India
- Nov- 2020 -10 November
ബീഹാർ തെരഞ്ഞെടുപ്പ് ഫലം: അമിത് ഷാ നിതീഷുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിെന്റ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് നിതീഷുമായുള്ള ഷായുടെ ചര്‍ച്ച. നിലവില്‍…
Read More » - 10 November
താമര കൊടി പാറിച്ച് ബിജെപി; ഗുജറാത്തില്‍ തൂത്തുവാരി; മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കി; യുപിയില്‍ ശക്തികൂട്ടി; മണിപ്പൂരിലും തെലുങ്കാനയിലും മുന്നേറ്റം
ന്യൂഡൽഹി: രാജ്യത്ത് താമര കൊടി പാറിച്ച് ബിജെപി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വന്‍മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളില്‍ 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 46…
Read More » - 10 November
ശൂന്യതയില്‍ നിന്നും കോടികളുടെ ആസ്തി: ബീനീഷ് നികുതി വെട്ടിച്ച് സമ്പാദിച്ചത് കോടികളെന്ന് ഇഡി ; ബാങ്ക് രേഖകൾ തെളിവ്
ബംഗളൂരു: ബിനീഷ് കോടിയേരി നികുതിവെട്ടിച്ച് അഞ്ചുകോടിയിലധികം രൂപാ സമ്പാദിച്ചതായി ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനാമി സ്വത്തിടപാടുകള്‍ കൂടാതെയാണിത്. ഐഡിബിഐ, എച്ച്ഡിഎഫ്സി ബാങ്കുകളില്‍ മാത്രം 5.17…
Read More » - 10 November
ബംഗ്ലാദേശിന് പ്രതിരോധ സഹായവുമായി ഇന്ത്യ : വിദഗ്ദ്ധ പരിശീലനം ലഭിച്ച നായകളും കുതിരകളും ബംഗ്ലാദേശിലേയ്ക്ക്
ന്യൂഡല്‍ഹി : ബംഗ്ലാദേശിന് പ്രതിരോധ സഹായവുമായി ഇന്ത്യ, ഉഭയകക്ഷി ബന്ധത്തിന് പുറമേ ബംഗ്ലാദേശുമായുള്ള പ്രതിരോധ ബന്ധവും ഇന്ത്യ ശക്തമാക്കി. സൈനിക ആവശ്യങ്ങള്‍ക്കായി വിദഗ്ധ പരിശീലനം നല്കിയ കുതിരകളെയും…
Read More » - 10 November
പോരാട്ട വീര്യത്തിൽ ബീഹാർ; ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാതെ അമിത് ഷായും മോദിയും
ന്യൂഡല്‍ഹി: ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കവേ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം…
Read More » - 10 November
ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ കൂട്ടത്തോടെ മുങ്ങി: ഒളിവില്‍ പോയത് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ വമ്പന്മാർ
കണ്ണൂര്‍: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കെ അദ്ദേഹത്തിന്റെ ബിനാമികള്‍ മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന്…
Read More » - 10 November
എസ്ഇഒ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; അദ്ധ്യക്ഷത വഹിച്ച് വ്ലാഡിമിര്‍ പുടിന്
ന്യൂഡല്‍ഹി: ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്ഇഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ പ്രധാനമന്ത്രി സുപ്രധാന…
Read More » - 10 November
ബീഹാർ തെരഞ്ഞെടുപ്പ്, എന്‍ഡിഎയും മഹാസഖ്യവും അവസാന റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനീഷിലേക്ക്. എന്‍ഡിഎയും മഹാസഖ്യവും അവസാന റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ ആദ്യഘട്ട…
Read More » - 10 November
മധ്യപ്രദേശില്‍ ഇവിഎം മെഷിനില്‍ തിരിമറി നടന്നെന്ന് കോണ്‍ഗ്രസ് ആരോപണം, പോളിംഗ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം
മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ സാന്‍വര്‍ മണ്ഡലത്തില്‍ ഇവിഎം മെഷിനില്‍ തിരിമറി നടന്നെന്ന് കോണ്‍ഗ്രസ് ആരോപണം.ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രേംചന്ദ് ഗുഡ്ഡുവിന്റെ അനുയായികള്‍ വോട്ടെണ്ണല്‍ ബഹിഷ്കരിച്ചു. പോളിംഗ് സ്റ്റേഷന് മുന്നില്‍…
Read More » - 10 November
ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ഉപകരണമാണ് ഉവൈസി; ആഞ്ഞടിച്ച് ആധിര്‍ രഞ്ജന്‍ ചൗധരി
കൊല്‍ക്കത്ത: അസദുദ്ദീന്‍ ഉവൈസിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. ബീഹാറില്‍ വിജയം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ചില ചെറിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് വിലയിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 10 November
വേല് യാത്രയ്ക്ക് അനുമതിയില്ല; ബിജെപിയ്ക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി സംഘടിപ്പിച്ച വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പാര്‍ട്ടിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ…
Read More » - 10 November
വിജയ കൊടി പറപ്പിക്കാൻ…അമിത് ഷാ നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചു
ന്യൂഡല്‍ഹി: ബീഹാറിൽ തെരെഞ്ഞെടുപ്പ് വിജയത്തോട് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്. ബിഹാറില്‍ എന്‍ഡിഎ സഖ്യം ലീഡ് നിലയില്‍…
Read More » - 10 November
ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി… ആഹ്ലാദപ്രകടനം ഹര ഹര മഹാദേവ എന്നുവിളിച്ച്
പട്ന: ബീഹാറില്‍ ഇനിയും വോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ല. ഇതുവരെയും എന്‍ഡിഎ തന്നെയാണ് ലീഡ് തുടരുന്നത്. അതേസമയം, ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി. നിതീഷ് കുമാര്‍ സിന്ദാബാദ്…
