India
- May- 2020 -22 May
ഇന്ത്യക്ക് ആശ്വാസം , ഇനി ചികിത്സയിലുള്ളത് 63,624 പേര്; തീവ്രപരിചരണ വിഭാഗത്തിലുള്ളത് 2.9 ശതമാനം മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തമാകുന്നവരുടെ കണക്കുകള്‍ ആശ്വാസമാകുന്നു. ഇനി 63,624 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത് 3 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും…
Read More » - 22 May
അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ അമേരിക്ക ഇന്ത്യക്ക് കൈമാറി, ഇന്ത്യയിൽ ക്വാറന്റൈനിൽ
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ തീവ്രവാദി മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (40) അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അല്‍ഖ്വയ്ദയുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തതിനാണ് ഇയാളെ പിടികൂടിയത്.മേയ് 19ന് പ്രത്യേക…
Read More » - 22 May
ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ : ഇന്ത്യ അതീവജാഗ്രതയില്‍ : ഏത് നിമിഷവും തിരിച്ചടി നടത്താന്‍ കര-നാവിക-വ്യോമസേനകള്‍
ന്യൂഡല്‍ഹി : ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന…
Read More » - 22 May
പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും, ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ് : ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി
ലക്നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 22 May
മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു; കൊറോണ ഭീതിയിൽ ഭയന്ന് മാറി ജനം
ന്യൂഡൽഹി; മകൻ മരിച്ചതറിഞ്ഞ അമ്മ തളർന്നു വീണു, എന്നാൽ കോവിഡ് ഭീഷണി നിലനിൽക്കേ സഹായിക്കാതെ ജനങ്ങൾ, മകനെ അവസാനമായി കാണാനായില്ല, കേരളത്തിലേക്കുള്ള യാത്രയും മുടങ്ങി. പത്തനംതിട്ട പടിപ്പുരയ്ക്കൽ…
Read More » - 22 May
ചൈന സ്ഥിരം ശല്യക്കാരൻ , അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക
ന്യൂഡല്‍ഹി: “ശല്യപ്പെടുത്തുന്ന പെരുമാറ്റ”മാണു ചൈനയുടേതെന്നു ദക്ഷിണ മധ്യേഷ്യയിലെ മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് . അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റ…
Read More » - 22 May
ഡല്‍ഹി കലാപം: ഒരു ജാമിയ മിലിയ വിദ്യാര്‍ഥികൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥികൂടി അറസ്റ്റില്‍. ജാമിയ മില്ലിയ സര്‍വകലാശാല മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍…
Read More » - 22 May
വിമാന കമ്പനികളുടെ അമിത നിരക്കിന് പിടിവീഴുന്നു : മൂന്ന് മാസത്തേയ്ക്കുള്ള വിമാനയാത്രാ നിരക്ക് കേന്ദ്രം നിശ്ചയിച്ചു
ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള ആഭ്യന്തര വിമാനയാത്ര നിരക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം നിശ്ചയിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം…
Read More » - 22 May
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 64 ശതമാനവും പുരുഷന്മാര്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യുഡല്‍ഹി: കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരില്‍ 64 ശതമാനം പേരും പുരുഷന്മാര്. മരിച്ചവരില്‍ 50.5 ശതമാനം പേര് 60 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 22 May
റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍
ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100…
Read More » - 22 May
രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 22 May
ബംഗാള്‍, ഒഡീഷ തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണ സംഖ്യ വര്‍ധിയ്ക്കുന്നു
കൊല്‍ക്കത്ത ബംഗാള്‍, ഒഡീഷ തീരങ്ങളെ പാടെ തകര്‍ത്ത ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളിലെ മരണ സംഖ്യ വര്‍ധിയ്ക്കുന്നു. ചുഴലിക്കാറ്റില്‍ ഇതുവരെ 72 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബംഗാളിലെ ഉത്തര,…
