India
- Oct- 2020 -26 October
കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളെ സേവിക്കുന്നത് തുടരുകയാണ് ; സോണിയയ്ക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ജെ.പി നദ്ദ
ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളായ സോണിയയ്ക്കും രാഹുലിനുമെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. നെഹ്റു-ഗാന്ധി കുടുംബം ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആദരവ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 October
കൊറോണ വ്യാപനത്തിലെ കുറവിനൊപ്പം മരണനിരക്കിലും ശ്രദ്ധേയമായ കുറവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വ്യാപനനിരക്ക് കുറഞ്ഞതിന് പിന്നാലെ മരണനിരക്കിലും കുറവ് രേഖപ്പെടുത്തി ഇന്ത്യ. മാര്‍ച്ച് മാസം 22ന് ശേഷം ആദ്യമായാണ് ഇന്ത്യയിലെ മരണനിരക്കില്‍ കുറവുവന്നിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. പതിനാല്…
Read More » - 26 October
കൽക്കരി ബ്ലോക്ക് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു
ന്യൂ ഡൽഹി : കൽക്കരി ബ്ലോക്ക് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ദിലീപ് റായിക്ക്…
Read More » - 26 October
അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തോടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സജ്ജമായിരിക്കാൻ സൈന്യത്തിന് നിർദേശം…
Read More » - 26 October
സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം; എസ്ഐ അറസ്റ്റില്‍
ന്യൂഡൽഹി: സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് എസ്ഐ പിടിയിൽ. അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച ഡൽഹി എസ്ഐ ആണ് അറസ്റ്റിലായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍…
Read More » - 26 October
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ; ടെലിവിഷന്‍ താരം പിടിയില്‍, താരത്തിന്റെ കെണിയില്‍ പെട്ടതില്‍ മിക്കതും പ്രായപൂര്‍ത്തിയാകാത്തവര്‍
മുംബൈ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷന്‍…
Read More » - 26 October
90 കൾ മുതല്‍ തുടര്‍ച്ചയായി മോഷണം ; 44 കേസുകളിലെ പ്രതിയായ 34 കാരി പിടിയില്‍
മുംബൈ: 1990കള്‍ മുതല്‍ തുടര്‍ച്ചയായിമോഷണം നടത്തി വരുന്ന 34 കാരിയായ ഗെയ്ക്ക്വാദിനെ പിടികൂടി മുംബൈ പൊലീസ്. ഇതുവരെ 44 കേസുകളില്‍ ഇവര്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടുജോലിക്കാരിയായി…
Read More » - 26 October
ഹിമാചല്‍ കഞ്ചാവ് കൃഷിയുടെ കേന്ദ്രമെന്ന് ഉദ്ധവ് ; ഇത്ര വിവരമില്ലാത്തയാളാണോ മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന് തിരിച്ചടിച്ച് കങ്കണ ,മഹാരാഷ്ട്ര ഉദ്ധവിന്റെ തറവാട്ട് സ്വത്തല്ലെന്നും മുഖ്യമന്ത്രി സ്ഥാനം എന്നും ഉണ്ടാവില്ലെന്നും പരിഹാസം
ന്യൂഡൽഹി: ഹിമാചല്‍ പ്രദേശ് കഞ്ചാവ് കൃഷിയുടെ കേന്ദ്രമാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ബോളിവുഡ് താരം കങ്കണാറാണത്ത്. ഇത്ര വിവരമില്ലാത്തയാളെയാണോ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന്…
Read More » - 26 October
തെരുവു കച്ചവടക്കാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് : മൂന്നുലക്ഷം പേര്‍ക്ക് നാളെ പ്രധാനമന്ത്രി ലോണുകള്‍ വിതരണം ചെയ്യും
ന്യൂഡല്‍ഹി : മൂന്നുലക്ഷം തെരുവു കച്ചവടക്കാര്‍ക്ക് ലോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിര്‍ഭര്‍ നിധി യോജനയ്ക്കു (പിഎം സ്വനിധി) കീഴിലാണ് ലോണുകള്‍…
Read More » - 26 October
ഈ നിയോഗം എന്റെ മഹാഭാഗ്യം; വലുതോ, ചെറുതോ എന്നൊന്നും ഒരിക്കലും ഞാൻ കരുതിയിട്ടില്ല : കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഭരണ സമിതി…
Read More » - 26 October
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി…
Read More » - 26 October
സുശാന്തിനെ ബിഹാറിന്റെ മകനെന്ന് വിളിക്കുന്നത് മുംബൈ പൊലീസിനെയും മഹാരാഷ്ട്രയുടെ മകനായ ആദിത്യ താക്കറെയേയും സ്വഭാവഹത്യ ചെയ്യുന്നതാണ് : ഉദ്ധവ് താക്കറെ
