച്ചു
കൊച്ചി : കഞ്ചാവിന് അടിമയായ യുവാവ് എസ്ഐയെ ആക്രമിച്ചു. വടുതല സ്വദേശി നിഥിന്‍ദേവ് (27) എന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരെ സഹായിക്കാനെത്തിയ നോര്‍ത്ത് എസ്ഐ എസ്.സനലിനെയെയാണ് നിഥിന്…
Read More » - 19 July
ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചാരണം ; വ്യാജ ഡോക്ടര്‍ക്കെതിരെ മന്ത്രി നടപടി ഉറപ്പ് നല്കി
മലപ്പുറം : മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നു പിടിയ്ക്കുന്ന ഡിഫ്തീരിയ ബാധ പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചാരണം നത്തുന്ന വ്യാജ ഡോക്ടര്‍ക്കെതിരെ പരാതി. കേരള ഫ്രീ തിങ്കേഴ്സ് ഫോറമാണ്…
Read More » - 19 July
ഏവര്‍ക്കും പ്രിയങ്കരനായ വിശാല്‍ ഇനി ആറുപേരിലൂടെ ജീവിക്കും
മസ്തിഷ്ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാല്‍ (15) ഇനി ആറുപേരിലൂടെ ജീവിക്കും. ഹൃദയം, കരള്‍, 2 വൃക്കകള്‍, രണ്ട്…
Read More » - 19 July
ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു
പാരീസ് : ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സിലുള്ള പ്രശസ്തമായ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്.…
Read More » - 19 July
ഇരട്ട ജീവപര്യന്ത ശിക്ഷയ്ക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്കാന് പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കുര്‍ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്േറതാണ് വിധി. ഭാര്യ ഉള്‍പ്പെടെ…
Read More » - 19 July
ചൈനയുടെ പ്രകോപനം ചെറുക്കാന്‍ ഇന്ത്യയുടെ വന്‍ ടാങ്ക് വിന്യാസം
ടിപ്പുവും റാണാപ്രതാപും ഔറംഗസേബും വീണ്ടും അതിര്‍ത്തിയില്‍ ന്യൂഡല്‍ഹി ● ചൈനയുടെ അതിര്‍ത്തി കടന്നുള്ള പ്രകോപനം ചെറുക്കന് ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ നൂറിലേറെ ടാങ്കുകള്‍ വിന്യസിച്ചു. ടിപ്പു സുല്‍ത്താന്‍,…
Read More » - 19 July
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊച്ചി : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. എറണാകുളം സ്വദേശി ലക്ഷ്മി(26) ആണു മരിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി മെഡിക്കല്‍ കോളജിന്റെ കെട്ടിടത്തില്‍…
Read More » - 19 July
ഇനി മുതൽ പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ
കൊച്ചി: പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ നടപടി. പൊലീസ് സഹായത്തോടെയായിരിക്കും നടപടി. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം…
Read More » - 19 July
കാമുകിയെ സന്തോഷിപ്പിക്കാന്‍ മോഷണം നടത്തുന്ന യുവാവിന് സംഭവിച്ചത്
ഹുബ്ലി : കാമുകിയെ സന്തോഷിപ്പിക്കാന്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബ്ലിയിലെ ദേവനഗെര സ്വദേശിയായ വീരെഷ് അന്‍ഗഡി(27) ആണ് പിടിയിലായത്. നഗരത്തിലെ നടന്ന 15 മോഷണങ്ങളില്‍…
Read More » - 19 July
മകള്‍ക്ക് ദയാവധം തേടി മാതാപിതാക്കള്‍
ഹൈദരാബാദ് : മകള്‍ക്ക് ദയാവധം തേടി മാതാപിതാക്കള്‍. ഹൈദരാബാദ് സ്വദേശികളായ രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയുമാണ് പന്ത്രണ്ടു വയസുകാരിയായ മകള്‍ ഹര്‍ഷിതയ്ക്കു ദയാവധത്തിന് അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ച് സംസ്ഥാന…
Read More » - 19 July
ഇനി എ.ടി.എം സ്ക്രീനിലേക്ക് നോക്കിയാല്‍ മതി : പണം ലഭിക്കും
ചെന്നൈ : ഇനി മുതൽ പണം പിന്‍വലിക്കണമെങ്കില്‍ എ.ടി.എമ്മില്‍ എത്തി പാസ്വേര്ഡ് നല്‍കുന്നതിന് പകരം എ.ടി.എം സ്ക്രീനിലേക്ക് നോക്കിയാല്‍ മതിയാകും. ഡിസിബി ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക്ക്…
Read More » - 19 July
പ്രക്ഷോഭകാരികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് ബസ്ഡ്രൈവറും സൈന്യവും: കാശ്മീരില്‍ തീര്‍ഥാടനത്തിനു പോയ തമിഴ്നാട് ദമ്പതികള്‍
കാശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് പോയ തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് പറയാനുള്ളത് താഴ്വരയിലെ കലാപകാരികളുടെ കയ്യില്‍ നിന്ന് തങ്ങളുടെ ബസ് ഡ്രൈവറിന്റേയും സൈന്യത്തിന്റേയും അവസരോചിതമായ ഇടപെടല്‍കൊണ്ട് ജീവന്തിരിച്ചു കിട്ടിയ…
Read More » - 19 July
ഇരട്ട ജീവപര്യന്തം ശിക്ഷ വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി.ഒരു ജീവിതമേയുള്ളൂ എന്നും അതുകൊണ്ട് തന്നെ ഒരു ജീവപര്യന്തം ശിക്ഷ മതിയെന്നും കോടതി വ്യക്തമാക്കി.ഇരട്ട ജീവപര്യന്തം ശിക്ഷ…
Read More »