Mobile Phone
- Feb- 2020 -23 February
ടെലികോം രംഗത്ത് നിരക്ക് കൂട്ടൽ തുടരുന്നു, ജിയോയും കാലാവധി കുറച്ചു
പ്രതിസന്ധി മറികടക്കാൻ ടെലികോം നിരക്കുകൾ കൂട്ടി കമ്പനികൾ . എയർടെൽ, ഐഡിയ എന്നിവർക്ക് പിന്നാലെ ജിയോയും നിരക്കുകളിൽ മാറ്റം വരുത്തി. നേരത്തെ ജിയോയുടെ വാർഷിക പ്ലാൻ 2,199 രൂപയായിരുന്നു. എന്നാൽ,…
Read More » - 13 February
കൊറോണ വൈറസ് : ഈ മോഡൽ സ്മാർട്ട് ഫോണിന്റെ വില കൂട്ടി ഷാവോമി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില കൂട്ടി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമി. വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്കൃത വസ്തുക്കളുടെ…
Read More » - 12 February
ഈ മോഡൽ സ്മാർട്ട് ഫോണിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഷാവോമി
പ്രീമിയം സ്മാര്‍ട്ഫോണുകളിലൊന്നായ റെഡ്മി കെ20 പ്രോയുടെ ചൈനയിൽ അവസാനിപ്പിക്കാനൊരുങ്ങി ഷവോമി. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എംഐ 9ടി എന്ന പേരിലാണ്…
Read More » - 12 February
അമ്പരിപ്പിക്കുന്ന ഫീച്ചേഴ്സുമായി സാംസങിന്റെ പുതിയ ഫോൺ, റാം 16 ജിബി, 100X സൂം
പുത്തൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് സാംസങ്. 16 ജിബി റാമാണ് പ്രധന പ്രത്യകത. സിരീസിലെ കുറഞ്ഞ മോഡലായ എസ്20യ്ക്ക് 4000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. എസ്20 പ്ലസിന്…
Read More » - 11 February
പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടു 4ജി പ്ലാനുകൾ അവതരിപ്പിച്ചത്.…
Read More » - 11 February
ആപ്പിളിന് വൻ തുക പിഴ വിധിച്ചു
ആപ്പിളിന് വൻ തുക പിഴ വിധിച്ചു. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിൽ ഫ്രാന്‍സിലെ കോമ്പറ്റീഷന്, കണ്‍സ്യൂമര്‍ അഫയേഴ്സ് ആന്റ് ഫ്രോഡ്…
Read More » - 11 February
ബജറ്റ് വിലയിൽ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ലാവ
ബജറ്റ് വിലയിൽ പുതിയ ഫോൺ പുറത്തിറക്കി ലാവ. ഇസഡ് 53 എന്ന മോഡൽ ഫോൺ ആണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രിസം ഡിസൈന്‍ ഉപയോഗിച്ചാണ് ലാവ ഇസഡ്…
Read More » - 10 February
2020ൽ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി റെഡ്മി
2020ലെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്മി. റെഡ്മി 8 എയുടെ പിന്‍ഗാമിയായി എത്തുന്ന റെഡ്മി 9എ ഫെബ്രുവരി 11ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റെഡ്മി…
Read More » - 7 February
ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്
വിവിധ മോഡൽ ഫോണുകൾക്ക് ഇന്ത്യയിൽ ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്. റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്സി എ 50 എസിന്റെ 4 ജിബി റാം വേരിയന്റിന്…
Read More » - 5 February
ബജറ്റ് നിർദേശം ടെക് പ്രേമികൾക്ക് തിരിച്ചടിയാകും, മൊബൈൽ വിലയിൽ മാറ്റം വരും
മുംബൈ: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ടെക് രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ തന്നെ പൂര്‍ണമായും…
Read More » - Jan- 2020 -30 January
ലോകത്തിലെ ആദ്യ 5 ജി ടാബ് പുറത്തിറക്കി സാംസങ്
സാംസങിന്റെ ഗാലക്സി ടാബ് എസ് 6 5ജി പുറത്തിറക്കി. ഇന്ത്യയില്‍ 60,500 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യ ഉള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന്…
Read More » - 29 January
വരിക്കാരുടെ എണ്ണവും, വരുമാനവും : ഇന്ത്യന്‍ ടെലികോം മേഖലയിൽ മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി ജിയോ
ഇന്ത്യന്‍ ടെലികോം മേഖലയിൽ വരിക്കാരുടെ എണ്ണത്തിലും, വരുമാനത്തിലും മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി മുന്നേറി റിലയൻസ് ജിയോ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഴിഞ്ഞ വര്‍ഷം നവംബറില്‍ 36.9 കോടി…
Read More » - 26 January
രണ്ട് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ
രണ്ട് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ. 6.2,7.2 എന്നീ മോഡലുകളുടെ വിലയാണ് കുറിച്ചിരിക്കുന്നത്. നോകിയ 7.2വിന്റെ 4ജിബി+64 ജിബി വേരിയന്റിന് 3100 രൂപ കുറച്ച്…
