News
- Jul- 2016 -16 July
സരിതയുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥ പരമ്പരയാകുന്നു : പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന് സരിത.എസ്.നായരുടെ വെളിപ്പെടുത്തല്‍
ചെന്നൈ : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുടെ ജീവിത കഥ തമിഴ്വാരികയായ ‘കുമുദ’ത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാം പറയാന്‍ തീരുമാനിക്കുന്നു എന്ന് അര്‍ത്ഥം വരുന്ന…
Read More » - 16 July
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനുപിന്നില്‍ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്?
ലോസ്ആഞ്ചല്‍സ് : തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിനുപിന്നില്‍ ആരെന്നത് വ്യക്തമല്ലെങ്കിലും ജനങ്ങളും ഭരണകൂടവും യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുരോഹിതനായ ഫെത്തുല്ല ഗുലെനിലേക്ക് വിരല്‍ചൂണ്ടുന്നു. ‘സമാന്തരമായ സംവിധാന’ത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി…
Read More » - 16 July
ഒരു രൂപയുടെ ടിക്കറ്റുമായി പുതിയ വിമാനക്കമ്പനി
കോയമ്പത്തൂര്‍ ● കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായ എയര്‍ കാര്‍ണിവല്‍ പറക്കാനൊരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനയാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കമ്പനി യാത്രക്കാര്‍ക്ക് സൗജന്യ…
Read More » - 16 July
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം പരാജയം : പട്ടാളത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു
അങ്കാറ : തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്താംബൂളില്‍നിന്നു സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം.…
Read More » - 16 July
നീസ് ആക്രമണം: അക്രമി വന്നത് ബൈക്കില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത
പാരീസ്: ഫ്രാന്‍സില്‍ കൂട്ടക്കുരുതി നടത്തിയ അക്രമിയുടെ മുന്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്ക് ഡ്രൈവര്‍ ടൂണീഷ്യന്‍ വംശജന് മുഹമ്മദ് ലഹാവയി ബിലോലിന്റെ ആദ്യ ഭാര്യയെയാണ് പോലീസ് ചോദ്യം…
Read More » - 16 July
നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
കോഴിക്കോട് ● നഴ്സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷമിയാണ് മരിച്ചത്.
Read More » - 16 July
ഒരു കാമുകന് വേണ്ടി രണ്ട് സ്ത്രീകള്‍ തമ്മിലടിച്ചു; വീഡിയോ വൈറല്‍
ബീജിംഗ്: ഒരു കാമുകന് വേണ്ടി തെരുവില്‍ രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. മുട്ടുകുത്തി നില്ക്കുന്ന യുവാവിനെ…
Read More » - 16 July
പത്തുവര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിമാരുടെ യോഗം
ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗം കഴിഞ്ഞ പത്ത്…
Read More » - 16 July
പെണ്‍കുട്ടിയുടെ നഗ്നചിത്രം നമ്പര്‍മാറി അമ്മയ്ക്ക് അയച്ചു; ബ്ലാക്ക്മെയിലിംഗ് വീരന് പിടിയില്‍
തൊടുപുഴ ● സമ്പന്ന വീടുകളിലെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കാണിച്ച് പണംതട്ടുന്ന യുവാവ് പിടിയില്‍. തൊടുപുഴ കുമ്പംകല്ല് സ്വദേശി കൊമ്പന്‍പറമ്പില്‍ ആസിഫ് എന്ന 22 കാരനെയാണ്…
Read More » - 16 July
റേഷന്‍ കടകളില്‍ അടിമുടി മാറ്റം ഇനി റേഷന്‍ വാങ്ങാനും വിരലടയാളം; സംവിധാനം മൂന്നുമാസത്തിനകം
തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിരലടയാളം സ്വീകരിച്ച് റേഷന്‍ വിതരണം ചെയ്യുന്ന സമ്പ്രദായം മൂന്നുമാസത്തിനകം നിലവില്‍ വരും. സംസ്ഥാനത്തെ 14,267 റേഷന്‍ കടകളിലും ഇതിനായി…
Read More » - 16 July
പെട്രോള്‍ തീരുന്നത് വരെ മാത്രം ഓടിക്കും; പിന്നെ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് കടക്കും: യുവാവ് പിടിയില്‍
വടകര ● ബൈക്കുകള്‍ മോഷ്ടിച്ച ശേഷം പെട്രോള്‍ തീരുന്നത് വരെ മാത്രം ഓടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന യുവാവ് പിടിയില്‍. ബാലുശേരി സ്വദേശിയായ പത്തൊൻപതുകാരനെയാണ് വടകര…
Read More » - 16 July
ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി : കശ്മീരില്‍ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനു മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ഒരവകാശവുമില്ല.…
Read More » - 16 July
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി
