News
- Jun- 2016 -7 June
ഉല്‍പ്പന്നങ്ങളുടെ തിരിച്ചെടുക്കല്‍ കാലയളവ് വെട്ടിച്ചുരുക്കി ഫഌപ്കാര്‍ട്ട്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്പന്നങ്ങള് തിരിച്ചെടുക്കുന്ന കാലയളവ് 10 ദിവസമായി ഫഌപ്കാര്‍ട്ട് വെട്ടിച്ചുരുക്കുന്നു. ഉപഭോക്താവ് വാങ്ങിയ ഉല്പന്നം…
Read More » - 7 June
ജിഷ കൊലക്കേസ് : അന്വേഷണ സംഘത്തിന് വെല്ലുവിളിയായി പുതിയ തെളിവ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജിഷ പുറത്ത് പോയി
കൊച്ചി: കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് ജിഷ പുറത്തുപോയിരുന്നതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ഏപ്രില്‍ 28ന് രാവിലെ 11 നാണ് നല്ല വസ്ത്രങ്ങള്‍ ധരിച്ച് ജിഷ പുറത്തേക്ക്…
Read More » - 7 June
നയതന്ത്ര പ്രാധാന്യമുള്ള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയില്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ തലസ്ഥാനം വാഷിംഗ്ടണ്‍ ഡി.സിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസിനേയും അഭിസംബോധന ചെയ്യും. അമേരിക്കയിലെ പ്രമുഖരായ…
Read More » - 7 June
എസ്.ബി.ടി ലയനം: തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് സബ്സിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍.…
Read More » - 7 June
ബി.ജെ.പി ആശയം കടമെടുത്ത് കോണ്‍ഗ്രസ് : ടിക്കറ്റ് മോഹികള്‍ക്ക് ഫേസ്ബുക് ലൈക് നിര്‍ബന്ധമാക്കി കോണ്‍ഗ്രസും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തയ്പ്പിക്കുന്നവരോട് ഫേസ്ബുക് ലൈക്കുകള്‍ സമ്പാദിച്ച് വരാന്‍ കോണ്‍ഗ്രസും നിബന്ധന വെക്കുന്നു. നേരത്തേ ടിക്കറ്റ് മോഹികളോട്…
Read More » - 7 June
റമദാന് കരീം: വിശുദ്ധമാസത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍
പരമകാരുണികനായ അല്ലാഹുവിലുള്ള വിശ്വാസ പ്രഖ്യാപനം, ദിവസേനയുള്ള നിസ്ക്കാര പ്രാര്‍ത്ഥന, സക്കാത്ത്, വിശുദ്ധനഗരിയായ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനം എന്നിവയോടൊപ്പം റമദാന് മാസത്തിലെ പുണ്യവ്രതാനുഷ്ഠാനവും ചേരുന്നതാണ് ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനപ്രമാണങ്ങള്‍.…
Read More » - 6 June
നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിലെത്തിയതിന്റെ കാരണം അറിയാമോ ?
ദോഹ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി നേരിട്ട വിമാനത്താവളത്തിലെത്തിയതിനെക്കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രി തന്നെ…
Read More » - 6 June
കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യയും സൈന്യത്തിലേക്ക്
ന്യൂഡല്‍ഹി● കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ സൈനുഅതില് ചേരുന്നു. കുപ്വാരയില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാരാ കമാന്‍ഡോ കേണല്‍ സന്തോഷ്…
Read More » - 6 June
ഒന്നര വര്‍ഷം മുന്‍പ് വാങ്ങിയ ടിവി നന്നാക്കാന്‍ ആവശ്യപ്പെട്ട തുക കേട്ടാല്‍ അമ്പരക്കും
തിരുവനന്തപുരം : ഒന്നര വര്‍ഷം മുന്‍പ് വാങ്ങിയ ടിവി നന്നാക്കാന്‍ ആവശ്യപ്പെട്ട തുക കേട്ടാല്‍ അമ്പരക്കും. സര്‍വ്വീസ് ക്യാന്റീനില്‍ നിന്ന് സാംസങ്ങ് എല്‍.ഇ.ടി. ടിവി വാങ്ങിയ വിമുക്ത…
Read More » - 6 June
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി: ഋഷിരാജ് സിംഗിനും ആര്. ശ്രീലേഖക്കും പുതിയ ചുമതല
തിരുവനന്തപുരം ● പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചു പണി നടത്തി. ഡിജിപി ഋഷിരാജ് സിംഗിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. എ.ഹേമചന്ദ്രന് പകരം എഡിജിപി ആര്.ശ്രീലേഖയെ ഇന്റെലിജന്‍സ്…
Read More » - 6 June
ചൈനയില്‍ റമദാന് വ്രതത്തിന് നിരോധനം
ബീജിംഗ് ● മൂന്നര കോടിയോളം മുസ്ലീം മതവിശ്വാസികളുള്ള ചൈനയില്‍ റമദാന് വ്രതത്തിന് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരെയും പ്രായപൂര്ത്തിയാവത്തവരെയും റമദാന് വ്രതം എടുക്കുന്നതില്‍നിന്ന് വിലക്കിയത്.പാര്‍ട്ടി…
Read More » - 6 June