Read More » - 22 May
കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ
തിരുവനന്തപുരം • കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്…
Read More » - 22 May
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിർണായക തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 22 May
തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു : ഒരാൾക്ക് ഗുരുതര പരിക്ക്
ശ്രീനഗർ : തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ജമ്മുകാഷ്മീരിലെ പുൽവാമയിൽ പ്രിച്ചു ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് 10 ാം ബറ്റാലിയനിലെ അനൂപ് സിംഗ് ആണ്…
Read More » - 21 May
സോണിയ ഗാന്ധിക്കെതിരായ കേസ് : പ്രതികരണവുമായി കോൺഗ്രസ്
ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ട്വീറ്റിന് സോണിയ ഗാന്ധിക്കെതിരേ കേസെടുത്തത്തിൽ പ്രതികരണവുമായി കോൺഗ്രസ്. വൈറസ് പോലുള്ളൊരു ദുരന്തം ലോകം അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിൽ കോടിക്കണക്കിന്…
Read More » - 21 May
ലോക്ക്ഡൗൺ ലംഘനം : സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായതോടെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ…
Read More » - 21 May
പ്രശസ്ത ബിഗ് ബോസ് താരത്തിന്റെ അച്ഛന് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി , പ്രതി ഒളിവിൽ
മുംബയ്: ബിഗ് ബോസ് താരവും നടിയും ഗായികയുമായ ഷെഹ്നാസ് ഗില്ലിന്റെ അച്ചന് തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ്(സുഖ് പ്രധാന്)…
Read More » - 21 May
ലോക്ക് ഡൌൺ കാലത്തു പള്ളിമേടയിൽ വികാരിയുടെ അവിഹിത ബന്ധം, ചിത്രങ്ങൾ പുറത്തായതോടെ നാടുവിട്ടു
ഇടുക്കി:ലോക് ഡൗണിൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയിൽ അവിഹിത ബന്ധം നടത്തിയ വൈദികന് കിട്ടിയത് എട്ടിന്റെ പണി. പള്ളി മേട അടഞ്ഞു കിടന്നതും വിശ്വാസികൾ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു വൈദീകന്റെ…
Read More » - 21 May
കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു : 40 പേര്‍ക്ക് പരിക്ക്.
ബാലസോര്‍: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് 40 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ദേശീയ പാത 60-ലെ ക്ഷമനാഥ് ടോള്‍ ഗേറ്റിന്…
Read More » - 21 May
അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്ന് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ചത് ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന കാര്യങ്ങൾ
ലഖ്നൗ: ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ വീണ്ടും അയോധ്യ രാമ ജന്മഭൂമി ക്ഷേത്ര സൈറ്റിൽ നിന്നും ലഭിച്ചു. ശിവലിംഗവും നിരവധി വിഗ്രഹങ്ങളും കണ്ടെടുത്തു.…
Read More » - 21 May
സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂ ഡൽഹി : സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബിഹാര്‍ സ്വദേശിയായ എഎസ്ഐ പഞ്ച്ദേവ് റാം ആണ് ഡൽഹിയിൽ മരിച്ചത്. ഇദ്ദേഹം നേരത്തെ ലിവര്‍ കാൻസറിന്…
Read More » - 21 May
മൂക്കിനിടിച്ചതിന്റെ പ്രതികാരം, നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടസപ്പെടുത്തുന്നു
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് . ചൈനയുടെ അതിര്‍ത്തികളില്‍…
Read More » - 21 May
കള്ളപ്പണക്കേസ് പിന്‍വലിക്കാനായി മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തു: പരാതിക്കാരന്
കൊച്ചി: കള്ളപ്പണക്കേസിലെ പരാതിക്ക് പിന്നില്‍ മുസ്ലീം ലീഗ് നേതാക്കളെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരന്. പരാതിക്ക് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് പറയണമെന്ന് ഇബ്രാഹിം…
Read More » - 21 May
ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി: രണ്ടുപേര്‍ പിടിയിൽ
ഭോപ്പാൽ: ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക…
Read More »