India
- Sep- 2021 -29 September
കോൺഗ്രസ്സിനെന്തുപറ്റി? ദേശഭക്തനായ അമരീന്ദറിനെ പുറത്താക്കി ദേശ വിരോധിയായ കനയ്യയെ വാഴിക്കുന്ന വൈരുദ്ധ്യം!
തിരുവനന്തപുരം: യുവനേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന രാഹുലും കേരളത്തിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയാത്ത കെ.സി. വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും കോണ്ഗ്രസിലെത്തിച്ചിരിക്കുന്നതെന്ന്…
Read More » - 29 September
ഒറ്റ ദിവസം 5 പേരുടെ രാജിയിൽ ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്, പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
ഛണ്ഡീഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റിയതിലൂടെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു ഹൈക്കമാന്റ്. ഇന്ന് ഉച്ചയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്…
Read More » - 28 September
മോന്‍സന്റെ മായികാ വലയത്തില്‍ പെട്ട് 2 കോടി നഷ്ടമായെന്ന് പ്രമുഖ വ്യവസായി
ബെംഗളൂരു : മോന്‍സന്റെ മായികാ വലയത്തില്‍ പെട്ട് 2 കോടി നഷ്ടമായെന്ന് ഇന്ത്യന്‍ വ്യവസായി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്നും ഒരു രൂപ…
Read More » - 28 September
ശരിയത് നിയമം പിന്തുടരണം, ഷേവിങ്ങിനു വിലക്ക്: ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പുമായി താബിലാന്
അമേരിക്കന്രീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » - 28 September
സിദ്ദുവിന് ഐക്യദാർഢ്യവുമായി പഞ്ചാബ് മന്ത്രി റസിയ സുൽത്താന രാജിവെച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ നാടകം തുടരുന്നു. രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുല്‍ത്താന പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന്…
Read More » - 28 September
പഞ്ചാബിൽ പത്തിമടക്കി കോൺഗ്രസ്: മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു, ഇനി ബിജെപി തരംഗം?
ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി റസിയ…
Read More » - 28 September
ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകരസംഘടനകള്‍ : തീവ്രവാദികളുടെ കേന്ദ്രം പാകിസ്താന്
വാഷിംഗ്ടണ്‍ : ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന് കേന്ദ്രമായാണ് ഈ 12 ഭീകര സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.…
Read More » - 28 September
ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി യുവാവിനൊപ്പം നാടുവിട്ടു, 66 ദിവസം മിസ്സിങ്: ഒടുവില്‍ അറസ്റ്റ്
രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ വിമർശനങ്ങൾ ഉയരുമ്പോഴാണ് ത്രിപുരയില്‍ ഹിന്ദു യുവാവ് മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തത്
Read More » - 28 September
ആര്‍എസ്എസിനെ താലിബാനുമായി ഉപമിച്ചു: ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്
മുംബൈ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു. ആര്‍എസ്എസ് പ്രവര്ത്തകന് വിവേക് ചമ്പനേക്കര്‍ ആണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.…
Read More » - 28 September
ഉറിയിൽ പിടിയിലായ 19കാരനായ ലഷ്കർ ഭീകരൻ 50000 രൂപയ്ക്ക് വേണ്ടി തീവ്രവാദത്തിലേക്ക് വന്നു, പരിശീലനം പാക് സൈനികർ
ശ്രീനഗർ: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തിൽ പിടികൂടിയ ഭീകരൻ ലഷ്കർ-ഇ-ത്വായ്ബയുടെ പ്രവർത്തകനായ 19കാരനെന്ന് റിപ്പോർട്ട്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള അലി ബാബർ പട്രയാണ് കീഴടങ്ങിയത്. പാകിസ്താനിലെ സൈനീക…
Read More » - 28 September
ശബരിമലക്കെതിരെ 400 കൊല്ലം പഴക്കമുള്ള ആധികാരിക രേഖയായി ചാനൽ അവതരിപ്പിച്ച ചെമ്പോല തിട്ടൂരവും തട്ടിപ്പുകാരൻ മോൺസൻേത്
കൊച്ചി: ശബരിമലക്കെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനും ആധികാരിക രേഖകളെന്ന തരത്തിൽ തെളിവുണ്ടാക്കുന്നതിനും മാധ്യമങ്ങള്‍ കൂട്ടുപിടിച്ചത് പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിനെ എന്ന് റിപ്പോർട്ട്. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 28 September
‘കമ്യൂണിസ്റ്റ് ആശയങ്ങളോട് വഞ്ചന കാട്ടി’: പാർട്ടിയിൽ ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യുന്നുവെന്ന് ഡി രാജ
ന്യൂഡൽഹി: കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന്…
Read More » - 28 September
‘ഇനി ആരെങ്കിലും കെട്ടുമോ? ആരും കെട്ടില്ല, ആ കുട്ടി എന്ത് തെറ്റ് ചെയ്തു’: മോൻസന്റെ മകളുടെ കല്യാണം നിന്നുപോയെന്ന് നടൻ ബാല
കൊച്ചി: ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ മകളുടെ മനസമ്മത ചടങ്ങ് നടക്കുമ്പോഴായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 28 September
മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തി: ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
ലഖ്നൗ: മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തർപ്രദേശിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഇഫ്തിഖാറുദ്ദീനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഔദ്യോഗിക വസതിയില്‍…
Read More » - 28 September
പുരാവസ്തുശേഖരം കാണാൻ പലതവണ ക്ഷണിച്ചു, ഫാൻസ് അസോസിയേഷൻ വഴിയും ബന്ധപ്പെട്ടു: മോൻസനു മുന്നിൽ വീഴാത്ത സൂപ്പർ താരം?