Read More » - 25 January
സ്മാർട്ട്ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി : ഒന്നാമനായി ഷവോമി
ന്യൂ ഡൽഹി : 2019ലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2019 ൽ 158 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റു…
Read More » - 24 January
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യത്തിനെതിരെ ആപ്പിൾ
സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം തള്ളി ആപ്പിൾ . ഐഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തുടരാന്‍ തന്നെയാണ്…
Read More » - 24 January
ടെക്നൊയുടെ പുതിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയില്‍ : വിലയും സവിശേതകളും അറിയാം
പുതിയ സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയിലെത്തിച്ച് ടെക്നൊ. നോച്ച് ഡിസ്പ്ലേ, 2.0 ജിഗാ ഹെട്സ് സിപിയു പ്രോസസര്‍, എ ഐ പവേര്‍ഡ് 8 എംപി റിയര്‍…
Read More » - 18 January
പുതുവർഷത്തിൽ പുതിയ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് ഓപ്പോ
പുതുവർഷത്തിൽ തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ. എഫ് സീരീസ് വിഭാഗത്തിൽ എഫ് 15എന്ന മോഡലാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അമോലെഡ് ഡിസ്പ്ലേ, 8…
Read More » - 17 January
പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് വിവോ : വിലയും സവിശേഷതകളും അറിയാം
പുതിയ മോഡൽ സ്മാർട്ട് ഫോൺ വിവോ വൈ 11 വിപണിയിൽ. 5000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയാണ് പ്രധാന പ്രത്യേകത. 6.35ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍…
Read More » - 16 January
ഇനി കോൾ വിളിക്കാൻ റേഞ്ച് വേണ്ട, വരുന്നത് പുത്തൻ സാങ്കേതിക വിപ്ലവം
ഇന്റർനെറ്റ് ഡാറ്റയിലും വേഗതയിലും വിപ്ലവും സൃഷ്ടിച്ച വർഷമായിരുന്നു 2019. 5ജി പടിക്കൽ വന്നെത്തി നിൽക്കുന്നു. എന്നാൽ മൊബൈൽ സാങ്കേതിക വിദ്യയിലെ മറ്റൊരു വിപ്ലവകരമായ മാറ്റമാണ് ഇപ്പോൾ വലിയ…
Read More » - Dec- 2019 -31 December
റിനോ സീരീസിൽ പുതിയ ഫോണുകൾ പുറത്തിറക്കി ഓപ്പോ : സവിശേഷതകൾ അറിയാം
റിനോ സീരീസിൽ പുതിയ 5ജി ഫോണുകൾ പുറത്തിറക്കി ഓപ്പോ. റിനോ 3, റിനോ 3 പ്രോ എന്നി മോഡലുകളാണ് ചൈനയിൽ അവതരിപ്പിച്ചത്. ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള…
Read More » - 29 December
വീണ്ടുമൊരു മികച്ച ഫീച്ചറുമായി വാട്സ് ആപ്പ്
വീണ്ടുമൊരു മികച്ച ഫീച്ചറുമായി വാട്ട്സ്ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകൾക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചർ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നിശ്ചിത സമയത്തിന് ശേഷം…
Read More » - 22 December
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും ആപ്പിള്‍ കമ്പനിയുടെ സ്വന്തം
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും ആപ്പിള്‍ കമ്പനിയുടെ അധീനതയിലാണ് എന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ ഏറ്റവും പുതിയ ഗവഷണഫലം പറയുന്നത്. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ നിന്ന് ലോകത്ത്…
Read More » - 22 December
വൈഫൈ കോളിംഗ് സേവനം ആറു ഫോണുകളിൽ കൂടി ലഭ്യമാക്കി എയര്‍ടെല്‍
ഓഫീസിലും വീട്ടിലുമുള്ള വൈഫൈ നെറ്റ്വർക്ക് ഉപയോഗിച്ച് കോൾ ചെയ്യാനുള്ള സൗകര്യം ആറു ഫോണുകളിൽ കൂടി ലഭ്യമാക്കി എയര്‍ടെല്‍. ഇനി മുതൽ സാംസങ് ഗാലക്സി എസ് 10, ഗാലക്സി…
Read More » - 17 December
ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട് ഫോൺ; ഇന്ത്യൻ വിപണി പിടിക്കാൻ മോട്ടറോള റേസര്‍ ഉടൻ എത്തും
ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട് ഫോൺ ആയ മോട്ടറോള റേസര്‍ ഇന്ത്യൻ വിപണി പിടിക്കാൻ ഉടൻ എത്തുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്ലാംഷെല്‍ ഡിസൈനാണ് ഫോൺ പുറത്തിറക്കുന്നത്.
Read More » - 17 December
സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2
കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന…
Read More »