മുംബൈ: നരേന്ദ്രമോദി സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള സംഭവത്തില്‍ സുശാന്തിനെ ബിഹാറിന്റെ മകനെന്ന് വിളിക്കുന്നത് മുംബൈ…
Read More » - 26 October
കല്‍ക്കരി കുംഭകോണക്കേസ് ; മുന്‍ കേന്ദ്രമന്ത്രിയ്ക്ക് 3 വര്‍ഷം തടവ്
കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയിക്ക് 3 വര്‍ഷം തടവ്. മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്കാണ് മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചത്. 1999 ല്‍ ജാര്‍ഖണ്ഡ് കല്‍ക്കരി…
Read More » - 26 October
മൊറട്ടോറിയം വേണ്ടെന്നു വെച്ചവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ആറ് മാസത്തെ മൊറൊട്ടോറിയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്കുകള്‍ നല്കിയ ആറുമാസത്തെ മൊറട്ടോറിയം…
Read More » - 26 October
ബിഹാറില്‍ ആര്? മുന്നണികളെ അമ്പരപ്പിലാക്കി അതി നിർണ്ണായകമായ അഭിപ്രായ സർവേ, ഏറ്റവും പുതിയ ടൈംസ് നൗ-സിവോട്ടര്‍ സർവേ ഫലം പുറത്ത്
പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. 243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ്…
Read More » - 26 October
സമരത്തിനിടെ പൊലീസ് ജീപ്പ് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: സമരത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും സുഹൃത്തും പീഡനക്കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പി ക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത…
Read More » - 26 October
യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ…
Read More » - 26 October
ഇന്ത്യ ചൈനയെ തഴയുന്നു; അമേരിക്കയുമായി ടു പ്ലസ് ടു ചർച്ചയ്ക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ടു പ്ലസ് ടു ചർച്ചയ്ക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. എന്നാൽ ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കെ ഈ മാസം 27…
Read More » - 26 October
‘ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ എം.എല്‍.എയും പങ്കാളി’ : കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രമുഖനായ ഒരു എംഎല്‍എയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ…
Read More » - 26 October
സൈനികതലത്തിൽ പുതിയ ചുവടുവെപ്പ്; കരസേന മേധാവി നേപ്പാളിലേക്ക്
ന്യൂഡല്‍ഹി: കരസേന മേധാവി നേപ്പാളിലേക്ക്. ഉന്നത സൈനികതല ചര്‍ച്ചകള്‍ക്കായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ നവംബറിൽ മൂന്നു മുതല്‍ ആറുവരെ നേപ്പാളില്‍ സന്ദര്‍ശനം നടത്തും. അതിര്‍ത്തി…
Read More » - 26 October
നവരാത്രി ദിനങ്ങളിൽ ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി
ഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിനിയായ…
Read More » - 26 October
ഇന്ന് വിജയദശമി: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ആയിരക്കണക്കിന് കുരുന്നുകൾ
കോട്ടയം: അനേകായിരം കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. മുന്‍വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്.…
Read More » - 26 October
കോണ്‍ഗ്രസില്‍ ഒന്നും അവശേഷിക്കുന്നില്ല, ആരും അവിടെ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്
മന്ദ്സൗര്‍: കോണ്‍ഗ്രസില്‍ ഒന്നും ബാക്കിയില്ലെന്നും ആരും അവിടെ നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആളുകളെ ദിഗ്വിജയ സിങ്ങും…
Read More » - 26 October
നഗരമദ്ധ്യത്തിലെ ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം: മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: നഗരത്തിലെ മുല്ലശേരി കനാല്‍ റോഡില്‍ സ്ത്രീ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം കാണിച്ച കേസില്‍ പള്ളുരുത്തി ചാണി പറമ്ബില്‍ രതീഷ് (45), ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്ത്…
Read More » - 26 October
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണമില്ലെന്നും ഐസൊലേഷനില്‍ ജോലി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം…
Read More »