India
- Apr- 2020 -14 April
ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി സർക്കാർ
ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർ പ്രദേശിലെ ഖുശിനഗറിൽ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ്…
Read More » - 14 April
കോവിഡ് 19 ; രാജ്യത്ത് മരണസംഖ്യ 350 നു മുകളില്‍ ; രോഗബാധിതര്‍ 10,000 കടന്നു
ദില്ലി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 358 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 10,453 ആയി. 24 മണിക്കൂറുകള്‍ക്കിടെ 1211 പേര്‍ക്ക് പുതിയതായി രോഗം…
Read More » - 14 April
രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി; പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡ് പ്രതിരോധം നല്ല രീതിയിൽ പോകുന്നു. കോവിഡ് ഫലപ്രദമായി നേരിടുന്നതിൽ രാജ്യം വിജയിച്ചു.
Read More » - 14 April
തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് ബാധിതനെ കണ്ടെത്താന്‍ കേരളത്തിലും തിരച്ചിൽ; ജാഗ്രതാ നിർദേശം
ചെന്നൈ: തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് ബാധിതനായ ഡല്‍ഹി സ്വദേശിയായ നിധിന് ശര്‍മയെ കണ്ടെത്താൻ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം. ഏപ്രില്‍ എട്ടിന് ആശുപത്രിവിട്ട ഇയാള്‍ക്കുവേണ്ടി കേരളത്തിലും…
Read More » - 14 April
നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശ സ്നേഹം മറ്റെന്താണുള്ളത്;- സോണിയ ഗാന്ധി
കൊറോണ വൈറസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന പോരാളികള്‍ക്ക് നന്ദി അര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശ സ്നേഹം മറ്റെന്താണുള്ളത്. സോണിയ…
Read More » - 14 April
മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മലയാളത്തിൽ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിനൊപ്പം ഇംഗ്ലീഷിലും അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ട്. “എല്ലാവര്ക്കും ആഹ്ലാദപൂര്‍ണമായ വിഷു ആശംസകള്‍.…
Read More » - 14 April
കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും ഒപ്പം രാജ്യം
മുംബൈ: ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും…
Read More » - 14 April
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 6000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര
ഡൽഹി നിസാമുദിനിലെ തബ്ലീഗ് ജമാ അത്തില് പങ്കെടുത്ത 6000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. നിസാമുദ്ദീനിലെ മര്‍കസില്‍ മാര്‍ച്ച് മാസം നടന്ന സമ്മേളനത്തില്‍…
Read More » - 14 April
മഞ്ഞിടിച്ചിലിൽ ഒരാളെ കാണാതായി; തെരച്ചിൽ തുടരുന്നു
ലഹൗല്‍: ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിൽ. ലഹൗലിലെ ബര്ഗുല് ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ പ്രദേശവാസിയായ ഒരാളെ കാണാതായി. ഇയാള്‍ക്കായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഹിമപാതത്തില്‍ പരിശോധന നടത്തുന്ന…
Read More » - 14 April
ഭാരത ജനത പ്രധാന മന്ത്രിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നു; നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
Read More » - 14 April
പൊന്‍കണിയും കൈനീട്ടവുമായി ഒരു വിഷുപ്പുലരി കൂടി; മലയാളികള്‍ക്ക് ഇന്ന് വിഷു
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണിക്കൊന്നയും കണനെയും കണ്ണിവെള്ളരിയും കൊണ്ടു ഒരുക്കിയ വിഷുക്കണിയിലേക്ക് രാവിലെ…
Read More » - 13 April
മകന് അന്ത്യയാത്ര നല്കാന് 2200കിലോമീറ്റര്‍ കാറോടിച്ച് മുന്‍ കരസേനാ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി : ഏവരേയും ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കാന്‍സര്‍ ബാധിച്ചു മരിച്ച കേണല്‍ നവ്ജ്യോത് സിങ് ബാലിന്റെ മരണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഈ…
Read More » - 13 April
ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായി കേന്ദ്ര പദ്ധതികള്‍
ന്യൂഡല്‍ഹി : രാജ്യം കോവിഡ്-19 നെ പ്രതിരോധിയ്ക്കുമ്പോള്‍ ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായി കേന്ദ്ര പദ്ധതികള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും, ജന്‍ധന്‍യോജന…
Read More » - 13 April
വാഹനം മറിഞ്ഞ് റോഡിലൊഴുകിയ പാല് തെരുവ് പട്ടികളോടൊപ്പം പങ്കുവെക്കുന്ന മനുഷ്യൻ; കരളലിയിക്കുന്ന വീഡിയോ പുറത്ത്
ആഗ്ര: വാഹനം മറിഞ്ഞ് റോഡിലൊഴികിയ പാല് തെരുവ് പട്ടികളോടൊപ്പം മനുഷ്യനും പങ്കുവെക്കുന്ന വീഡിയോ പുറത്ത്. പാലുമായെത്തിയ ട്രക്ക് റോഡില്‍ മറിഞ്ഞ് പാല് റോഡിലൂടെ ഒഴുകുകയായിരുന്നു. റോഡരികില്‍ നില്‍ക്കുകയായിരുന്ന…
