News
- Nov- 2021 -30 November
കാർബൺരഹിത വൈദ്യുതോത്പാദനത്തിന് കൂട്ടായ പരിശ്രമം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. സൗര സോളാർ പദ്ധതി ഡെവലപ്പർമാരുടെ യോഗം ഉദ്ഘാടനം…
Read More » - 30 November
വോട്ട്ബാങ്ക് ലക്ഷ്യം വെച്ചാണ് പിണറായി വിജയന് ഹലാല്‍ ഹോട്ടലുകളെ പിന്തുണയ്ക്കുന്നത് :ബിജെപി ദേശീയ വനിതാ നേതാവ്
തിരുവനന്തപുരം : ഹലാല്‍ മാത്രമോണോ നല്ല ഭക്ഷണം, ഉത്തരം പറയണം മുഖ്യമന്ത്രി എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി പുരന്ദേശ്വരി. വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് മുഖ്യമന്ത്രി…
Read More » - 30 November
കോവിഡ് പ്രതിസന്ധിയിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാരംഗം വ്യാപൃതമായത് പ്രത്യാശ പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച നാളുകളിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാ മേഖലയിലുള്ളവർ വ്യാപൃതരായിരുന്നുവെന്നതു പ്രത്യാശ പകരുന്ന കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
Read More » - 30 November
കൊവിഡ് മരണം, കേരളത്തിന് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മികച്ച ചികിത്സാ സംവിധാനങ്ങളും ശക്തമായി പ്രതിരോധ നടപടികളും ഉണ്ടായിട്ടു…
Read More » - 30 November
നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി
ലക്നൗ : നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം ഇല്ലാതാകുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നും അസീസ് ഖുറേഷി…
Read More » - 30 November
കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്ഷന്
തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇനി മുതല്‍ മാസം 5,000 രൂപവരെ പെന്ഷന് ലഭിക്കും. ഇതുസംബന്ധിച്ച് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും.…
Read More » - 30 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 25 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30 ൽ താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 25 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 29 പേർ…
Read More » - 30 November
ഒമിക്രോണ്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യത , കണ്ടെത്തുന്നതിന് സമയം എടുക്കും : ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ രൂപന്തരം പ്രാപിച്ച ഒമിക്രോണ്‍ വൈറസ് ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അത് കണ്ടെത്തുന്നതിന് സമയമെടുത്തേക്കുമെന്നും ഐസിഎംആര്‍ എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. സമീരന് പാണ്ഡെ പറഞ്ഞു.…
Read More » - 29 November
ആശ്വാസ നടപടി: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും
ജിദ്ദ: ഇന്ത്യക്കാർക്കും സൗദിയിൽ റീ എൻട്രി, ഇഖാമ വിസകളുടെ കാലാവധി നീട്ടി നൽകും. വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി 2022 ജനുവരി 31 വരെ…
Read More » - 29 November
രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചടങ്ങ്
ലക്നൗ : രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു വേദിയില്‍ നടന്ന ചടങ്ങ്. വിവിധ മതസ്ഥരും നിര്‍ദ്ധനരുമായ 2500 ഓളം യുവതീയുവാക്കളാണ് ഒരു വേദിയില്‍ വിവാഹിതരായത്. വിവാഹ…
Read More » - 29 November
അവിഹിതം ആരോപിച്ച് യുവതിയെയും യുവാവിനെയും പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, മുന്‍ഭര്‍ത്താവ് പിടിയിൽ:വീഡിയോ
ബംഗളുരു: അവിഹിതം ആരോപിച്ച് മുപ്പത്കാരിയെയും ഇരുപത്തിനാലുകാരനായ യുവാവിനെയും ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. നവംബര്‍ 25ന് കര്‍ണാടകയിലെ മൈസുരുവിൽ നടന്ന സംഭവത്തിൽ യുവതിയുടെ മുന്‍ ഭര്‍ത്താവും…
Read More » - 29 November
ദുബായ് എക്സ്പോ 2020: നവംബർ 28 വരെ രേഖപ്പെടുത്തിയത് 4.8 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ നവംബർ 28 വരെ സന്ദർശനത്തിനെത്തിയത് 4.8 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ നവംബർ 28 വരെ എക്സ്പോ വേദിയിൽ…
Read More » - 29 November
ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും തിരിച്ചടി, അമിതവണ്ണവും കുടവയറും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍
ന്യൂഡല്‍ഹി : ആരോഗ്യരംഗത്ത് സാക്ഷര കേരളത്തിന് വീണ്ടും തിരിച്ചടി. മലയാളികളുടെയിടയില്‍ അമിതവണ്ണവും കുടവയറുംദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍വേ റിപ്പോര്‍ട്ട് . 2019-2020-ലെ…
Read More » - 29 November
പാല് തിളച്ചു പോകാതിരിക്കാൻ സിമ്പിൾ ടെക്നിക്: വീഡിയോ
ഇനി പാല് തിളച്ചു പോകില്ല. പാല് തിളച്ചു പോകാതിരിക്കാൻ സിമ്പിൾ ടെക്നിക്. സാധാരണയായി നമ്മുടെ ശ്രദ്ധ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ പാല് തിളച്ചു പോയിട്ടുണ്ടാകും. അതോടെ…
Read More » - 29 November
നടിയുടെ വ്യാജനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവ് പിടിയിലായ സംഭവം: പ്രതികരണവുമായി പ്രമുഖ നടി
കൊച്ചി : വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി പ്രമുഖ നടിയുടെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെയാണ്…
Read More » - 29 November
കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് ഞെട്ടൽ ഉണ്ടാക്കി: അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു.…
Read More » - 29 November
കോവിഡിന്റെ പുതിയ വകഭേദം: മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ കർശനമാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യു…
Read More » - 29 November
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ദന്ത ഡോക്ടർ പിടിയിൽ
പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ദന്തഡോക്ടർ പിടിയിൽ. പന്തളം മങ്ങാരം സ്വദേശി ഡോ. അനിലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തുകയാണിയാൾ. അയൽക്കാർ…
Read More » - 29 November
ഡിവൈഎഫ്ഐ ‘സെക്യുലര്‍ സദസി’നു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ അടിപിടി: ഇരുവരെയും സസ്പെന്റ് ചെയ്തു
ഡിവൈഎഫ്ഐ 'സെക്യുലര്‍ സദസി'നു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ അടിപിടി: ഇരുവരെയും സസ്പെന്റ് ചെയ്തു
Read More » - 29 November
കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാതെ കേരളം : വിമര്‍ശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേരളം ഇതുവരെ ധനസഹായം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ട 50,000 രൂപ…
Read More » - 29 November
വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാൻ അണിയറ നീക്കം ശക്തം
തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്ന വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള അണിയറ…
Read More » - 29 November
നടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഒരാൾ കൂടി അറസ്റ്റിൽ
എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
Read More » - 29 November
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിൽ: ഉദ്ഘാടനം നിർവ്വഹിച്ചു
അൽ ഐൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു. ഷിയാബ് അൽ അഷ്ക്കറിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ്…
Read More » - 29 November
മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തും, രാജ്യം ഇല്ലാതാകും : ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി
ലക്നൗ : നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം ഇല്ലാതാകുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നും അസീസ് ഖുറേഷി പറയുന്നു.…
Read More » - 29 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,518 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,518 കോവിഡ് ഡോസുകൾ. ആകെ 21,844,621 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »