News
- Dec- 2023 -24 December
വെറും വയറ്റിൽ കറിവേപ്പില തിന്നുന്നതിന്റെ ഗുണങ്ങളറിയാമോ?
‘കറിവേപ്പില പോലെ’ എന്നാണ് ചൊല്ലെങ്കിലും കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ സംശയം. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് എടുത്തു കളയാനുള്ളതല്ല കറിവേപ്പില, ഭക്ഷണമാക്കേണ്ടതാണ്. അറിയാം കറിവേപ്പിലയുടെ…
Read More » - 24 December
കോണ്‍ഗ്രസ് വിട്ട സി രഘുനാഥ് ഇനി ബിജെപിയില്‍
പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു
Read More » - 24 December
സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് ജെ.എൻ വൺ സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എൻ വൺ കേസുകൾ. ഇന്ന് നാല് പേർക്കാണ് അതിവ്യാപനശേഷിയുള്ള കോവിഡ് ജെ.എൻ വൺ വകഭേദം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക്…
Read More » - 24 December
മർദനമേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു
ന്യൂഡൽഹി: സ്കൂളിലെ സഹവിദ്യാർത്ഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15-ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമായി മർദനമേറ്റത്.…
Read More » - 24 December
ഉത്സവകാലം കഴിഞ്ഞു, നിറം മങ്ങി ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ! ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഉത്സവകാലത്തിന്റെ ആവേശം കുറഞ്ഞതോടെ നിറം മങ്ങി ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ. കഴിഞ്ഞ ഒക്ടോബറിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ നവംബർ എത്തിയതോടെ കുത്തനെ ഇടിയുകയായിരുന്നു.…
Read More » - 24 December
പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകി: അമിത് ഷാ
അഹമ്മദാബാദ്: ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി എല്ലാമേഖലകളുടെ വികസനത്തിനും പ്രത്യേകം ശ്രദ്ധപതിപ്പിച്ചുവെന്ന് അദ്ദേഹം…
Read More » - 24 December
അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു
അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു
Read More » - 24 December
രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്നവർ അറിയാൻ
ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് ഒരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍, തീര്‍ച്ചയായും…
Read More » - 24 December
പേമാരി മുതൽ വരൾച്ച വരെ! കാലാവസ്ഥാ പ്രവചിക്കാൻ എഐ സാങ്കേതികവിദ്യ, സുപ്രധാന നീക്കവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിന് ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സുപ്രധാന തീരുമാനം.…
Read More » - 24 December
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ ബ്രാഞ്ച് നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സിപിഎം പുറത്താക്കിയത്.…
Read More » - 24 December
കാറിലിരുന്ന് എംഡിഎംഎ ഉപയോഗം: യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിനുള്ള…
Read More » - 24 December
ശബരിമലയിൽ സൗജന്യ വൈഫൈ സേവനം എത്തുന്നു! പദ്ധതിക്ക് നാളെ തുടക്കം കുറിക്കും
പത്തനംതിട്ട: അയ്യപ്പഭക്തന്മാർക്ക് സൗജന്യ വൈഫൈ സേവനം എത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ദേവസ്വം ബോർഡും ബിഎസ്എൻഎല്ലും സംയുക്തമായാണ് ശബരിമലയിൽ സൗജന്യ വൈഫൈ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നടപ്പന്തലിലും പരിസരപ്രദേശങ്ങളിലും…
Read More » - 24 December
കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്
ശ്രീനഗർ: കരസേനാ മേധാവി മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ അദ്ദേഹം രജൗരിയിലും പൂഞ്ച് മേഖലയിലും സന്ദർശനം നടത്തും. മേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.…
Read More » - 24 December
പല്ല് പുളിപ്പ് മാറാൻ ചെയ്യേണ്ടത്
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 24 December
അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ ഇലക്ട്രിക് ബോട്ടുകളും, കൂടുതൽ വിവരങ്ങൾ അറിയാം
അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കൂടുതൽ കരുത്ത് പകരാൻ ഇലക്ട്രിക് ബോട്ടുകൾ എത്തുന്നു. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച ബോട്ടുകളാണ് സർവീസ് നടത്തുക. നിലവിൽ, അയോദ്ധ്യയിലേക്ക് ബോട്ട് കൊണ്ടുപോകാനുള്ള ടഗ്ഗ്…
Read More » - 24 December
ഇന്തോനേഷ്യയിൽ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്ഫോടനം. ചൈനീസ് നിക്കൽ പ്രോസസിംഗ് പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. 12 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സെഡ്രൽ സുലവേസി പ്രവിശ്യയിലായിരുന്നു…
Read More » - 24 December
കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ…
Read More » - 24 December
കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് വരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച ഡിസംബർ 23ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൈവരിച്ചത്.…
Read More » - 24 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്ന് നാളെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്തുമസ് ആഘോഷം. നാളെ 12.30നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും…
Read More » - 24 December
കെട്ടിടത്തിന് തീപിടിച്ചു: ഒരാൾ വെന്തുമരിച്ചു
ദുബായ്: കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. ദബായിലാണ് സംഭവം. ഇന്റർനാഷണൽ സിറ്റിയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 24 December
മിഠായി നല്കി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അന്വേഷണം ആരംഭിച്ച് പൊലീസ്
ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയില്‍…
Read More » - 24 December
ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര് : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര് ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരണങ്ങളും ഒരുക്കങ്ങളും…
Read More » - 24 December
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു. Read Also: വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്കൂള്‍…
Read More » - 24 December
തൃണമൂല്‍ പ്രവര്‍ത്തകനെ പോയിന്റ് ബ്ളാങ്കില്‍ വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ടിഎംസി എംപി അര്ജുന് സിംഗിന്റെ അനന്തരവന് അറസ്റ്റിലായി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 24 December
എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി…
Read More »