India
- Nov- 2020 -11 November
‘ദളിത് മുസ്ളീം സ്വത്വവാദി ഗ്രൂപ്പ് കളിച്ചത് നല്ല നാലാംതരം കളി, ചാരപ്പണിയാണ് ഒവൈസിയും മീശപിരി ആസാദും ചെയ്തത്’- സോഷ്യൽ മീഡിയയിൽ ആരോപണം
ബിഹാറില്‍ മഹാസഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ ഭരണ തുടര്‍ച്ച നേടിയിരിക്കുകയാണ്. 125 സീറ്റുകളിലാണ് എന്‍ഡിഎ ജയിച്ചത്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും തിരിച്ചടിയാണ് നേരിട്ടത്. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.…
Read More » - 11 November
പ്രിയങ്കയെ മുന്നിൽ നിർത്തിയിട്ടും, ഹത്രാസ് വിവാദമാക്കിയിട്ടും ഉത്തർ പ്രദേശിൽ കോൺഗ്രസ് വട്ടപ്പൂജ്യം ; പലയിടത്തും കെട്ടിവെച്ച കാശ് പോയി
ന്യൂഡൽഹി : ഗുജറാത്തിലും ഉത്തർ പ്രദേശിലും ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ ബി.ജെ.പിക്ക് മിന്നുന്ന ജയം. പ്രതിപക്ഷമായ കോണ്‍ഗ്രസ് സംപൂജ്യരായി. ഹത്രാസ് മുതൽ കർഷക സമരം വരെ ഉയർത്തി…
Read More » - 11 November
ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി; ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.…
Read More » - 11 November
കര്‍ഷക പ്രക്ഷോഭം, കോവിഡ്, ഹത്രാസ്, അടക്കം അനേകം ബിജെപി വിരുദ്ധ സമരങ്ങള്‍ നടന്നിട്ടും മോദി- ഷാ കൂട്ടുകെട്ടിനെ തൊടാനാവാതെ പ്രതിപക്ഷ പാര്‍ട്ടികള്‍: ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും കാവിക്കൊടി പാറിച്ച് ബിജെപി
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ രണ്ടാമതും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷം മഹാമാരിയുടെ ഒരുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞില്ലെന്ന് തെളിയിക്കുന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം. ലോക്ക്ഡൗണും സാമ്പത്തിക തളര്‍ച്ചയും…
Read More » - 11 November
ബീഹാർ തെരഞ്ഞെടുപ്പ്: ആർജെഡി കോടതിയെ സമീപിക്കാനൊരുങ്ങുന്നു
പാറ്റ്ന : 24 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിന് ശേഷവും ബിഹാര്‍ രാഷ്ട്രീയത്തിലെ ആകാംശ അവസാനിക്കുന്നില്ല. 500ല്‍ കുറഞ്ഞ വോട്ടിന് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന പ്രതിപക്ഷ ആവശ്യം…
Read More » - 11 November
ബിജെപി ഒപ്പത്തിനൊപ്പം മുന്നേറാന്‍ ഒറ്റക്കാരണം മാത്രം..
