News
- Jul- 2023 -7 July
ഏക സിവിൽ കോഡ് വിഷയം: ജാഗ്രതാ നിർദ്ദേശവുമായി നിയമ കമ്മീഷൻ
ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശം നൽകി നിയമ കമ്മീഷൻ. കമ്മീഷന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. Read…
Read More » - 7 July
സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗിക പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം
അനിശ്ചിതമായ ഫലങ്ങളുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള ആശങ്ക, അല്ലെങ്കിൽ അസ്വസ്ഥതയുടെ വികാരങ്ങൾ എന്ന് ഉത്കണ്ഠയെ വിശേഷിപ്പിക്കാം. ഉത്കണ്ഠയാണ് ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥ. സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ സെക്സ്…
Read More » - 7 July
കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ്…
Read More » - 7 July
സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 7 July
ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ്, സിപിഎം കൂടെനിൽക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസും ലീഗും തമ്മിലെ ചരിത്രപരമായ…
Read More » - 7 July
കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം അഴിമതി: വിമർശനവുമായി പ്രധാനമന്ത്രി
റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി. റായ്പൂർ…
Read More » - 7 July
കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യൂട്യൂബർ പിടിയിൽ
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ പിടിയിൽ. കോട്ടയം സ്വദേശി ജീമോനാണ് അറസ്റ്റിലായത്. എറണാകുളം മുനമ്പം പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാട്ടുകൾ…
Read More » - 7 July
ഒഡീഷ ട്രെയിൻ അപകടം: മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
ഡൽഹി: ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, ജൂനിയർ സെക്ഷൻ എഞ്ചിനീയർ…
Read More » - 7 July
എച്ച്പി Victus 15-FA0555TX 12th Gen Core i5 ഉടൻ വിപണിയിൽ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വിപണിയിൽ ടോപ്പ് ലിസ്റ്റിലുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക് എച്ച്പി മികച്ച…
Read More » - 7 July
കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള…
Read More » - 7 July
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 7 July
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണാൻ കാലതാമസം പാടില്ല: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ്…
Read More » - 7 July
മോട്ടോ ജി75 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും പരിചയപ്പെടാം
ഇന്ത്യയിലെ മോട്ടോറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിൽ ഇടം പിടിക്കാൻ പുതിയ ഹാൻഡ്സെറ്റ് എത്തി. മോട്ടോ ജി75 4ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനും, ആകർഷകമായ…
Read More » - 7 July
ഇനി ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാം! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കാൻ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ടെക്സ്റ്റിന്റെ വലിപ്പം കൂട്ടാനും…
Read More » - 7 July
മദ്യനയ കേസ്: മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി…
Read More » - 7 July
കോടികൾ സമാഹരിക്കാൻ ഒരുങ്ങി അദാനി ഗ്രീൻ എനർജി, ലക്ഷ്യം ഇതാണ്
യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി കോടികൾ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രീൻ എനർജി. റിപ്പോർട്ടുകൾ പ്രകാരം, 12,300 കോടി രൂപ വരെ സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അദാനി ഗ്രീൻ…
Read More » - 7 July
‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന് ഭീമന് രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി…
Read More » - 7 July
സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം: തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഗണപതിക്ക് നോട്ടീസ്
തിരുവനന്തപുരം: സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും…
Read More » - 7 July
ജീവനക്കാർ രാജിവെച്ചിട്ടില്ല, പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ! വ്യക്തത വരുത്തി ആകാശ എയർ സിഇഒ
ജീവനക്കാർ രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആകാശ എയർ. ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ…
Read More » - 7 July
ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
കോഴിക്കോട്: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നും താമരശേരി…
Read More » - 7 July
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് തിരുത്തി മുന്നേറിയ സൂചികൾക്കാണ് ഇന്ന് നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 505.19…
Read More » - 7 July
വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ചതിന് ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ
കാൻപുർ: വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ച ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ കാൻപുർ ദെഹത്തിയിൽ നടന്ന സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന്…
Read More » - 7 July
മക്ഡൊണാൾഡ്സിന്റെ മെനുവിൽ തക്കാളിക്ക് താൽക്കാലിക വിലക്ക്! കാരണം ഇതാണ്
രാജ്യത്തെ മക്ഡൊണാൾഡ്സ് സ്റ്റോറുകളിലെ മെനുവിൽ നിന്നും തക്കാളിയെ താൽക്കാലികമായി ഒഴിവാക്കി. ഇത് സംബന്ധിച്ചുള്ള നോട്ടീസ് മക്ഡൊണാൾഡ്സ് കടകൾക്കു മുന്നിൽ പതിച്ചിട്ടുണ്ട്. തക്കാളി വില കുതിച്ചുയരുന്നുണ്ടെങ്കിലും, വിലക്കേർപ്പെടുത്തിയതിന് പിന്നിലെ…
Read More » - 7 July
ബസ് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
നിയന്ത്രണം വിട്ട ബസ് തൂണിലും ഡിവൈഡറിലും കൂട്ടിയിടിച്ച് മറിയുകയായിരുന്നു
Read More » - 7 July
‘സംസ്ഥാനത്തെ പനി മരണങ്ങൾ മറച്ചു വെക്കുന്നു’- ആരോഗ്യവകുപ്പ് പൂർണ്ണ പരാജയം: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പ് പൂർണ്ണ പരാജയമെന്ന് വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്റെ…
Read More »