News
- Nov- 2023 -22 November
വസ്തുവിന്റെ ആധാരം നൽകാത്തതിന്റെ വിരോധം: സഹോദരനെ ആക്രമിച്ച കേസിൽ വയോധികൻ പിടിയിൽ
മണിമല: സഹോദരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. മണിമല ആലപ്ര വട്ടുകുന്നാമല ഭാഗത്ത് മുള്ളൻകുഴിയിൽ ജോസ് ചാക്കോ(71)യെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ്…
Read More » - 22 November
ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍
സമീപകാലത്ത് മലയാളിയുടെ തീന്മേശയില് കടന്നുകൂടി ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ…
Read More » - 22 November
സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ജീവിത സാഹചര്യം പൊടിയിലൂടെയും അണുക്കളിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ച് തന്നെ കുളിക്കേണ്ടി വരും. സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്. സോപ്പ്…
Read More » - 22 November
കാറിനു പിന്നിൽ തീർത്ഥാടകരുടെ ട്രാവലറിടിച്ചു: രണ്ടുപേർക്ക് പരിക്ക്
ഇളങ്ങുളം: കാറിൽ തീർത്ഥാടകരുടെ വാനിടിച്ച് രണ്ടുപേർക്ക് പരിക്ക്. ട്രാവലറിൽ ഉണ്ടായിരുന്ന തൃശൂർ ചേർപ്പ് വല്ലച്ചിറ കുളങ്ങരപ്പറമ്പിൽ അദ്വൈത്(11), ഡ്രൈവർ അബു സ്വാലിക് (25) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 22 November
കൂട്ടം തെറ്റിയ കുഞ്ഞു മാളികപ്പുറത്തിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട: കൂട്ടം തെറ്റിയ കുഞ്ഞു മാളികപ്പുറത്തിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ്. ശബരിമല ദർശനത്തിന് എത്തിയ ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ എത്തിയ തമിഴ് തീർത്ഥാടക സംഘത്തിലെ…
Read More » - 22 November
ന്യൂമോണിയ മാറാന്‍ നവജാത ശിശുവിനെ 40 തവണ പഴുത്ത ഇരുമ്പുവടിക്കടിച്ചു; ക്രൂരത
അന്ധവിശ്വാസങ്ങൾ പലപ്പോഴും വിനയാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ നിന്നും പുറത്തുവരുന്നത്. അസുഖം മാറ്റാനെന്ന പേരില്‍ മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പുവടിക്കടിച്ച് പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ കഴുത്തിലും വയറിലും…
Read More » - 22 November
പൂജാ ബമ്പര്‍ നറുക്കെടുത്തു, 12 കോടി കാസര്‍കോഡ് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ്…
Read More » - 22 November
പൂഞ്ഞാറിലെ സ്ഥിരം ശല്യക്കാരൻ: കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം ഭാഗത്ത് കാർഷിവിളകൾ സ്ഥിരമായി നശിപ്പിച്ചുവന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പയ്യാനിത്തോട്ടം വണ്ടൻപ്ലാവ് ഭാഗ പ്ലാത്തോട്ടത്തിൽ പി.എം. കുര്യാച്ചന്റെ പുരിയിടത്തിലായിരുന്നു പന്നി സ്ഥിരം ശല്യമായിരുന്നത്.…
Read More » - 22 November
ലോകകപ്പ് ഫൈനലിനിടെ ടിവി ഓഫ് ചെയ്തു: ദേഷ്യത്തിൽ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്
കാൺപൂർ: ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ ടി.വി ഓഫ് ചെയ്തുവെന്നാരോപിച്ച് അച്ഛൻ മകനെ മൊബൈൽ ചാര്‍ജര്‍ കൊണ്ട് കഴുത്തുഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാൺപൂർ…
Read More » - 22 November
പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. നിരന്തരമായ ബോധവൽക്കരണത്തിനു ശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. Read Also: പെട്രോൾ പമ്പ്…
Read More » - 22 November
കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 22 November
സ്കൂളിനടുത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം: യുവാവിന് തടവും പിഴയും
കല്പറ്റ: സ്കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 22 November
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുല്പള്ളി: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. സുൽത്താൻ ബത്തേരി പുത്തൻകുന്ന് മുക്കത്ത് വീട്ടിൽ അമൽ(26) ആണ് പിടിയിലായത്. Read Also : കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട;…
Read More » - 22 November
ലോകകപ്പ് ലഖ്നോവിലായിരുന്നുവെങ്കിൽ ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടെ ഇന്ത്യ വിജയിച്ചേനേ – അഖിലേഷ് യാദവ്
ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതിന്റെ വിഷമത്തിലാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തെ കുറിച്ച് വിശകലനം നടത്തുകയാണ് പലരും…
Read More » - 22 November
പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച: മൂന്നുപേർ പിടിയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം മങ്കട കോഴിപ്പറമ്പ് കുഴിക്കാട്ടിൽ ആഷിക്…
Read More » - 22 November
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന് ജോഷി വര്‍ഗീസാണ് സുപ്രീം കോടതിയില്‍…
Read More » - 22 November
ലോകകപ്പ് ഫൈനൽ 2023: പണി തന്നത് രാഹുല്‍! ഇന്ത്യ 300നു മുകളില്‍ നേടിയേനെ: തുറന്നടിച്ച് ഗൗതം ഗംഭീര്‍
ഞായറാഴ്ച്ച ഫൈനലിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റതോടെ ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീട സ്വപ്നങ്ങളാണ് തകർന്നത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനൽ കയറിയ ഇന്ത്യയ്ക്ക് പരാജയത്തിന്റെ…
Read More » - 22 November
കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം; വിവാദമായതോടെ മലക്കം മറിച്ചിൽ
തിരൂരങ്ങാടി: നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർത്ഥികളെ നിർബന്ധമായും എത്തിച്ചിരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വിവാദമായി. വാക്കാലുള്ള നിർദ്ദേശം വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തതോടെ ഉത്തരവിൽ വിശദീകരണവുമായി ഡിഇഒ…
Read More » - 22 November
പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…
പാദങ്ങൾ വിണ്ടുകീറുന്നത് ഇന്ന് ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾ…
Read More » - 22 November
അച്ചടക്കമുള്ള കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം
തിരൂരങ്ങാടി: നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർത്ഥികളെ നിർബന്ധമായും എത്തിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം.…
Read More » - 22 November
ഉപേക്ഷിക്കപ്പെട്ട നിലയിൽ 8.250 കിലോഗ്രാം കഞ്ചാവ്: സംഭവം വടകര റെയിൽവേ സ്റ്റേഷനിൽ
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട 8.250 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. വടകര എക്സൈസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ…
Read More » - 22 November
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: റിപ്പോർട്ട്
ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ…
Read More » - 22 November
5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട് കുത്തിക്കൊന്നു
കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍…
Read More » - 22 November
ആറും പതിനൊന്നും വയസുള്ള പെൺകുട്ടികൾക്ക് നേരെ പീഡനശ്രമം: പശ്ചിമ ബംഗാൾ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും
നാദാപുരം: ആറും പതിനൊന്നും വയസുള്ള വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് ഏഴു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി അടുക്കത്ത്…
Read More » - 22 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. സേലം സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായിട്ടില്ല. Read Also : കുടുംബപ്രശ്നം, മക്കളെ കാണുന്നതിനെ ചൊല്ലി…
Read More »