Cricket
- May- 2018 -23 May
എ ബി ഡിവില്ലേഴ്സ് വിരമിച്ചു
കേപ് ടൗൺ ; ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും,…
Read More » - 18 May
ബേസിലിനെ തലങ്ങും വിലങ്ങും തല്ലി ആര്സിബി ബാറ്റ്സ്മാന്മാര്, നാണംകെട്ട റെക്കോര്ഡ് സ്വന്തമാക്കി താരം
ബംഗളൂരു: ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സിനെ എതിരായ മത്സരത്തില് മലയാളി താരം ബേസില് തമ്പിയെ തല്ലിച്ചതച്ച് ബാറ്റ്സ്മാന്മാര്. നാല് ഓവറില് ബേസില് വഴങ്ങിയത് 70 റണ്സാണ്. ഇതോടെ ഐപിഎല്…
Read More » - 17 May
ജേഴ്സികള് കൈമാറി രാഹുലും പാണ്ഡ്യയും; ഫുട്ബോള് മത്സരങ്ങളെ ഓര്മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം
മുംബൈ: ഫുട്ബോള് മത്സരങ്ങളെ ഓര്മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്കാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തിനൊടുവില് ലോകേഷ് രാഹുലും, ഹാര്ദ്ദിക് പാണ്ഡ്യയും പരസ്പരം ജേഴ്സികൾ കൈമാറുമ്പോൾ…
Read More » - 7 May
ഡ്രസ്സിംഗ്റൂമില് ധോണിയ്ക്കൊപ്പം പുതിയ സുഹൃത്തിനെ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം
ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ മഹേന്ദ്രസിംഗ് ധോണി തന്റെ പുതിയ സുഹൃത്തിനൊപ്പം ഡ്രസിങ് റൂമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗോള്ഡന് റിട്രീവര് ഇനത്തില്പ്പെട്ട ഒരു നായക്കൊപ്പമാണ്…
Read More » - 7 May
ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് ഓടി മറയുന്ന ആരാധകൻ; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ശനിയാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരം ജയിച്ച ശേഷം പവിലിയനിലേയ്ക്ക് മടങ്ങുന്നതിനിടെ മഹേന്ദ്രസിംഗ് ധോണിയുടെ കാല് തൊട്ട് വന്ദിച്ച് ആരാധകൻ ഓടിമറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 6 May
കോഹ്ലിയുടെ വിക്കറ്റ് എടുത്തിട്ടും ആഘോഷമില്ല, ജഡേജയ്ക്ക് പറയാന് കാരണമുണ്ട്
പൂനെ: ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സും റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ ഒരു വിക്കറ്റാണ് ഏവരെയും അതിശയിപ്പിച്ചത്. ആര്സിബി നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്…
Read More » - 4 May
ഐപിഎൽ വേദി മാറുന്നു
പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില് നിന്നും കൊല്ക്കത്ത ഈഡന് ഗാര്ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം…
Read More » - 4 May
ചെന്നൈ തോല്ക്കുന്നതിന് കാരണമായത് ജഡേജയുടെ പിഴവ്; ദേഷ്യം കടിച്ചമർത്തി ധോണി
ഐ പി എല്ലില് ചെന്നൈ സൂപ്പര് കിംഗ്സിനായി കളിക്കാനിറങ്ങിയ മലയാളി താരം ആസിഫിന് നിർഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ജഡേജയുടെ ഉത്തരവാദിത്വമില്ലാത്ത ഫീല്ഡിംഗ് കൊണ്ട് ആസിഫിന് നഷ്ടമായത് സുനില്…
Read More » - 2 May
നാണക്കേടിന്റെ റെക്കോര്ഡ് സ്വന്തമാക്കി ഹിറ്റ്മാന്, നാണം കെട്ട് മതിയായില്ലേന്ന് സോഷ്യല് മീഡിയ
ബെംഗളൂരു: ഐപിഎല് 11-ാം സീസണില് മുംബൈ ഇന്ത്യന്സിന് പതിവുപോലെ വീണ്ടും തോല്വി. ആര്സിബി മുന്നോട്ട് വെച്ച 168 റണ് വിജയലക്ഷ്യം പിന്തുടര്ന്ന മുംബൈക്ക് 153 റണ് നേടാനേ…
