India
- Apr- 2020 -26 April
പാവപ്പെട്ടവർ ആമിർ ഖാൻ നൽകിയ ആട്ട വാങ്ങാൻ എത്തി; വീട്ടിലെത്തിയപ്പോൾ ആട്ടയ്ക്കുള്ളിൽ 15000 രൂപ; വൈറലായ വീഡിയോ ഇങ്ങനെ
ബോളിവുഡ് താരം ആമിർ ഖാൻ വിതരണം ചെയ്ത ആട്ടയിൽ 15000 രൂപ ഉണ്ടായിരുന്നുവെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു യുവാവിന്റെ ടിക് ടോക് വീഡിയോയാണ് ഇത്തരമൊരു…
Read More » - 26 April
കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല, പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് : രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം പ്രവർത്തനനം കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നും…
Read More » - 26 April
ഉദ്ധവ് സര്‍ക്കാര്‍ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുന്നു, സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ രോഗബാധയുടെ യഥാര്‍ത്ഥ ചിത്രം മറച്ച് വെക്കുന്നു, കണ്ടില്ലെന്ന് നടിച്ച് മാറി നില്‍ക്കാനാവില്ല’; ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്നവരെ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ല. സഖ്യസര്‍ക്കാര്‍ സംസ്ഥാനത്തെ…
Read More » - 26 April
‘കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന പേരുപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാൻ’, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിന്റെ ലൈംഗിക പീഡന കേസ് , കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്മാന് കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസു തന്നെയാണെന്ന് ആരോപണം. ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്…
Read More » - 26 April
പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കണ്ടത് തോട്ടത്തിലിരിക്കുന്ന കമിതാക്കളെ; ഒടുവിൽ സംഭവിച്ചത്, ഇങ്ങനെയൊന്നും ചെയ്യരുതേ പോലീസെയെന്ന് സോഷ്യൽ മീഡിയ
ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കുടുങ്ങി കമിതാക്കൾ. കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ തിരുവെള്ളൂര് കുമഡിപൂണ്ടിയിലെ…
Read More » - 26 April
ഇന്ത്യ -യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് മുക്തമാകാന്‍ വേണ്ട ദിവസങ്ങളെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട്
സിംഗപ്പുര്‍ : ഇന്ത്യ -യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് മുക്തമാകാന്‍ വേണ്ട ദിവസങ്ങളെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് . രോഗവ്യാപനമില്ലായ്മ എന്ന നിലയിലേയ്ക്ക് ഇന്ത്യ…
Read More » - 26 April
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അവസാനിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ കോവിഡ് ബാധിതുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ധന രേഖപ്പെടുത്തി. ഏറ്റവും പുതിയ…
Read More » - 26 April
മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു
മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ്…
Read More » - 26 April
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് പഠനം; വാട്ട്സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന് പഠനം പുത് വിട്ട് ദേശീയ ബാലാവകാശ കമ്മീഷന്. കുട്ടികളോട് ലൈംഗികാസക്തി ഉള്ള ധാരാളം പേര് ഇപ്പോള്‍ ഓണ്‍ലൈനുകളില്‍ സജീവമാണെന്നും അതിനാല്‍ ഇന്റര്‍നെറ്റ്…
Read More » - 26 April
ഈ റമദാന് കാലം തീരും മുന്‍പ് ലോകം കോവിഡില്‍ നിന്നും മുക്തി നേടും .. വൈറസിനെതിരെയുള്ള യുദ്ധത്തില്‍ മതമോ നിറമോ നോക്കാതെ എല്ലാവരും പടയാളികള്‍ : ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി :കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ എല്ലാവരും പടയാളികളാണ്. ഇന്ത്യയിലേത് ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒറ്റ ടീമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 April
സമ്പദ് വ്യവസ്ഥ താഴോട്ട് : പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : ആവശ്യം ഉന്നയിച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിരോധത്തിന് നടപടികള്‍ സ്വീകരിയ്ക്കുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥ താഴോട്ട് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി…
Read More » - 26 April
മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ്; ബാർബറുടെ പരിശോധന ഫലം പുറത്ത്
മുടി മുറിക്കാനും ഷേവിങ്ങിനുമായി ഒരേ ബാർബർ ഷോപ്പിൽ എത്തിയ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ഇതോടെ ഗ്രാമം പൂർണമായും…
Read More » - 26 April
വിമാനം വരും; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം
കോവിഡ് ഭീതിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ മടക്കി കൊണ്ടുവരാൻ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം.
