India
- May- 2020 -21 May
രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 21 May
വിമാനകമ്പനികളുടെ കൊള്ള നിരക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ : വിമാനകൂലി കേന്ദ്രം നിശ്ചയിക്കും
ന്യൂഡല്‍ഹി : രാജ്യത്ത് വിമാന കമ്പനികള്‍ ഇരട്ടിയിലധികം വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മേയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ നിരക്ക് സര്‍ക്കാര്‍…
Read More » - 21 May
പതിനാലുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു: വയോധികൻ പിടിയിൽ
ഗുവാഹത്തി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുവയസുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിൽ. അകന് സൈക്കിയ എന്ന 51കാരനാണ് പിടിയിലായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി…
Read More » - 21 May
ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം : തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച് പറയാന്‍ അഭിമാനം മാത്രം
ന്യൂഡല്‍ഹി : ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം , തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച് പറയാന്‍ അഭിമാനം മാത്രം. രാജീവ് ഗാന്ധിയുടെ…
Read More » - 21 May
ഗംഗാ ജലം കൊറോണ വൈറസിനെ നശിപ്പിക്കും, ഗംഗയിലെ ബാക്ടീരിയോഫേജുകള്‍ കൊറോണയുടെ അന്തകന്‍: കാരണങ്ങള്‍ നിരത്തി ബനാറസ് സര്‍വകലാശാല പ്രൊഫസര്‍
ന്യൂഡല്‍ഹി • കൊറോണ വൈറസ് പ്രതിസന്ധിയും ഗംഗാ നദിയുടെ ദുരവസ്ഥയും പരിഹരിക്കാൻ നദി സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം സഹായിക്കുമെന്ന് പ്രമുഖ റിവർ എഞ്ചിനീയറും ബനാറസ് ഹിന്ദു സർവകലാശാലയിലെ…
Read More » - 21 May
പിഎം കെയേഴ്സ് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു : പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം : സോണിയാ ഗാന്ധിയ്ക്കെതിരെ എഫ്ഐആര്‍
ശിവമോഗ: പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം, സോണിയാ ഗാന്ധിയ്ക്കെതിരെ എഫ്ഐആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ പേരിലാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 21 May
ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി : സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു : കാറുകള്‍ ഉയര്‍ന്നു പൊങ്ങി
കൊല്‍ക്കത്ത : ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി . സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു . കാറുകള്‍ ഉയര്‍ന്നു പൊങ്ങി. ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റിലുണ്ടായത്.…
Read More » - 21 May
ബി.ജെ.പി നേതാവിന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി
രാംപൂര്‍• ഉത്തര്‍പ്രദേശില്‍ ഭാരതീയ ജനതാ പാർട്ടി നേതാവും രാംപൂർ കൗൺസിലറുടെ ഭര്‍ത്താവുമായ അനുരാഗ് ശർമ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് അഗാപൂർ പ്രദേശത്ത് വച്ചാണ് സംഭവം. സ്കൂട്ടിയിൽ…
Read More » - 21 May
വീണ്ടും 5,000 കോവിഡ് രോഗികള്‍; ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ വര്‍ധന
ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 132 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ…
Read More » - 21 May
അവരുടെ ക്ഷേമം പ്രധാനം; കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മൂന്ന് വിഭാഗങ്ങളെക്കുറിച്ചാണ് നിർണായക ചർച്ചകൾ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 21 May
റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍ : ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
കൊച്ചി : റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്,…
Read More » - 21 May
കോൺഗ്രസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവര്‍ എത്രയും വേഗം ഔദ്യോഗിക മന്ത്രി മന്ദിരം ഒഴിയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
കോൺഗ്രസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവര്‍ എത്രയും വേഗം ഔദ്യോഗിക മന്ത്രി മന്ദിരം ഒഴിയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സർക്കാർ നോട്ടീസ് നൽകി.കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ശേഷം നാല്…
Read More » - 21 May
അഞ്ചലില്‍ കിടപ്പ് മുറിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യം, ഭർത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധം
കൊല്ലം : അഞ്ചലില്‍ കിടപ്പ് മുറിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതവ് രംഗത്ത്. കഴിഞ്ഞ ഏഴിന് പാമ്പ് കടിയേറ്റ്…
Read More » - 21 May
ഉഷ്ണക്കാറ്റിന് സാധ്യത : കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി: കിഴക്കന്‍ തീരത്ത് ഉംഫുന്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിനിടെ രാജ്യത്തിന്റെ മധ്യ, ഉത്തര മേഖലകളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണക്കാറ്റു…