Read More » - 1 May
ഐപിഎല്ലില് പുത്തന് താരോദയം, ഇത് മലയാളികളുടെ അഭിമാനം ആസിഫ്
പൂനെ: ഐപിഎല്ലില് ഒരു താരം കൂടി ഉദിച്ചിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തില് തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി മലയാളികള്ക്ക് അഭിമാനം ഉയര്ത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശി ആസിഫ്. മൂന്ന് ഓഴറില്…
Read More » - Apr- 2018 -29 April
ഇന്ത്യയും പാക്കിസ്ഥാനും തമ്മില് വീണ്ടും മത്സരത്തിന് വഴിതെളിയുന്നു; ആവേശത്തോടെ ആരാധകർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മില് വീണ്ടും ക്രിക്കറ്റ് മത്സരത്തിന് വഴി ഒരുങ്ങുന്നു. ഇന്ത്യന് ക്രിക്കറ്റ് ബോര്ഡിനെതിരേ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് നൽകിയ പരാതിയിൽ പാകിസ്ഥാന് അനുകൂലമായ വിധി ഉണ്ടായാൽ…
Read More » - 29 April
സന്യാസിയായി കുട്ടികള്ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം : രസകരമായ വീഡിയോ കാണാം
മുംബൈ : സന്യാസിയായി എത്തി കുട്ടികള്ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം. ഐപിഎല് ക്രിക്കറ്റ് മത്സരങ്ങള് നടക്കുന്നതിനിടയില് ക്രിക്കറ്റിനെ ചേര്ത്തു നിര്ത്തുന്ന ഒരു രസകരമായ വീഡിയോ…
Read More » - 29 April
തുടര് പരാജയങ്ങള്ക്കൊടുവില് നായകന്റെ ചുമലിലേറി വിജയവഴിയിലെത്തി മുംബൈ
പൂനെ: ഐപിഎല് 11-ാം സീസണില് തുടര് പരാജയങ്ങള്ക്കൊടുവില് വിജയവഴിയില് തിരികെ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്സ്. ചെന്നൈ സൂപ്പര് കിംഗ്സിനെതിരായ മത്സരത്തില് എട്ട് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്സിന്റെ ജയം.…
Read More » - 27 April
ഐപിഎല് ആഘോഷമാക്കി എയർടെൽ ; കിടിലൻ ഓഫർ അവതരിപ്പിച്ചു
ഐപിഎല് ആഘോഷമാക്കാൻ കിടിലൻ ഓഫറുമായി എയർടെൽ. ജിയോയെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല് സീസണിൽ പുതിയ ഓഫറുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. 219 രൂപയുടെ ഓഫാറാണ്…
Read More » - 27 April
വീട്ടില് ബോസ് സിവ തന്നെ; മകള്ക്കൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറല്
താരങ്ങളുടെ മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തൈമൂർ അലി ഖാൻ, മിഷാ കപൂർ, അബ്റാം ഖാൻ, സാറാ അലി ഖാൻ, സുഹാന ഖാൻ…
Read More » - 26 April
ധോണി കളത്തിലിറങ്ങിയപ്പോൾ ജെഴ്സിയൂരിയെറിഞ്ഞ് എതിർ ടീം ആരാധിക; വീഡിയോ
സച്ചിന് ടെണ്ടുല്ക്കറിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതല് ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. ടെസ്റ്റ് മത്സരങ്ങളില് നിന്നും വിരമിച്ച താരം ഏകദിന മത്സരങ്ങളില് ഇപ്പോഴും സജീവമാണ്.…
Read More » - 26 April
കോഹ്ലിക്ക് പിഴ ചുമത്തി ; കാരണം ഇങ്ങനെ
ബംഗളൂരു: കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ ഭരണസമിതി. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയത്. സീസണിൽ ആദ്യമായാണ് കുറഞ്ഞ…
Read More » - 26 April
വനിതാ ക്രിക്കറ്റിന് തിരിച്ചടിയായി ടെസ്റ്റ് മത്സരങ്ങള് അവസാനിപ്പിക്കാനൊരുങ്ങി ഐസിസി
