India
- Nov- 2021 -9 November
ജാതിമതഭേദമന്യേ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു: പത്മശ്രീ ഏറ്റുവാങ്ങി ഷെരീഫ് ചാച്ച
അയോദ്ധ്യ: അവകാശികളില്ലാത്ത അജ്ഞാതരായ 25,000 പേരുടെ മൃതദേഹങ്ങൾക്ക് അന്ത്യകർമങ്ങൾ നിർവഹിച്ച മുഹമ്മദ് ഷെരീഫിനെ തേടി ഒടുവിൽ അംഗീകാരം. അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ച എന്ന് അറിയപ്പെടുന്ന മുഹമ്മദ്…
Read More » - 9 November
കുളികഴിഞ്ഞ് ടവൽ ചോദിച്ചു, കൊടുക്കാൻ വൈകി: ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്
ഭോപ്പാൽ: കുളി കഴിഞ്ഞ് ആവർത്തിച്ചു ചോദിച്ചിട്ടും ടവൽ കിട്ടാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ അമ്പതുകാരൻ അടിച്ചു കൊന്നു. മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂരിലാണ് സംഭവം. രാജ്കുമാർ ബഹെയാണ്…
Read More » - 9 November
മുംബൈയിൽ കെട്ടിടം തകർന്ന് വീണു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
മുംബൈ : മഹാരാഷ്ട്രയിൽ ഇരുനില കെട്ടിടം തകർന്ന് വീണു. ഇന്ന് രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇനിയും…
Read More » - 9 November
മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെ പിൻതുണച്ച് കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ്…
Read More » - 9 November
പിഴവ് ന്യായീകരിച്ച് സർക്കാർ: തമിഴ്നാടുമായി ചര്‍ച്ച നടത്തി, ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിയിൽ പിഴവ് ന്യായീകരിച്ച് സർക്കാർ. തമിഴ്നാടുമായി ചര്‍ച്ച നടത്തിയെന്നും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 1988-ലാണ് പുനരവലോകന ചര്‍ച്ചകള്‍…
Read More » - 9 November
സമാധാന ശ്രമങ്ങൾ വിഫലം :അഫ്ഗാനുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ച യോഗത്തില്‍ പാകിസ്താനും ചൈനയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: അഫ്ഗാൻ വിഷയത്തിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിഫലമായി. ഇന്ത്യ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താനും ചൈനയും അറിയിച്ചു. Also Read : വവ്വാൽ…
Read More » - 9 November
ഹജ്ജാബയെന്ന ഓറഞ്ച് വില്പനക്കാരൻ കണ്ട സ്വപ്നമാണ് ഗ്രാമത്തിൽ ഒരു സ്കൂൾ, തേടിയെത്തിയത് പത്മപുരസ്കാരം
ന്യൂഡൽഹി: ഹജ്ജാബയുടെ ജീവിതകഥ ഏവർക്കും പ്രചോദനമേകുന്ന ഒന്നാണ്. എഴുതാനോ വായിക്കാനോ അറിയാത്ത ഹജ്ജാബ കണ്ട സ്വപ്നമായിരുന്നു ഗ്രാമത്തിലൊരു സ്കൂൾ. ഓറഞ്ച് വില്പനക്കാരനായ ഹജ്ജാബ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ…
Read More » - 9 November
ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബോഹ്റി കടാൽ പ്രദേശത്താണ് ആക്രമണം നടത്തിയത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ്…
Read More » - 9 November
വിയറ്റ്നാമിന് കൈ കൊടുത്ത് കേരളം, വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വിയറ്റ്നാമുമായി കേരളം വ്യവസായ – വാണിജ്യ സഹകരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും…
Read More » - 9 November
ഭോപ്പാൽ സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു
മധ്യപ്രദേശ് : ഭോപ്പാൽ കമലാ നെഹ്റു ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയിലെ നവജാത ശിശു സംരക്ഷണ വിഭാഗത്തിൽ ഇന്നലെയാണ് തീപിടുത്തമുണ്ടായത്. Also Read…
Read More » - 9 November
കോവിഡ് വാക്സിനേഷനിലും പരിശോധനാ നിരക്കിലും ഒന്നാമതായി യുപി : ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: കോവിഡ് പ്രതിരോധ വാക്സിനേഷനിലും പരിശോധനാ നിരക്കിലും രാജ്യത്ത് ഒന്നാം സ്ഥാനം നേടി ഉത്തർപ്രദേശ്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെയും മുൻനിര പോരാളികളേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്…
Read More » - 9 November
‘അതുല്യമായ അനുഭവം‘: നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടനിലെ നടേശ ക്ഷേത്രത്തിൽ ആചാരപൂർവ്വം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനൊപ്പമാണ് ജോൺസൺ…
Read More » - 9 November
ട്വെന്റി 20 ലോകകപ്പ്: നമീബിയക്കെതിരായ തകർപ്പൻ ജയത്തോടെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയത്തോടെ മടക്കം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 12 മത്സരത്തിൽ നമീബിയയെ 9…