Read More » - 21 May
എല്ലാ രാജ്യങ്ങളും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരുമിക്കണമെന്ന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു
എല്ലാ രാജ്യങ്ങളും ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഒരുമിക്കണമെന്ന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ നാടിനായി ബലിദാനം ചെയ്തവരേയും ഉപരാഷ്ട്രപതി അനുസ്മരിച്ചു.ആഗോള ഭീകരവിരുദ്ധ ദിനത്തില്‍ വെങ്കയ്യ…
Read More » - 21 May
ആരോഗ്യപ്രവര്ത്തകന് ചമഞ്ഞ് ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി , നൽകിയത് കൊവിഡ് പ്രതിരോധ മരുന്നിന് പകരം വിഷം
ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകനെന്ന പേരില്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി അയാളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്താന്‍ ശ്രമം. കൊവിഡിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്കി. പാനീയം…
Read More » - 21 May
രാഹുൽഗാന്ധിക്ക് ഉത്തർപ്രദേശിൽ ഊർധ്വ ശ്വാസം വലിക്കുന്ന കോണ്‍ഗ്രസ്സ് പാർട്ടിയുടെ ജീവൻ നിലനിർത്താനുള്ള ഒറ്റമൂലി ഉപദേശിച്ച് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: അഭിനയവും സാമൂഹ്യ സേവനവും മാത്രമല്ല രാഷ്ട്രീയവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരം ഇക്കുറി രാഹുൽ ഗാന്ധിക്ക്…
Read More » - 21 May
ലോക്ഡൗണിലെ കൂടുതല്‍ ഇളവുകള്‍ : രോഗം പടരുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ : വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും നിര്‍ണായക ദിനങ്ങള്‍
ന്യൂഡല്‍ഹി : ലോക്ഡൗണിലെ കൂടുതല്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു. രോഗം പടരുന്നത് സെക്കന്റുകള്‍ക്കുള്ളിലാണ്. വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും നിര്‍ണായക ദിനങ്ങളാണെന്നാണ് വിലയിരുത്തലുകള്‍. ഒരു വശത്തു രോഗമുക്തിയില്‍…
Read More » - 21 May
പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം
പാറ്റ്ന: പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1300 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15കാരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹീറോ. പരിക്കേറ്റ തന്റെ പിതാവിനെ ലോക്ക് ഡൗണ്‍…
Read More » - 21 May
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഉംപുന്‍ പിന്‍വാങ്ങുന്നു : വൈദ്യുതി-ഗതാഗതം പൂര്‍ണമായും നിലച്ചു : കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
കൊല്‍ക്കത്ത : ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഉംപുന്‍ പിന്‍വാങ്ങുന്നു . ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ്…
Read More » - 21 May
കോവിഡ് പശ്ചാത്തലത്തില്‍ ചൈന വിടുന്ന വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നത് സാമ്പത്തികമായി ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് റഷ്യന്‍ മാധ്യമം
കോവിഡ് പശ്ചാത്തലത്തില്‍ ചൈന വിടുന്ന വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നത് സാമ്പത്തികമായി ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് റഷ്യന്‍ മാധ്യമമായ ‘റഷ്യ ടുഡേ’.റഷ്യയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ്…
Read More » - 21 May
ആയിരം ബസ് സംഭവത്തിൽ പ്രിയങ്കയുടേത് നാടകമെന്ന് പറഞ്ഞ കോൺഗ്രസ് എംഎൽഎ അദിതി സിംഗിനെ പാർട്ടി സസ്പെൻഡ് ചെയ്തു
റായ്ബറേലി: ആയിരം ബസ് അറേഞ്ച് ചെയ്തെന്നും അതിനു വേണ്ട പെർമിഷൻ യോഗി സർക്കാർ നൽകിയില്ലെന്നും നിരന്തരം ആരോപണമുന്നയിച്ച പ്രിയങ്ക ഗാന്ധിയുടേത് പക്കാ നാടകമാണെന്ന് കോൺഗ്രസ് എംഎൽഎ അദിതി…
Read More » - 21 May
ഉന്നത ഉദ്യോഗസ്ഥരുടെ വേതനം വെട്ടിക്കുറച്ചു; ടി.സി.എസ് മേധാവിയുടെ വേതനത്തിലും വൻ കുറവ്
ബംഗളുരു; രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്ര്വെയര് കമ്പനിയായ ടി.സി.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥന്റേതടക്കം വാര്‍ഷിക ശമ്പളം വെട്ടിക്കുറച്ചു,, കഴിഞ്ഞ സാമ്ബത്തിക…
Read More » - 21 May
തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം അതേ ഷാളില്‍ മാതാവ് തൂങ്ങിമരിച്ചു, കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
വെഞ്ഞാറമൂട് : പതിനൊന്ന് മാസമായ കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ഷാളിന്റെ മറ്റേ അറ്റത്ത് മാതാവ് തൂങ്ങി മരിച്ചു. വെഞ്ഞാറമൂട് വേങ്കമല മുളങ്കാട് അജിത് ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന…
Read More » - 21 May
ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൺ; കേന്ദ്ര സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് മമത ബാനർജി
ഉംപുൺ ചുഴലിക്കാറ്റിൽ ബംഗാളിൽ കനത്ത നാശ നഷ്ടം. ചുഴലിക്കാറ്റിൽ ബംഗാളിൽ 12 പേരാണ് മരിച്ചത്. 5500 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംപുൺ…
Read More »