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് എത്തി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ്…
Read More » - 6 June
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പിന്തുണ
ജനീവ : ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പിന്തുണ.സ്വിസ് പ്രസിഡന്റ് ജോഹന്‍ ഷ്നൈഡര്‍ അമ്മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് 48…
Read More » - 6 June
വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ചതാണ് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്കാണ് റേഞ്ച് കൈമാറാന്‍…
Read More » - 6 June
കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ; നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഡീസല്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 6 June
പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താര്‍ സംഗമങ്ങളുടെ കാലം, റംസാൻ കാലം
വിശുദ്ധി പെയ്തിറങ്ങുന്ന റംസാന് വ്രതാരംഭത്തിന് തുടക്കമായി.ഇനി വ്രതവിശുദ്ധിയുടെയും പ്രാര്‍ത്ഥനകളുടെയും,സമര്‍പ്പണത്തിന്റെയും 30 ദിനരാത്രങ്ങള്‍.ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന് മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന് മാസത്തിലെ…
Read More » - 6 June
അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു
കോട്ടയം : അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു. ഏറ്റുമാനൂര്‍ കാണാക്കരയിലാണ് സംഭവം നടന്നത്. കാണാക്കര സ്വദേശികളായ ജോമോന്, ബിനോയ് എന്നിവരാണ് മരിച്ചത്. കാണാക്കരയിലെ ഒരു ഹോട്ടലിലെ…
Read More » - 6 June
അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി
തിരുവനന്തപുരം : അവധിയെടുത്ത് വിദേശത്ത് കറങ്ങിയ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി. അവധിയെടുത്ത് വിദേശത്ത് പോയ 31 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാനാണ് സര്‍ക്കാര്‍ തീരുമാനം.…
Read More » - 6 June
ഗുല്‍ബെര്‍ഗ കൂട്ടക്കൊല: ശിക്ഷ വിധിക്കുന്നത് മാറ്റി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ ഗുല്‍ബര്‍ഗ ഹൗസിംഗ് സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജഫ്രിയടക്കം 69 മുസ്ളിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്കുള്ള…
Read More » - 6 June
അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ എഫ്.ഐ.ആര്
തിരുവനന്തപുരം ● വിവാദ സ്വാമി സന്തോഷ് മാധവന് ഇടനിലക്കാരനായ പുത്തന്‍വേലിക്കര ഭൂമി ഇടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് ഒന്നാം പ്രതിയും കുഞ്ഞാലിക്കുട്ടി രണ്ടാം പ്രതിയുമായി…
Read More » - 6 June
പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സരിത
കൊച്ചി : പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. പുതിയ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത പറഞ്ഞു. മല്ലേലില്‍ ശ്രീധരന് നായരുമായി…
Read More » - 6 June
എന്‍ജിനീയറിങ്ങ് വിദ്യാർഥികൾക്ക് ആശ്വാസകരമായ തീരുമാനങ്ങളുമായി സ്മൃതി ഇറാനി
എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു പ്രവേശന പരീക്ഷാ സമ്പ്രദായം നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ എംഐടി,…
Read More » - 6 June
വിവാദ പ്രസ്താവനയുമായി വീണ്ടും ജയരാജന്
കണ്ണൂര്‍ ● വിവാദ പ്രസ്താവനയുമായി വീണ്ടും മന്ത്രി ഇ. പി. ജയരാജന്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തലാക്കേണ്ടി വന്ന കണ്ണൂര്‍ വളപട്ടണത്തെ കണ്ടല്‍ പാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന മന്ത്രി…
Read More » - 6 June
പച്ചക്കറിയില്‍ വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വിഷസാന്നിധ്യമുള്ള പച്ചക്കറികള്‍ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍…
Read More » - 6 June
കൊച്ചി മെട്രോയെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊച്ചി മെട്രോ റെയില്‍ അടുത്ത മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ…
Read More »