ദുബായ്: വാണിജ്യപരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വനിതാ ടെസ്റ്റ് മത്സരങ്ങള് അവസാനിപ്പിക്കാനൊരുങ്ങി ഐസിസി. വനിതാ ക്രിക്കറ്റിന് വേണ്ടത്ര നിലവാരം പുലര്ത്താന് സാധിക്കുന്നില്ലെന്നും, ടെലിവിഷന് പ്രേക്ഷകരെ ആകര്ഷിക്കാന് പോന്ന പ്രകടനം…
Read More » - 25 April
നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുത്ത് വിരാട് കോഹ്ലി; വീഡിയോ കാണാം
ചെന്നൈ സൂപ്പര് കിങ്സ് – റോയല് ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തിന് മുമ്പായി നൃത്തച്ചുവടുകളിലൂടെ ആരാധകരെ കയ്യിലെടുത്ത് ബെംഗളൂരു ക്യാപ്റ്റന് വിരാട് കോഹ്ലി. പരിശീലനത്തിനിടെയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്.…
Read More » - 24 April
സച്ചിനെ ട്രോളി ക്രിക്കറ്റ് ഡോട്ട് കോം
പിറന്നാള് ദിനത്തില് സച്ചിനെ ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം. ഇന്ന് മുന് ഓസ്ട്രേലിയന് താരം ഡാമിയര് ഫ്ളെമിങ്ങും പിറന്നാള് ആഘോഷിക്കുകയാണ്. സച്ചിനെതിരേ…
Read More » - 21 April
ബാറ്റ് ചെയ്യാന് മൈതാനത്തിറങ്ങിയ ധോണിയുടെ കാലില് വീണ് ആരാധകൻ; വീഡിയോ കാണാം
പൂണെ: ഐപിഎല്ലില് രാജസ്ഥാനെതിരെ ബാറ്റ് ചെയ്യാന് മൈതാനത്തിറങ്ങിയ ധോണിയുടെ കാലില് വീണ് ആരാധകൻ. ഡഗൗട്ടില് നിന്ന് ക്രീസിലേക്ക് നടക്കുന്നതിനിടെയാണ് ഗ്രൗണ്ടിലെ വേലിക്കെട്ട് മറികടന്നെത്തിയ ആരാധകന് ധോണിയുടെ കാലില്…
Read More » - 19 April
ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗ് വെടിക്കെട്ട് തകര്ത്തെറിയാന് പുതിയ ക്രിക്കറ്റ് രൂപം കൊള്ളുന്നു
ലണ്ടന്: ക്രിക്കറ്റിന്റെ പരമ്പരാഗത സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കുട്ടി ക്രിക്കറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്വന്റി20. 20 ഓവറുകള് വീതമുള്ള ഇന്നിംഗ്സുകളും ബാറ്റിംഗ് വെടിക്കെട്ടുമായിരുന്നു ടി20യുടെ സവിശേഷത. ബാറ്റിംഗ് വെടിക്കെട്ടിന്…
Read More » - 18 April
മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; വീഡിയോ കാണാം
മുംബൈ: മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് അമ്പയർമാരോട് തർക്കിച്ച് ബെംഗളൂരു റോയല് ചലഞ്ചേഴ്സ് ക്യാപ്റ്റന് വിരാട് കോഹ്ലി. ഹാര്ദിക് പാണ്ഡ്യയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു കോഹ്ലി അമ്പയർമാരോട് പൊട്ടിച്ചെറിച്ചത്. മുംബൈ ഇന്ത്യന്സിന്റെ…
Read More » - 18 April
ക്രിക്കറ്റ് പോരാട്ടത്തിനൊടുവിൽ ആരാധകന് മടങ്ങിയത് ഒരു ലക്ഷം രൂപയുമായി
ഐപിഎല്ലിൽ ഇന്നലെ ഏറ്റുമുട്ടിയത് തുടര്ച്ചയായി മൂന്ന് മത്സരങ്ങളില് പരാജയപ്പെട്ട മുംബൈ ഇന്ത്യന്സും റോയല് ചലഞ്ചേഴ്സ് ബംഗ്ലൂരുവുമാണ് . മുംബൈ വാംഗഡെ സ്റ്റേഡിയത്തില് നടന്ന പോരാട്ടം കാണാനെത്തിയ ആരാധകരും…
Read More » - 18 April
ഈ തൊപ്പി താൻ അര്ഹിക്കുന്നില്ല; കോഹ്ലി
മുംബൈ: മുംബൈ ഇന്ത്യന്സിന് വിജയ തുടക്കം. മുംബൈ മടക്കിക്കെട്ടിയത് മികച്ച ലൈനപ്പുള്ള ബംഗളൂര് റോയല് ചലഞ്ചേഴ്സിനെയാണ്. കോഹ്ലിയെയും കൂട്ടരെയും രോഹിത്തും ടീമും തറപറ്റിച്ചത് മുംബൈയുടെ തട്ടകത്തില് നടന്ന…
Read More »