India
- Aug- 2020 -16 August
കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും
മുംബൈ : കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി കൊണ്ട് മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും. 28 സ്ത്രീകൾ അടക്കം 97 പേരെയാണ് മുംബൈയിലെ ഒരു…
Read More » - 16 August
മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ : മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേരാണ്…
Read More » - 16 August
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്. ബിജെപിയും കോണ്‍ഗ്രസിലും ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, താനിപ്പോള്‍ അഭിനയത്തിലും സംവിധാനത്തിലും കൂടുതല്‍…
Read More » - 16 August
മാതാപിതാക്കളെയും 15 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ച് യുവതി ; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുക്കി ഭർത്താവ്
ഭുവനേശ്വർ : മാതാപിതാക്കളെയും 15 മാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും ഭാര്യ സ്ഥിരമായി മർദ്ദിക്കുന്നതോടെ വീടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഭർത്താവ്. ഒഡീഷയിലെ പുരി…
Read More » - 16 August
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകൻ മകന് എസ്.പി.ചരന്. ഇന്ന് ഡോക്ടര്‍മാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്നങ്ങള്‍ മാറിവരുന്നതായും ചരന്…
Read More » - 16 August
ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അണികളെ ബോധിപ്പിക്കാന്‍ ന്യായീകരണവുമായി സിപിഎം. ലഘുലേഖ
ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അണികളെ ബോധിപ്പിക്കാന്‍ ന്യായീകരണവുമായി സിപിഎം. ലഘുലേഖയിലൂടെയാണ് സിപിഎം സ്വയം വെള്ളപൂശാന്‍ ശ്രമിക്കുന്നത്. കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.സര്‍ക്കാരിന്റെ ജനപിന്തുണയില്‍…
Read More » - 16 August
ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണലിന്റെ ഭാര്യ ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു
ഹൈദരാബാദ് : രാജ്യത്തിനായി വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി…
Read More » - 16 August
സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ കഴിയാത്ത പരാജിതർ ; രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ…
Read More » - 16 August
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന ഷാഹീന്‍ ബാഗില്‍ നിന്നും സാമൂഹ്യ പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന ഷാഹീന്‍ ബാഗില്‍ നിന്നും സാമൂഹ്യ പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു.ബിജെപി മുസ്ലിം സമൂഹത്തിന്റെ ശത്രുവല്ലെന്ന് തെളിയിക്കുന്നതിനാണ് താന്‍ ബിജെപി യില്‍…
Read More » - 16 August
കോവിഡ്: മുൻ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കൊവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 40…
Read More » - 16 August
സാമൂഹിക മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തില്‍ ; വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കും വാട്സാപ്പും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കളുടെ വിദ്വേഷ ഭാഷണത്തെ ഫേസ്ബുക്ക് അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തിന്റെ ലേഖനം പങ്കുവച്ചുകൊണ്ടാണ്…
Read More » - 16 August
രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റം, നിര്‍ണ്ണായക തീരുമാനവുമായി മോദി സര്‍ക്കാര്‍, വിശദാംശങ്ങൾ ഇങ്ങനെ..
ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിക്കുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആണ്‍ക്കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിവാഹ…
Read More » - 16 August
നൃത്യാനന്ദ ദാസിനൊപ്പം ഒരേ വേദിയില്‍ പങ്കെടുത്തിട്ടും പ്രധാനമന്ത്രി ക്വാറന്റീനിൽ പോകാത്തത് എന്തുകൊണ്ടാണ്? ശിവസേന
ന്യൂഡൽഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്ത നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റീനിൽ പോവാത്തതെന്ന് ശിവസേന.…
Read More » - 16 August
ധോണിക്ക് ആദരവുമായി സൊമാറ്റോ ഡെലിവറി ബോയ്സ്
മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിൻ്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ…
Read More » - 16 August
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് 28 സ്ത്രീകളടക്കം 97 പേരെ റെസ്റ്റോറന്റില്‍ നിന്നും പിടികൂടി