Read More » - 9 November
കാത്തിരിപ്പിന് വിരാമം: ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ
ലണ്ടൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ. നവംബർ 22 മുതൽ കൊവാക്സിന് യുകെയിൽ ഔദ്യോഗിക അംഗീകാരം ഉണ്ടാകും.…
Read More » - 9 November
മോഡലുകള്‍ ഉൾപ്പെടെ മൂന്നുപേർ മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി∙ മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന് മദ്യലഹരിയിലായിരുന്നുവെന്ന്…
Read More » - 9 November
തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തലാണ് തന്റെ ലക്ഷ്യം: ചന്ദ്രശേഖർ ആസാദ്
ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മല്‍സരിക്കുമെന്ന് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല എന്റെ ലക്ഷ്യം. മുഖ്യമന്ത്രി യോഗി…
Read More » - 9 November
ഇരട്ടസഹോദരികൾ ഉൾപ്പെടെ കാണാതായ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളെ കണ്ടെത്തി, കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്
പാലക്കാട് : ആലത്തൂരിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ വീടുവിട്ടറിങ്ങിയത് കാമുകൻമാർക്കൊപ്പം ജീവിക്കാൻ. പ്രണയം വീട്ടുകാർ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികൾ സിആർപിഎഫിന് നൽകിയ മൊഴി.…
Read More » - 9 November
കശ്മീരില്‍ തദ്ദേശീയര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഭീകരര്‍
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തദ്ദേശീയര്‍ക്കു നേരെയുള്ള ഭീകരാക്രമണത്തിന് അവസാനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തില്‍ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികള്‍ വെടിവച്ചു…
Read More » - 8 November
പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലി: ഭർത്താവിനെതിരെ കേസ്
മദ്ധ്യപ്രദേശ്: പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി. ഇൻഡോറിലെ എംഐജിയിൽ നടന്ന സംഭവത്തിൽ ഭർത്താവ് ആസ് മുഹമ്മദ് ഖാനെതിരെ പരാതിയുമായി 32 കാരിയായ യുവതി…
Read More » - 8 November
കാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തദ്ദേശീയര്‍ക്കു നേരെയുള്ള ഭീകരാക്രമണത്തിന് അവസാനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തില്‍ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികള്‍ വെടിവച്ചു…
Read More » - 8 November
ചെന്നൈ മുങ്ങുന്നു, കനത്ത മഴയ്ക്ക് ശമനമില്ല
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയില്‍…
Read More » - 8 November
കാർഷികനിയമങ്ങളെ പിന്തുണച്ചു: അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻഷി’യുടെ പ്രദർശനം തടഞ്ഞ് കർഷക സംഘടനകൾ
പഞ്ചാബ്: കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സൂര്യവൻഷി’യുടെ…
Read More » - 8 November
ഒൻപതാം ക്ളാസുകാരെ കാണാതായ സംഭവം: തങ്ങൾ പോയത് എന്തിനെന്ന് സിആർപിഎഫിനോട് വ്യക്തമാക്കി ഇരട്ടസഹോദരികൾ
പാലക്കാട് : ആലത്തൂരിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ വീടുവിട്ടറിങ്ങിയത് കാമുകൻമാർക്കൊപ്പം ജീവിക്കാൻ. പ്രണയം വീട്ടുകാർ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികൾ സിആർപിഎഫിന് നൽകിയ മൊഴി.…
Read More » - 8 November
ഇത്ര നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ നടക്കുന്നു, എന്തുകൊണ്ട് പുരോഗമനവാദികൾ അനങ്ങുന്നില്ല? സുരേന്ദ്രൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഒരു സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണത്തിൽ ഉസ്താദ് തുപ്പുന്ന വീഡിയോ. എന്നാൽ ഇത് മതാചാരപ്രകാരം ഊതുകയാണെന്നാണ് ചിലർ പറയുന്നത്. ഇതിനെ കുറിച്ച് സോഷ്യൽ…
Read More » - 8 November
എസ്പി ഭരണകാലത്ത് പലായനം ചെയ്ത ഹിന്ദു കുടുംബങ്ങളെ തിരിച്ചെത്തിച്ച് യോഗി: വീടുകളിൽ സന്ദർശനം നടത്തി ധൈര്യം പകർന്നു
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , 2016 ൽ സമാജ്വാദി പാർട്ടി ഭരണകാലത്ത് പ്രാദേശിക മുസ്ലീങ്ങളുടെ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഭയന്ന് സ്വന്തം ഗ്രാമത്തിൽ നിന്ന് പലായനം…
Read More »