India
- Aug- 2020 -16 August
സ്വാതന്ത്ര്യദിനത്തില്‍ നേവി ഹോസ്പിറ്റലില്‍ കോവിഡിനോട് പൊരുതി വിജയിച്ച് 98 കാരന്
പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇതുവരെ ഇന്ത്യയിലെ 25 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കോവിഡിനോട് പൊരുതി വിജയിച്ച് 98 കാരന്. മുംബൈയിലെ നെരുളില്‍ താമസിക്കുന്ന ശിപായി രാമു ലക്ഷ്മണ്…
Read More » - 16 August
ബൈക്കില്‍ പിന്തുടര്ന്നു ഉപദ്രവിച്ചു, ഒടുവില്‍ റോഡില്‍ ജീവന് നഷ്ടപ്പെട്ടു ; 20 കാരിയുടെ മരണത്തില്‍ രണ്ട് പേര് അറസ്റ്റില്‍
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗൗതം ബുദ്ധനഗറിലെ ദാദ്രിയിലെ ഡെറി സ്കാനാര്‍ ഗ്രാമത്തില്‍…
Read More » - 16 August
വാജ്പേയിയുടെ ഓര്‍മ്മ ദിവസത്തില്‍ സ്വന്തം ശബ്ദത്തില്‍ ആദരാഞ്ജലിയും ഓര്‍മകള്‍ പുതുക്കുന്ന വീഡിയോയും പങ്കുവച്ച് പ്രധാനമന്ത്രി
ദില്ലി: മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. വാജ്പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തില്‍ ആദരാഞ്ജലികളുമായി…
Read More » - 16 August
ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ
മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് പറഞ്ഞ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുംബൈയിൽ അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ തല ഡിവൈഡറിൽ…
Read More » - 16 August
ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും വീര്യത്തിലും പ്രധാനമന്ത്രി വിശ്വസിക്കുന്നില്ല, അദ്ദേഹത്തിന്റെ ഭീരുത്വം നമ്മുടെ ഭൂമി ഏറ്റെടുക്കാന്‍ ചൈനയെ അനുവദിച്ചു ; മോദിയ്ക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും വീര്യത്തിലും പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ഭീരുത്വം ചൈനയെ ‘നമ്മുടെ ഭൂമി ഏറ്റെടുക്കാന്‍’ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്…
Read More » - 16 August
കോവിഡ് 19 ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 63,000 പുതിയ കേസുകള്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് അഞ്ച് സംസ്ഥാനങ്ങളില്‍, രാജ്യത്ത് മരണ നിരക്ക് കുറവ്, രോഗമുക്തരുടെ നിരക്കില്‍ വര്‍ധനവ്
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 63,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63,489 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്…
Read More » - 16 August
മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം
മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018…
Read More » - 16 August
മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം
ബംഗളൂരു, മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 50 ലക്ഷം രൂപയുടെ വസ്തുവകകള്‍ കലാപകാരികള്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ്…
Read More » - 16 August
13 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : മൃതദ്ദേഹം കണ്ടെത്തിയത് കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയില്‍
ലഖ്നൗ: 13 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദ്ദേഹം കണ്ടെത്തിയത് കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയില്‍. ഉത്തര്ഡപ്രദേശിലാണ് രാജ്യത്തെ ഞെട്ടിച്ച് ക്രൂര ബലാത്സംഗം നടന്നത്.…
Read More » - 16 August
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്..
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാളിന്റെ നിലപാടാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.…
Read More » - 16 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ
അബുദാബി : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ…
Read More » - 16 August
ക്യാപ്റ്റൻ കൂള്‍ ഇനി ബിജെപിക്ക് വേണ്ടി സിക്സറടിക്കുമോ?,അഭിനന്ദിച്ച് അമിത് ഷാ
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം എം.എസ്. ധോണിയുടെ വിരമിക്കല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരാധകര്‍ക്ക് നോവായിരിക്കുകയാണ്. ഹെലികോപ്ടര്‍ ഷോട്ടും അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച് വിജയത്തിലെത്തിക്കാറുള്ള പോരാട്ടവീര്യവും ഒട്ടേറെ ആരാധകരെ ധോണിക്ക്…
Read More » - 16 August
വരും ദിവസങ്ങളില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ ഈര്‍പ്പക്കാറ്റ് തുടരുന്നതിനാല്‍ അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന,…
Read More » - 16 August
61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ .
അമൃത്സര്‍ : 61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ . കൊറോണയുടെ പശ്ചാത്തലത്തിലാണ് കാണികളെ അനുവദിക്കാതിരുന്നത്. ഇത്തവണ…
Read More » - 16 August
അതിർത്തിയിലെ കടന്നുകയറ്റം : ചൈനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിൽ ചൈനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും, ലഡാക്കിലെ ഇന്ത്യൻ…
Read More » - 16 August
സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികൾ മറികടക്കും, ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും; ആത്മനിർഭർ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ് : പ്രധാനമന്ത്രി
ന്യൂ ഡൽഹി : സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികൾ മറികടക്കും, ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും. ആത്മനിർഭർ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 15 August
ബെംഗളൂരു കലാപം ; കസ്റ്റഡിയിലായിരുന്നു പ്രതി കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു: ബെംഗളൂരു അക്രമക്കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് ചികിത്സയ്ക്കിടെ ബോറിംഗ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. നെഞ്ചുവേദന, വയറുവേദന,…
Read More » - 15 August
സുശാന്ത് രജപുതിന്റെ മരണം ; സിബിഐ നടത്തുന്നത് പൊതുജന വികാരമെന്ന് ബിജെപി നേതാവ്
പൂനെ: നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ നടത്തുന്നത് പൊതുജന വികാരമാണെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര പോലീസിന്റെ കഴിവില്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 15 August
രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? കേന്ദ്രസർക്കാരിനെതിരെ സോണിയ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി. രാജ്യത്ത് സംസാരിക്കാനും എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ എന്നും മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്നും…
Read More » - 15 August
സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍,ഭൂരിഭാഗം കമന്റുകളും മമ്മൂട്ടിക്കും ബ്രിട്ടാസിനുമുള്ള ഉപദേശങ്ങളാണ്..
തിരുവനന്തപുരം: സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൈരളി ടിവി ചെയര്‍മാനായി നടന് മമ്മൂട്ടിയെയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്ത വാര്‍ത്തക്ക് താഴെയാണ്…
Read More » - 15 August
രാമക്ഷേത്രത്തിന് പിന്തുണ നല്‍കിയതില്‍ സോണിയ ഗാന്ധിക്ക് പരാതി ; പ്രതികരണവുമായി കമല്‍നാഥ്
ഭോപ്പാല്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കുന്നതിനെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എംപി ടിഎന്‍ പ്രതാപന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പരാതി…
Read More » - 15 August
രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും
ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ ഇടം നേടി വി.ടി. ബൽറാം. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് രാജ്യത്തെ 3958 എംഎൽഎമാരെ ഉൾപ്പെടുത്തി…
Read More » - 15 August
സി പി.എം സര്‍വ്വെയില്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണ്?, സ്വരാജിനെ മറികടന്ന് സന്ദീപ് വാര്യര്‍, പോസ്റ്റ് മുക്കി,
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണ്?. സിപിഎമ്മിന്റെ എം.സ്വരാജോ ബിജെപിയുടെ സന്ദീപ് വാര്യരോ?. സിപിഎം അനുകൂല പേജായ ഗുല്മോഹറിലാണ് ചോദ്യം. സര്‍വ്വെയും തുടങ്ങി.…
Read More » - 15 August
കോവിഡ്: മുന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ചേതന്‍ ചൗഹാന് ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ചൗഹാന്റെ…
Read More » - 15 August
‘ക്ഷേത്രത്തിനകത്ത് യേശുവിന്റെ ചിത്രം, പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പി ആവശ്യപ്പെട്ടു’, പ്രചരണം വ്യാജം
കര്‍ണാടകയിലെ ചാമരാജനഗറിലുള്ള വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ മലയാളി എസ്പിയായ ദിവ്യ സാറ തോമസ് ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം. യേശുവിന്റെ ചിത്രം ക്ഷേത്രശ്രീകോവിലിനുള്ളില്‍ വെയ്ക്കാന്‍ പൊലീസ് സൂപ്രണ്ട്…
Read More »