Read More » - 13 April
‘ലക്ഷങ്ങള്‍ ചെലവഴിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോളര്‍മാരുടെയും വാഴ്ത്തുപാട്ടുകാരുടെയും, ചെലവില്ലാത്ത വെട്ടുകിളിക്കൂട്ടങ്ങളുടെയും ആക്രമണത്തിൽ ആ മനുഷ്യന് ഒറ്റക്ക് പൊരുതി; ഇപ്പോഴിതാ വിജയിച്ചിരിക്കുന്നു’
തിരുവനന്തപുരം: പ്രതിപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അവസരമായിട്ടാണ് പ്രളയത്തെയും കൊറോണയെയും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഇതാണവസരമെന്ന് മനസ്സിലാക്കി പ്രതിപക്ഷത്തിന്റെ വിമര്‍ശനം വരാന്‍ സാധ്യതയുള്ള…
Read More » - 13 April
ലോക്ക് ഡൗണ്‍ കാലം രാജ്യത്തെ പ്രധാന നദികള്‍ക്ക് പുനര്‍ജീവനം നൽകി : ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാ നദിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാമെന്നു റിപ്പോര്‍ട്ട്
ഹരിദ്വാര്‍: ലോക്ക് ഡൗണ്‍ കാലം രാജ്യത്തെ പ്രധാന നദികള്‍ക്ക് പുനര്‍ജീവനം നല്‍കിയിരിക്കുകയാണ്. ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാ നദിയിലെ ജലം കുടിവെള്ളമായി ഉപയോഗിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗുരുകുല്‍ കംഗ്രി…
Read More » - 13 April
ലോക്ക്ഡൗൺ കാലത്ത് പിറന്ന കുഞ്ഞിന്റെ പേര് സാനിറ്റൈസർ
ലോക്ക്ഡൗൺ കാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന പേര് നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ സഹരൺപൂർ ജില്ലയിലാണ് സംഭവം. കൊറോണ വൈറസ് ഭീതി വിതച്ചപ്പോൾ തുരത്താനായി സോപ്പും സാനിറ്റൈസറും…
Read More » - 13 April
ലോക്ക്ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ റോള്‍ ഓണ്‍-റോള്‍ ഓഫ് സര്‍വീസ് ആരംഭിച്ചു
ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ റോള്‍ ഓണ്‍-റോള്‍ ഓഫ് (റോ-റോ) സര്‍വീസ് ആരംഭിച്ചു. ഗുഡ്സ് വാഗണുകള്‍ കയറ്റുന്ന റേക്കില്‍, ഇതിനു പകരം…
Read More » - 13 April
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു : പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 9,152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം…
Read More » - 13 April
നിസാമുദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട കൊവിഡ് വാര്‍ത്തകളെ വര്‍ഗീയവത്കരിക്കാന്‍ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്ന ഹർജി: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി
കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു എന്ന ഹര്‍ജിയില്‍ സുപ്രീം കോടതിവിധി ശ്രദ്ധേയമാകുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി . നിസാമുദിന്‍ സമ്മേളനവുമായി…
Read More » - 13 April
ശിവവിഗ്രഹം പാലുകുടിക്കുന്നെന്ന് വാര്‍ത്ത; പാലു നല്കാന് ഓടിയെത്തിയവർ കൂട്ടത്തോടെ അറസ്റ്റിൽ
പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ലോക്ക്ഡൗണിനിടയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ എത്തിയെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം ഷംഷെര്‍ഗഞ്ചിലെ ക്ഷേത്രത്തില്‍ ശിവ…
Read More » - 13 April
തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ നീട്ടി
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. നിലവിലെ എല്ലാ…
Read More » - 13 April
ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച് ബൈക്കില്‍ കറങ്ങി രഹസ്യ കോഡ് ഉപയോഗിച്ച് വില്‍പ്പന; കൊവിഡ് സന്നദ്ധ പ്രവര്ത്തകന് അറസ്റ്റില്‍
വര്‍ക്കല: ലിറ്റര്‍ കണക്കിന് വ്യാജമദ്യം നിര്‍മിച്ച് സാനിറ്റൈസര്‍ ഉപയോഗിച്ച് ചപ്പാത്തി എന്ന രഹസ്യ കോഡില്‍ ബൈക്കില്‍ കറങ്ങി വില്‍പ്പന നടത്തിയ കൊവിഡ് സന്നദ്ധ പ്രവര്ത്തകന് അറസ്റ്റില്‍. വര്‍ക്കല…
Read More » - 13 April
ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒരു മാസത്തോളം ഒളിപ്പിച്ചു താമസിപ്പിച്ച ഹൗസ് ബോട്ട് ഉടമ പിടിയിൽ
ശ്രീനഗര്‍: ബ്രിട്ടീഷ് പൗരനായ വിനോദ സഞ്ചാരിയ ഒളിപ്പിച്ച് ഹൗസ് ബോട്ട് ഉടമയ്ക്കെതിരെ കേസ്. ജമ്മു കശ്മീരിലെ ദാല്‍ തടാകത്തിലെ ഹൗസ് ബോട്ട് ഉടമയ്ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍…
Read More » - 13 April
റമസാന്‍ മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നു കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: ഈ മാസം ആരംഭിയ്ക്കുന്ന റമസാന്‍ വ്രതാനുഷ്ഠാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നു കേന്ദ്രസര്‍ക്കാര്‍. പ്രാര്‍ഥനകള്‍ വീടുകളില്ത്തന്നെയാകണമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അഭ്യര്‍ഥിച്ചു. സാമൂഹിക…
Read More »