ന്യൂഡല്‍ഹി: രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒപ്പത്തിനൊപ്പം മുന്നേറാന്‍ ഒറ്റക്കാരണം മാത്രം -സ്വാര്‍ഥത മൂത്ത പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യമില്ലായ്മ. കപ്പിനും ചുണ്ടിനുമിടയില്‍ എന്നപോലെ അധികാരസാധ്യതകള്‍ ആടിക്കളിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More » - 11 November
‘അടുത്തത് ബംഗാൾ, മമതയുടെ മതഭീകരതയുടേയും അക്രമത്തിന്റേയും ഭരണം അവസാനിപ്പിക്കും, പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളുമായി ബി.ജെ.പി ഭരിക്കും,’ : ഉറച്ച തീരുമാനവുമായി അമിത് ഷാ
കൊല്‍ക്കത്ത: ബീഹാറിലെയും രാജ്യത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ബീഹാറിലെയും മുന്നേറ്റത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന ശക്തമായ സൂചന നല്കി കേന്ദ്രമന്ത്രി അമിത് ഷാ. 200ലധികം…
Read More » - 11 November
ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരം നേടുമ്പോള്‍ നമ്പര്‍ വണ്‍ പാര്‍ട്ടിയാകുന്നത് ബിജെപി: വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും
പട്ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125…
Read More » - 11 November
ബിനീഷ് കോടിയേരിക്ക് ഇന്നു നിര്‍ണായകം; കാലാവധി ഇന്ന് അവസാനിക്കും
ബെംഗളൂരു: ലഹരിമരുന്ന്ക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയില്‍ ഹാജരാക്കുന്ന ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. ബിനീഷ്…
Read More » - 11 November
2006 ൽ കോടിയേരി നാമനിർദ്ദേശ പത്രികയിൽ കാണിച്ചത് 13.67 ലക്ഷം, മക്കൾക്ക് പ്രത്യേക വരുമാനമില്ല; എന്നാൽ പിന്നീട് കണ്ടത് കോടികളുടെ ആസ്തി : ഇഡി പുറത്തു വിടുന്നത് ബാങ്ക് രേഖകൾ
ബംഗളൂരു: ബിനീഷ് കോടിയേരി നികുതിവെട്ടിച്ച് അഞ്ചുകോടിയിലധികം രൂപാ സമ്പാദിച്ചതായി ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനാമി സ്വത്തിടപാടുകള്‍ കൂടാതെയാണിത്. ഐഡിബിഐ, എച്ച്ഡിഎഫ്സി ബാങ്കുകളില്‍ മാത്രം 5.17…
Read More » - 11 November
ഭരണത്തുടര്‍ച്ച സ്വന്തമാക്കി ബിഹാറില്‍ എന്‍.ഡി.എ സഖ്യം; വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും
പട്ന: അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബിഹാറില്‍ കണ്ടത്… 122 സീറ്റുകള്‍ ആയിരുന്നു കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്, 125 സീറ്റുകള്‍ സ്വന്തമാക്കി എന്‍.ഡി.എ സഖ്യം ഒടുവില്‍…
Read More » - 11 November
ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ കൂട്ടത്തോടെ മുങ്ങി: ഒളിവില്‍ പോയത് വമ്പന്മാർ , ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിൽ ഇവര്‍ പണമിറക്കി
കണ്ണൂര്‍: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കെ അദ്ദേഹത്തിന്റെ ബിനാമികള്‍ മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന്…
Read More » - 11 November
കാത്തിരിപ്പുകൾക്ക് വിരാമം ; കോവിഡ് വാക്സിൻ ഇന്ത്യയിലേക്കെത്തുന്നു
കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്പനിയായ ഫൈസർ.കൊവിഡ് വാക്സിന് ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു. Read Also…
Read More » - 11 November
കമലാ ഹാരിസിനെ തമിഴ്നാടുമായുള്ള ബന്ധം ഓര്‍മിപ്പിച്ച് എം.കെ സ്റ്റാലിൻ
ചെന്നൈ: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ കത്ത്. എന്നാൽ കത്തിന്റെ പ്രത്യേകത എന്തെന്നാല്‍ തമിഴിലാണ് സ്റ്റാലിന്റെ കത്ത് എന്നുള്ളതാണ്.…
Read More » - 11 November
“കൂടൂതല്‍ സീറ്റുകള്‍ നല്കിയിരുന്നെങ്കില് ബീഹാറും ഇടത് പാർട്ടികൾ തൂത്തുവാരിയേനെ” : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്കിയിരുന്നെങ്കില് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബീഹാർ തെരഞ്ഞെടുപ്പ്…
Read More » - 11 November
പരീക്ഷണം വേഗത്തിലാക്കി ഭാരത് ബയോടെക് ; ഇന്ത്യയുടെ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു
ലക്നൗ : കോവിഡ് വാക്സിൻ പരീക്ഷണം വേഗത്തിലാക്കി ഭാരത് ബയോടെക്. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അലിഗഡ് മുസ്ലീം സർവ്വകലാശാലയ്ക്ക് കീഴിലെ ജെഎൻ മെഡിക്കൽ കോളേജ്…
Read More » - 11 November
ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും മറ്റ് 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ച് ബിജെപി മുന്നോട്ട്
ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും സീറ്റുകൾ തൂത്തുവാരി ബിജെപി.ബിഹാറില്‍ ആകെയുള്ള 243 സീറ്റുകളില്‍ 125 എണ്ണം നേടിയാണ് എന്‍ഡിഎ വിജയം നേടിയത്.ചൊവ്വാഴ്ച രാവിലെ എട്ട്…
Read More » - 11 November
എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പ്; അടിതെറ്റി കോൺഗ്രസ്
നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടന്നത്.