Read More » - 10 November
നിതീഷിന് അനുഗ്രഹമായത് മോദിയുടെ റാലി; മോദി തരംഗം ആവർത്തിച്ച് ബീഹാർ
പാട്ന: നീണ്ട പതിനഞ്ച് വര്‍ഷം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുള്ള യുവാക്കളുടെ എതിര്‍പ്പ് മഹാസഖ്യത്തിന് നേട്ടമായെങ്കിലും ഭൂരിപക്ഷം നേടി വിജയത്തിലേക്കെത്താന്‍ കഴിയാതിരുന്നത് മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള ബി ജെ…
Read More » - 10 November
എക്സിറ്റ് പോളുകള്‍ക്ക് ഇത്തവണ വലിയ പിഴവ് : പ്രവചനങ്ങള്‍ അട്ടിമറിച്ച് എന്‍ഡിഎ… ജൈത്രയാത്ര തുടര്‍ന്ന് ബിജെപിയും നരേന്ദ്രമോദിയും
പാറ്റ്ന: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്. ബീഹാറില്‍ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നും മഹാസഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്സിറ്റ് പോളുകള്‍ക്കും ഇത്തവണ…
Read More » - 10 November
മധ്യപ്രദേശിലും ബിജെപി പ്രഭാവം : അവസാനം തോല്‍വി സമ്മതിച്ച് കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രഭാവം തന്നെ. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് തോല്‍വി സമ്മതിച്ചു. ജനവികാരം മാനിക്കുന്നു എന്ന് കമല്‍നാഥ് പറഞ്ഞു.…
Read More » - 10 November
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഹത്രാസ് സംഭവവും കാര്‍ഷിക ബില്ലും തങ്ങളുടെ തുറുപ്പു ചീട്ടായി മാറ്റിയ രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ടിനും കോണ്‍ഗ്രസിനും പിഴച്ചു…. ഹത്രാസിന്റെ പേരില്‍ ഒളിയമ്പുകള്‍ എയ്ത എതിരാളികളുടെ നാവടഞ്ഞു … മോദി പ്രഭാവം തന്നെയെന്ന് ഏതാണ്ടുറപ്പിച്ചു
ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഹത്രാസ് സംഭവവും കാര്‍ഷിക ബില്ലും തങ്ങളുടെ തുറുപ്പു ചീട്ടായി മാറ്റിയ രാഹുല്‍-പ്രിയങ്ക കൂട്ടുകെട്ടിനും കോണ്‍ഗ്രസിനും പിഴച്ചു, ഹത്രാസിന്റെ പേരില്‍ ഒളിയമ്പുകള്‍ എയ്ത…
Read More » - 10 November
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങി എന്‍ഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നില്‍
പട്ന: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. എക്സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിച്ച് ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് ഏതാണ്ടുറപ്പായി.…
Read More » - 10 November
അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയില്‍. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്ക് എതിരെയാണ് അര്‍ണബ് സുപ്രീം കോടതിയെ…
Read More » - 10 November
ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെ; നിലപാട് വ്യക്തമാക്കി ജെഡിയു
പാട്ന: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബീഹാറിൽ ബിജെപി മുന്നേറ്റം ശ്രദ്ധേയം. ജെഡിയുവിനെ ഒപ്പം ചേര്‍ത്ത് ബിഹാറില്‍ നിര്‍ണായക ശക്തിയാകുക എന്ന ബിജെപിയുടെ തന്ത്രം ഫലം കാണുന്നതായാണ് തിരഞ്ഞെടുപ്പ്…
Read More » - 10 November
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2020 : ഏതെല്ലാം ജെഡിയു നേതാക്കളാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നറിയാം
പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 13 ല്‍ 11 ജനതാദള്‍-യുണൈറ്റഡ്, ബിജെപി മന്ത്രിമാരും അതത് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയില്‍ നിന്നുള്ള രണ്ട് പേര് പിന്നിലാണെന്ന്…
Read More » - 10 November
തെലങ്കാന ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റം
ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബാക്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഒൻപതു റൌണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബിജെപി 3,734 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ബിജെപി 31,783, ടിആർഎസ്…
Read More » - 10 November
പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല; ബിഹാര്‍ അന്തിമ ഫലം വൈകും
പാറ്റ്ന: ബീഹാറിൽ വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച്…
Read More » - 10 November
‘അടുത്തത് ബംഗാൾ, പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളുമായി ബി.ജെ.പി ഭരിക്കും, മമതയുടേത് മതഭീകരതയുടേയും അക്രമത്തിന്റേയും ഭരണം’ : അമിത് ഷാ
കൊല്‍ക്കത്ത: ബീഹാറിലെയും രാജ്യത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെയും മുന്നേറ്റത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന ശക്തമായ സൂചന നല്കി കേന്ദ്രമന്ത്രി അമിത് ഷാ. 200ലധികം സീറ്റുകള്‍…
Read More » - 10 November
അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം; അപ്രതീക്ഷിത തിരിച്ചടി, ഉത്തരംമുട്ടി നേതൃത്വം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. സംസ്ഥാനമൊട്ടാകെ ഇളക്കി മറിച്ച് നടത്തിയ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ചുവെന്നല്ലാതെ വോട്ടായി മാറിയില്ല.…
Read More »