അങ്കാറ ● തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി പട്ടാളത്തിന്റെ അവകാശവാദം. ജനാധിപത്യവും മനുഷ്യാവകാശവും നിലനിര്‍ത്താന്‍ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ പുലര്‍ച്ചെ രണ്ട്…
Read More » - 16 July
പുണ്യമാസമായ കര്‍ക്കടകത്തില്‍ അനുഷ്ഠിക്കുന്ന കാര്യങ്ങള്‍…
സൂര്യന് കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കര്‍ക്കടകം. തുള്ളിക്കൊരുകുടം മഴ പെയ്യുന്നതിനാല്‍ കള്ളകര്‍ക്കടകം, പഞ്ഞമാസം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധ്യാത്മിക കാര്യങ്ങള്‍ക്ക് ഉത്തമമായിട്ടാണ് ഈ മാസത്തെ കണക്കാക്കുന്നത്. ദുരിതം…
Read More » - 16 July
കര്‍ക്കിടകം സ്പെഷ്യല്‍ : നാലമ്പലങ്ങളുടെ നാട്ടില്‍
രശ്മി രാധാകൃഷ്ണന് ഇതാ ഒരു പുണ്യ ഭൂമി..ദശരഥപുത്രന്മാര്‍ ഒരു ഞെട്ടിലെ നാല്പൂക്കളെന്ന പോലെ അവതരിച്ച ത്രേതായുഗത്തിന്റെ പുണ്യം ഏറ്റു വാങ്ങിയ നാലമ്പലങ്ങളുടെ നാട്.രാമായണേതിഹാസത്തിന്റെ ജീവന് തുടിയ്ക്കുന്ന കര്‍ക്കിടകമാസം…
Read More » - 15 July
ഫെയ്സ്ബുക്ക് സഹായിച്ചു ; ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിച്ചു
നൈസ് : ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ ഫെയ്സ്ബുക്കിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ വെടിക്കെട്ട് ആസ്വദിച്ച് നില്ക്കുന്നവരിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി 84പേരെ…
Read More » - 15 July
ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
കുറ്റ്യാടി : വേളം ചേരാപുരം അനന്തോത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. പുത്തലത്ത് അസീസിന്റെ മകന് നസീറുദ്ദീന്‍ (22)ആണ് മരിച്ചത്. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള…
Read More » - 15 July
71 കാരി വിവാഹം കഴിച്ചത് 17 കാരനെ
പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുന്ന കഥയാണ് അല്‍മെഡ ഇറെലിന്റെയും ഗാരി ഹാര്ഡ്വിക്കിന്റെയും. 2013 ലായിരുന്നു അല്‍മെഡയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ അസിസ്റ്റന്റായ…
Read More » - 15 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 2.25 രൂപയും ഡീസല്‍ ലിറ്റിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില…
Read More » - 15 July
500 വര്‍ഷം പഴക്കമുള്ള മമ്മിയെ ആരാധിക്കുന്ന ഒരു ഗ്രാമം ; സംഭവം ഇന്ത്യയിലാണ്
ഹിമാചല്‍ പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ആരാധിക്കുന്നത് 500 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തെയാണ്. ഇന്ത്യ -ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്.…
Read More » - 15 July
ബുർഹാൻ വാനിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച പാകിസ്ഥാനില്‍ കരിദിനം
ഇസ്ലാമബാദ് ● ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡൻ ബുർഹാൻ വാനിയെ പാകിസ്ഥാന് രക്തസാക്ഷിയായി പ്രഖ്യാപിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫാണ്…
Read More » - 15 July
പയ്യന്നൂരിലെ കൊലപാതക അന്വേഷണം വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം : കുമ്മനം രാജശേഖരന്
കണ്ണൂര്‍ : പയ്യന്നൂരിലെ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും അന്വേഷണം വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്. സിപിഎം ശക്തികേന്ദ്രത്തില്‍, സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ…
Read More » - 15 July
നിരപരാധിയായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി
കൊട്ടാരക്കര ● നിരപരാധിയായ യുവാവിനെ പോലീസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. പനവേലില്‍ കക്കാട് ജയന് ഭവനത്തില്‍ ജയന് (34) നാണ് ഈ…
Read More » - 15 July
സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍
ചെന്നൈ : ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍. സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ്…
Read More » - 15 July
കാലം മറന്ന കര്‍ക്കിടകപ്പെരുമ
അഞ്ജു പ്രഭീഷ് മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കര്ക്കിടകത്തിന് പഴമക്കാരുടെ മനസ്സില്‍ എന്നും ഒരേ ചിത്രമാണ്. കരിമ്പടം പുതച്ച പോലെ കറുത്ത മാനവും കുലംകുത്തി പെയ്യുന്ന…
Read More »