Read More » - 10 November
കോണ്‍ഗ്രസിന് വലിയതോതിലുള്ള തിരിച്ചടി; ഗുജറാത്തില്‍ ബിജെപി തൂത്തുവാരി
രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്
Read More » - 10 November
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ അമിത് ഷാ : വരുന്നത് സിബിഐ-ഇഡി സംയുക്ത റെയ്ഡ് …. ഉന്നതര്‍ കുടുങ്ങും
കൊച്ചി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ അമിത് ഷാ . വരുന്നത് സിബിഐ-ഇഡി സംയുക്ത അന്വേഷണം. കോടികളുടെ…
Read More » - 10 November
ഐപിഎല്‍ കലാശ പോരാട്ടത്തിൽ അഞ്ചാം കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ശക്തി.
Read More » - 10 November
‘നീയെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു; വിവാഹിതയായ യുവതിയോട് പൊലീസ് ഓഫീസര്‍; വീട്ടിൽ ഒറ്റക്ക് അഞ്ച് മിനിറ്റ്കാണണമെന്ന് ഓഡിയോ ക്ലിപ്പ് അയച്ച ഓഫീസര്‍ക്ക് സസ്പെന്ഷന്
ഓഡിയോ ക്ലിപ്പിലെ പരാമര്‍ശങ്ങള്‍ ഗുരുതരമേറിയതാണ്.
Read More » - 10 November
കത്തിയെരിയുന്ന ടണലില്‍ ബൈക്കുമായി സാഹസിക യാത്ര; ലോക റെക്കോഡ് നേടി ഇന്ത്യന്‍ സൈന്യം
2014ല്‍ ആന്ദ്രെ ഡീകോക്ക്, എന്റിക്കൊ സ്കൂമാന് എന്നിവര്‍ കുറിച്ച റെക്കോഡാണ് ശിവം സിംഗ് തിരുത്തിക്കുറിച്ചത്.
Read More » - 10 November
രാജ്യത്ത് സ്ത്രീകള്‍ക്കും 65 വയസില്‍ കൂടുതലുള്ളവര്‍ക്കും 15 വയസില്‍ താഴെയുള്ളവര്‍ക്കുമായി കേന്ദ്രനിയമം
ന്യൂഡല്‍ഹി: രാജ്യത്ത് 65 വയസില്‍ കൂടുതലുള്ളവര്‍ക്കും 15 വയസില്‍ താഴെയുള്ളവര്‍ക്കുമായി കേന്ദ്രനിയമം ഇന്ത്യയില്‍ സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാതെ…
Read More » - 10 November
കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിനായി ലോക ജനതയെ സഹായിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിനായി ലോക ജനതയെ സഹായിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഉത്പാദന രാജ്യമെന്ന നിലയില്‍ ലോക…
Read More »