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാരോപിച്ച് മുംബൈ പോലീസ് 28 സ്ത്രീകളടക്കം 97 പേരെ ഞായറാഴ്ച പുലര്‍ച്ചെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പിടികൂടി. സ്ത്രീകളെ…
Read More » - 16 August
സ്വാതന്ത്ര്യദിനത്തിൽ സർക്കാർ സ്കൂളിൽ ദേശീയ പതാക ഉയർത്താൻ മറന്ന് പോയ അദ്ധ്യാപകർക്ക് കിട്ടിയത് എട്ടിന്റെ പണി
ലക്നൗ : സർക്കാർ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ മറന്നുപോയ അദ്ധ്യാപകരുടെ ജോലി പോയി. ഉത്തർപ്രദേശിലെ ബാന്ദാ ജില്ലയിലാണ് സംഭവം. സർക്കാർ അപ്പർ പ്രൈമറി സ്കൂളിലെ…
Read More » - 16 August
‘പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലരൊക്കെ മറുകണ്ടം ചാടുമായിരിക്കാം, പക്ഷെ എന്നെ വിലക്ക് വാങ്ങാനാകില്ല’-ഓഫര്‍ നിരസിച്ച സിപിഎം നേതാവ് പറഞ്ഞത്
‘പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലരൊക്കെ മറുകണ്ടം ചാടുമായിരിക്കാം, പക്ഷെ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും വിലക്ക് വാങ്ങാനാകില്ല’, പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസുകാരോട് സിപിഎം നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുന്‍ സിപിഎം എംഎല്‍എമാരായ…
Read More » - 16 August
രാജ്യത്തിനായി ഡ്യൂട്ടി ചെയ്യുന്നതിനാണ് പ്രാധാന്യം ; പിതാവിന്റെ ശവസംസ്കാരം നീട്ടിവച്ച് സ്വാതന്ത്ര്യദിന പരേഡിന് നേതൃത്വം നല്കി വനിതാ ഇന്‍സ്പെക്ടര്‍
പിതാവിന്റെ മരണം ഉണ്ടായിരുന്നിട്ടും, ഒരു പോലീസ് ഇന്‍സ്പെക്ടര്‍ സ്വാതന്ത്ര്യദിന പരേഡിന് നേതൃത്വം നല്‍കുകയായിരുന്നു. ഡ്യൂട്ടിക്ക് പ്രാധാന്യം നല്‍കുകയും അദ്ദേഹത്തിന്റെ ശവസംസ്കാരം നീട്ടിവെക്കുകയും ചെയ്തു. ദുഃഖം ഉള്ളില്‍ ഒതുക്കികൊണ്ടാണ്…
Read More » - 16 August
അയോധ്യയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടത്: നിലപാട് എടുക്കുന്നത് മറ്റാരും പറയുന്നത് കേട്ടല്ല’; പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി കമല്‍നാഥ്
ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ താൻ അനുകൂലിച്ചതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ എംപി ടിഎന്‍ പ്രതാപന് മറുപടിയുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. ഞാന്‍ തികഞ്ഞൊരു ഹിന്ദുമത വിശ്വാസിയാണ്.…
Read More » - 16 August
ആര്‍എസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരം ; എസ്ആര്‍പി
തിരുവനന്തപുരം : പഴയ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുന്നതില്‍ ഉല്‍ക്കണ്ഠയില്ല. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസ്സില്‍ത്തന്നെ…
Read More » - 16 August
ക്ഷേത്രപരിസരത്തിരുന്ന് ജീവനക്കാർ മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്തു; വീഡിയോ പ്രചരിച്ചതോടെ സംസ്ഥാനത്താകെ പ്രതിഷേധം
ചെന്നൈ : ക്ഷേത്രപരിസരത്തിരുന്ന് മാംസം കഴിക്കുകയും മദ്യപാനവും നടത്തുകയും ചെയ്ത് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് വിരുധാചലം ശ്രീ കൊലഞ്ചിയപ്പർ ക്ഷേത്രത്തിലെ ജീവനക്കാരായ പുലവർ ശിവരാജൻ,…
Read More » - 16 August
പഞ്ചാബ് കാബിനറ്റ് മന്ത്രിക്കും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മാസ്കില്ലാതെ പങ്കെടുത്തിരുന്നു
പഞ്ചാബ് കാബിനറ്റ് മന്ത്രി ഗുര്‍പ്രീത് കംഗറിന് കോവിഡ് സ്ഥിരീകരിച്ചു. മാന്‍സയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മാസ്കില്ലാതെയാണ് വൈദ്യുതി, റവന്യൂ മന്ത്രി പങ്കെടുത്തിരുന്നത്. കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് മാസ്ക് ധരിക്കേണ്ടതിന്റെ…
Read More » - 16 August
കൊറോണ വൈറസ്: ഇന്ത്യയുടെ മൂന്ന് പ്രതിരോധ വാക്സിനുകള്‍ അവസാനഘട്ടത്തില്‍ : മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന കൊറോണ പ്രതിരോധ വാക്സിനുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി. വാക്സിന് വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. വാക്സിന് ഇന്ത്യയില്‍ ലഭ്യമായാല്‍ അത് ആദ്യം…
Read More » - 16 August
എന്‍സിസി വിപുലീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രതിരോധ മന്ത്രി അനുമതി നല്കി
ന്യൂഡല്‍ഹി: 173 അതിര്‍ത്തികളിലും തീരദേശ ജില്ലകളിലും നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) വിപുലീകരിക്കാനുള്ള നിര്‍ദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 16 August
ആരോഗ്യം വീണ്ടെടുക്കുന്നു, ചികിത്സയോട് പ്രതികരിക്കുന്നു : പ്രണബ് മുഖര്‍ജിയുടെ മകന്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സയോട് പ്രതികരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി. ഇന്ന് രാവിലെ ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More »