News
- Jun- 2023 -27 June
വ്യാജഡിഗ്രി തയ്യാറാക്കിയ അധ്യാപകനും മുൻ എസ്എഫ്ഐ നേതാവുമായിരുന്ന അബിന്‍ സി രാജ് അറസ്റ്റിലായത് വിമാനത്താവളത്തിൽ വെച്ച്
കായംകുളം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് കായംകുളം പൊലീസാണ് അബിനെ…
Read More » - 27 June
വൈദ്യുതി സർചാർജ് നിരക്കുകളിൽ നേരിയ കുറവ്! പുതുക്കിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ജ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന്…
Read More » - 27 June
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലവർഷം കനക്കുന്നത്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ,…
Read More » - 27 June
മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ്: റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ
മുദ്ര ലോണിന്റെ പേരിൽ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പോലീസിന്റെ വലയിലായത്. കോട്ടയത്തെ റെയിൽവേ ജീവനക്കാരിയോട് 10 ലക്ഷം രൂപയുടെ…
Read More » - 27 June
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്ത് കായംകുളം പോലീസ്
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തിൽ വച്ച് കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കായംകുളത്തെ…
Read More » - 27 June
വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നല്‍കാനാണ്…
Read More » - 27 June
ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…
Read More » - 26 June
നിങ്ങളുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാം
നമ്മുടെ ദൈനംദിന ഭക്ഷണങ്ങളിൽ പലതിലും സാധാരണയായി കാണപ്പെടുന്ന ഒരു ഘടകമാണ് പഞ്ചസാര. ധാന്യങ്ങൾ, ഗ്രാനോള, വിവിധ ആഹ്ലാദകരമായ മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. നമ്മുടെ…
Read More » - 26 June
ദേഹാസ്വാസ്ഥ്യം: അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്. രാത്രി…
Read More » - 26 June
സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ…
Read More » - 26 June
മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവിന്റെ തട്ടിപ്പ്: റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ
കോട്ടയം: മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയില്‍വേ…
Read More » - 26 June
ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും…
Read More » - 26 June
ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇതിന്റെ…
Read More » - 26 June
കുപ്രസിദ്ധ കുറ്റവാളി പപ്പടം ഉണ്ണിക്കുട്ടൻ അറസ്റ്റില്‍
തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ ഉണ്ണിക്കുട്ടനെന്ന പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജനറൽ…
Read More » - 26 June
വിവാഹവാഗ്ദാനം നൽകി വയോധികയില്‍ നിന്ന് 12 ലക്ഷം രൂപ തട്ടി: രണ്ട് പേർ അറസ്റ്റിൽ
മുംബൈ: വിവാഹവാഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേർ അറസ്റ്റിൽ. നൈജീരിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളായ മണിപ്പൂർ സ്വദേശികളായ തിൻഗ്യോ റിംഗ്ഫാമി ഫെയ്റേ,…
Read More » - 26 June
കൈതോലപ്പായയിൽ പൊതിഞ്ഞ് 2 കോടി രൂപ സിപിഎം നേതാവ് കൈപ്പറ്റി, കൊണ്ടുപോയത് നിലവിലെ മന്ത്രിയുടെ കാറിൽ: ജി ശക്തിധരൻ
തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. തന്റെ ഫേസ്ബുക്ക്…
Read More » - 26 June
പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച: കാര്‍ യാത്രികരില്‍ നിന്ന് 2 ലക്ഷം കവര്‍ന്നു, കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: പ്രഗതി മൈതാനം തുരങ്കത്തിനുള്ളിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. കാറിൽ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവർത്തകനേയും തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം രണ്ടു ലക്ഷത്തോളം രൂപ…
Read More » - 26 June
ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ
കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. Read Also : ‘ഭീഷണിയുടെയും പകപോക്കലിന്റെയും…
Read More » - 26 June
‘ഭീഷണിയുടെയും പകപോക്കലിന്റെയും പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല’; സുധാകരനും സതീശനും പിന്തുണയുമായി രാഹുൽ ഗാന്ധി
ഡൽഹി: ഭീഷണിയുടെയും പകപോക്കലിന്റെയും പ്രതികാര രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമൊപ്പമുള്ള…
Read More » - 26 June
കെപിസിസിയുടെ സംസ്കാര സാഹിതി സംസ്ഥാന ചെയര്മാൻ നിര്‍മാതാവ് ആന്റോ ജോസഫ്
വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രമുഖരാണ് ആന്റോ ജോസഫും ആലപ്പി അഷ്റഫും.
Read More » - 26 June
എണ്ണമയമുളള ചര്‍മ്മമുളളവര്‍ അറിയാൻ
മുഖത്തെ എണ്ണമയം നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ? എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ, ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത്…
Read More » - 26 June
വിമാനത്തിന്റെ എഞ്ചിനിലേയ്ക്ക് എയര്‍പോര്‍ട്ട് ജീവനക്കാരനെ വലിച്ചെടുത്തു, ദാരുണാന്ത്യം
ടെക്സാസ്: വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന് മരിച്ചു. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണമായ സംഭവം നടന്നത്. സാന്‍ അന്റോണിയൊ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ എത്തിയ ഡെല്‍റ്റ എയര്ലലൈന്…
Read More » - 26 June
ടെക്നോ സ്പാർക്ക് 10: വിലയും സവിശേഷതയും പരിചയപ്പെടാം
കുറഞ്ഞ നാളുകൾ കൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡാണ് ടെക്നോ. വിവിധ ഡിസൈനുകളിലും ഫീച്ചറുകളിലുമുള്ള ഹാൻഡ്സെറ്റുകൾ ടെക്നോ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ടെക്നോ പുറത്തിറക്കിയ മികച്ച…
Read More » - 26 June
കനിമൊഴിയുടെ ബസ് യാത്രാ വിവാദം: ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്കി കമല്‍ ഹാസന്
ചെന്നൈ: ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട വനിതാ ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്കി മക്കൾ നീതി മയ്യം നേതാവും…
Read More » - 26 June
താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം : രണ്ട് പേര് കൊക്കയിൽ വീണു, പരിക്ക്
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തില്കൊക്കയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More »