Read More » - 26 April
കൊറോണയെ തുരത്താന്‍ പാതാളമൂലി ഫലപ്രദമോ ? എന്താണ് പാതാളമൂലി
ലോകരാഷ്ട്രങ്ങളില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട കൊറോണയെ പ്രതിരോധിയ്ക്കാന്‍ എല്ലാ രാഷ്ട്രങ്ങളും സ്വന്തമായി വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. കൊറോണയെ തുരത്താന്‍ ഒറ്റമൂലികളും പരീക്ഷണത്തില്‍ വരുന്നുണ്ട്. ഇതിലൊന്നാണ്…
Read More » - 26 April
മലിനീകരണ തോത് കുത്തനെ കുറച്ച് ലോക്ക് ഡൗൺ കാലം; ഹൂബ്ലി നദിയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഒരു അതിഥി എത്തി; അത്ഭുത കാഴ്ച്ച
മലിനീകരണ തോത് കുത്തനെ കുറയ്ക്കുന്ന ലോക്ക് ഡൗൺ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മലിനീകരണ തോത് കുത്തനെ കുറഞ്ഞതോടെ പല ജീവികളും നാട്ടില്‍ വീണ്ടും കാണുവാന്‍ തുടങ്ങിയ…
Read More » - 26 April
ലോക്ഡൗണ്‍ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി : രണ്ടാം ലോക്ഡൗണ്‍ കാലാവധി അവസാനിക്കാനിരിക്കേ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോട് അപേക്ഷയുമായി അഞ്ചു സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ്…
Read More » - 26 April
ലോകം ചൈനയില്‍ നിന്ന് അകലുന്നു ; ഇന്ത്യയ്ക്ക് ഇത് ഗുണകരമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: ചൈനയുമായി വ്യവസായിക രംഗത്ത് സഹകരിക്കാന്‍ ലോക രാഷ്ട്രങ്ങളിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത് ഇന്ത്യയ്ക്ക് വലിയ അനുഗ്രഹവും അവസരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ…
Read More » - 26 April
ലോറി ഡ്രൈവര്‍മാരുടെ ജാഗ്രത കുറവുകൊണ്ട് കൊറോണ വൈറസ് ഒറ്റയടിക്ക് പകര്‍ന്നത് 24 പേര്‍ക്ക്; വിശദാംശങ്ങൾ പുറത്ത്
ലോക്ക് ഡൗണിൽ ബോറടി മാറ്റാൻ ലോറി ഡ്രൈവര്‍മാർ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കൊറോണ വൈറസ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള ആള്‍ക്കാര്‍ക്കാണ് ഒരുമിച്ച് വൈറസ്…
Read More » - 26 April
ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ അനുകൂല സൈബര്‍ ആക്രമണം; ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിൽ മലയാളിയും പങ്കാളി
കൊച്ചി: ഇന്ത്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിൽ പങ്കാളിയായത് മലയാളിയും . വടകര എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര് അംഗങ്ങളായുള്ള…
Read More » - 26 April
കോവിഡ് ഭീതി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നിർണായക ഇടപെടലുമായി കേന്ദ്ര സർക്കാർ
കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ…
Read More » - 26 April
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങേണ്ട പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കി : വ്യോമഗതാഗതം ശരിയായാല്‍ ആദ്യം നാട്ടിലേയ്ക്ക് പറന്നെത്തുവര് ഇവര്‍
ദുബായ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങേണ്ട പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കി വ്യോമഗതാഗതം ശരിയായാല്‍ ആദ്യം നാട്ടിലേയ്ക്ക് പറന്നെത്തുവര് ഇവര്‍. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍…
Read More » - 26 April
ക്യാന്‍സറിന് വിദഗ്ധ ചികിത്സ; അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും വ്യോമസേനാ വിമാനത്തിൽ ദില്ലിയിലെത്തിച്ചു
ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും ദില്ലിയിലെത്തിച്ചു. കുവൈത്തില്‍ വൈദ്യപരിശീലനം നല്കി തിരിച്ചുവന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തില്‍…
Read More » - 26 April
വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്കി കേന്ദ്രസര്‍ക്കാര്‍ : ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം
‘ഡല്‍ഹി : ‘വര്‍ക്ക് ഫ്രം ഹോം’ നീളുമെന്ന് സൂചനകള്‍ നല്കി കേന്ദ്രസര്‍ക്കാര്‍ , ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം . ‘വര്‍ക്ക് ഫ്രം ഹോം’…
Read More » - 26 April
ലോക്ക് ഡൗൺ കഴിഞ്ഞ് ഇനിയെന്ത്? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കാതോർത്ത് ഇന്ത്യക്കാർ
ലോക്ക് ഡൗൺ കഴിഞ്ഞ് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നാണ് ഏവരും ഉറ്റു നോക്കുമ്പോൾ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പതിനൊന്ന്…
Read More » - 26 April
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർ സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും സംസ്കരിക്കണമെന്ന ആവശ്യം തള്ളി: കാരണം ഇത്
ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച ഡോ.സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്ന ഭാര്യ ആനന്ദിയുടെ അപേക്ഷ ചെന്നൈ കോര്പ്പറേഷന് തള്ളി. കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ…
Read More »