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധം. കെ സുധാകരൻ, ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം, മോഹൻലാൽ,…
Read More » - 28 September
‘ഞാന്‍ നിങ്ങളോട് നേരത്തെ പറഞ്ഞു, സ്ഥിരതയുള്ള ആളല്ല ഇയാള്‍’: സിദ്ധുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദറിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ധു രാജിവച്ചതിന് പിന്നാലെ ട്വീറ്റുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ധുവിനെ പരിഹസിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.…
Read More » - 28 September
ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനീസ് സൈന്യത്തിന്റെ പുതിയ നീക്കം : പ്രദേശത്തെ പാലം തകര്‍ത്തു
ലഡാക് : ഇന്ത്യയെ ലാക്കാക്കി വീണ്ടും ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യന്‍ പ്രദേശത്തേക്കാണ് സൈനികര്‍ നുഴഞ്ഞുകയറിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍…
Read More » - 28 September
ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം: 19 കാരനായ ലഷ്കര്‍ ഭീകരനെ പിടികൂടിയതായി കരസേന
ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണിയായി ഭീകരരുടെ നുഴഞ്ഞുകയറ്റം. ഉറിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഒരു ലഷ്കര്‍ ഭീകരനെ പിടികൂടിയതായി കരസേന. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. പാകിസ്ഥാനിലെ പഞ്ചാബില്‍…
Read More » - 28 September
പഞ്ചാബ് കോണ്‍ഗ്രസില്‍ നാടകീയ നീക്കം: നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ധു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.…
Read More » - 28 September
വന്ധ്യതയെ പ്രതിരോധിക്കാന്‍ കഴിവുള്ള തുവര പോലുള്ള പ്രത്യേക സവിശേഷതകളുള്ള വിളകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ പോലും തോല്‍പ്പിക്കുന്ന വരള്‍ച്ചയെ അതിജീവിക്കുന്ന പ്രത്യേക സവിശേഷതകള്‍ ഉള്ള വിളകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍…
Read More » - 28 September
ഡൽഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല: ആസൂത്രിതമെന്ന് ഹൈക്കോടതി
ന്യൂഡൽഹി: കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്ന് ഡൽഹി ഹൈക്കോടതി. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി വ്യക്തമാക്കി. കലാപത്തിനിടെ ഡൽഹി പൊലീസ്…
Read More » - 28 September
വൈദികപഠനത്തിന് സെമിനാരിയിലെത്തി കപ്യാരായി, കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചു: നാടുവിട്ട് ധനികനായ ശേഷം റീ എൻട്രി
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ടെക്നിക്കല്‍ സ്കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍…
Read More » - 28 September
‘മുംബൈയിൽ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു’: മോൻസന്റെ ‘തള്ള്’ കഥകൾ
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്സണ് മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ടെക്നിക്കല്‍ സ്കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും…
Read More » - 28 September
ക്ലാസ്മുറിയിൽ സിനിമാപാട്ടിന് ഡാൻസ് ചെയ്തു: ‘സദാചാര വിരുദ്ധമായ പെരുമാറ്റത്തിന്’ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു
ആഗ്ര: ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം ഡാൻസ് ചെയ്ത അധ്യാപികമാർക്കെതിരെ നടപടിയെടുത്തത് വിദ്യാഭ്യാസ വകുപ്പ്. ആഗ്രയിലെ അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാരെ…
Read More » - 28 September
പുറത്തിറങ്ങണമെന്ന് ആവശ്യം, തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ച് തടവുകാര്‍: ഡല്‍ഹിയിലെ ജയിലില്‍ 23 പേര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: വാര്‍ഡില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മണ്ഡോളി ജയിലില്‍ പ്രകോപനമുണ്ടാക്കി 51 തടവുകാര്‍. മനഃപൂര്‍വം തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തില്‍ 23…
Read More »