India
- Mar- 2020 -1 March
മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് : ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കുമെന്ന് ഭീഷണി : യുവതിയ്ക്ക് നഷ്ടമായത് 27 കോടി രൂപ
ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു…
Read More » - 1 March
തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസിൽ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍
ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും കനയ്യ കുമാർ…
Read More » - 1 March
വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്
ഡല്‍ഹി: വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവും ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെ.…
Read More » - 1 March
കളിയിക്കാവിളയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി തമിഴ്നാട്
ചെന്നൈ: കളിയിക്കാവിള ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് വില്‍സന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി തമിഴ്നാട് സര്‍ക്കാര്‍. റവന്യു വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായാണ് വില്‍സന്റെ മകള്‍ക്ക് നിയമനം…
Read More » - 1 March
ആര്‍എസ്എസ് എന്ന പേരില്‍ സിഎഎ വിരുദ്ധ കലാപകാരികളുടെ ചിത്രം പങ്കുവെച്ച് ഇമ്രാന് ഖാന്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വീണ്ടും പരിഹാസപാത്രമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഡല്‍ഹി കലാപത്തിന് ഉത്തരവാദികള്‍ ആര്‍എസ്എസ് സംഘടനകളാണെന്ന് ട്വീറ്റ് ചെയ്ത ഇമ്രാന്ഖാന് ട്വീറ്റിനൊപ്പം പങ്കുവെച്ചത് സിഎഎ…
Read More » - 1 March
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം ന്യൂമോണിയ. ഇന്ന് മരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. യോഹന്നാന്റെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ ക്ഷതമില്ല. യോഹന്നാന്റെ…
Read More » - 1 March
ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി. തഡെപള്ളിയിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് ജഗൻ മോഹൻ റെഡ്ഡിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തിയത്.…
Read More » - Feb- 2020 -29 February
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ല ; നടി ബിജെപിയില്‍നിന്ന് രാജിവെച്ചു
കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് ബംഗാളി നടിയും ബിജെപി നേതാവുമായ സുഭദ്രാമുഖര്‍ജി പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നു. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 29 February
രാസവസ്തു ഗോഡൗണില്‍ വന്‍തീപ്പിടിത്തം
ചെന്നൈ: തമിഴ്നാട്ടില്‍ മാതവരത്തെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 26 ഫയര്‍ എഞ്ചിനുകളും അഞ്ഞൂറോളം…
Read More » - 29 February
നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും; കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയതിനെതിരെ അനുരാഗ് കശ്യപ്
മുംബൈ: രാജ്യദ്രോഹകേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹി സര്‍ക്കാരിനെതിരെ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്.…
Read More » - 29 February
ഡൽഹി കലാപം: കോൺഗ്രസ് നേതാവും മുൻ കൗൺസിലറും ആയ ഇസ്രത് ജഹാൻ അറസ്റ്റിൽ
ന്യൂഡൽഹി: ദില്ലി കലാപത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറും നേതാവുമായ ഇസ്രത്ത് ജഹാനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്…
Read More » - 29 February
ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനച്ചെലവ് 100 കോടിയല്ല; യഥാര്‍ത്ഥ കണക്ക് പുറത്തു വിട്ട് മുഖ്യമന്ത്രി രൂപാണി
അഹമ്മദാബാദ് ∙ഇന്ത്യയിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ സന്ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല.. ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതിനും നമസ്തേ ട്രംപ് പരിപാടിക്കുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന്…
Read More » - 29 February
തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്കാന് അധ്യാപകനോട് ആവശ്യപ്പെട്ട് കുട്ടി; കുറിപ്പ് വൈറൽ
തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്റെ ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ ആള്‍ക്ക് നല്കാനാകുമോ?’…
Read More » - 29 February
ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; അതിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണെന്ന് കണ്ണന് ഗോപിനാഥന്
ന്യൂഡൽഹി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രവും…
Read More » - 29 February
മുന്‍കാമുകി പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : മുന്‍കാമുകി പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ് (25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത് .ബെംഗളൂരുവില്‍ ടാക്സി…
Read More » - 29 February
ബിഗ്ബോസിലെ മത്സരം പുറത്തേക്കും മുറുകുന്നു, കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വീണക്ക് ശത്രുസംഹാരം നടത്തിയപ്പോൾ രജിത് കുമാറിനായി കാടാമ്പുഴയിൽ വഴിപാട്
ചെന്നൈ: ബിഗ് ബോസ് അന്‍പത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ഷോയ്ക്കുള്ളിലെ മത്സരം പുറത്തു ആരാധകർക്കിടയിലേക്കും വ്യാപിക്കുകയാണ് . ഒട്ടനവധി രംഗങ്ങളും ടിസ്റ്റുകളും ബിഗ് ബോസില്‍ നടക്കുകയാണ്. പ്രക്ഷകര്‍ക്ക്…
Read More » - 29 February
‘തീവ്രവാദത്തെയും കലാപത്തിലെ ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ചും നിങ്ങള്‍ വായ തുറക്കാറുണ്ടോ? അങ്ങനെയുള്ളവര്‍ ഞങ്ങളെ മനുഷ്യാവകാശവും മതേതരത്വവും പഠിപ്പിക്കാന്‍ വരണമെന്നില്ല’ – ഇടതുപക്ഷത്തിന്റെ മുഖമടച്ച് പ്രതികരിച്ച് രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: പൗരത്വ നിയമത്തിലും ഡൽഹി കലാപത്തിലും നിരന്തരം കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സാധിക്കുമെങ്കില്‍ തിരഞ്ഞെടുപ്പില്‍…
Read More » - 29 February
ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല : മോദി
ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രയാഗ്രാജില് നടത്തിയ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മുമ്പ് ഒരു…
Read More » - 29 February
കലാപകാരികള്‍ തീവെച്ച് നശിപ്പിച്ച ജവാന്റെ വീട് വിവാഹ സമ്മാനമായ ബിഎസ്എഫ് പുനര്‍നിര്‍മിച്ച് നല്‍കും
ദില്ലി: ദില്ലി കലാപത്തിനിടെ ആക്രമികള്‍ തീവെച്ച് നശിപ്പിച്ച ജവാന്റെ വീട് പുനര്‍ നിര്‍മിക്കാന്‍ സഹായവുമായി ബിഎസ്എഫ്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. അനീസിന്…
Read More » - 29 February
“ലൈഫ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അമ്പതിനായിരം മാത്രം; മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധമായ തട്ടിപ്പ്” : കെ. സുരേന്ദ്രന്
കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.…
Read More » - 29 February
പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയതായി മാധ്യമ റിപ്പോർട്ട്
ചെന്നൈ: പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസ റദ്ദാക്കിയതിനൊപ്പം രാജ്യം വിടാനും ജര്‍മന്‍ പൗരനോട് ആവശ്യപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍…
Read More » - 29 February
“ലൈഫ് പദ്ധതി തട്ടിപ്പ്, സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്കിയ 885 കോടിയും ലൈഫിലേയ്ക്ക് വകമാറ്റി” : രമേശ് ചെന്നിത്തല
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.…
Read More » - 29 February
മന്ത്രിയുടെ പെഴ്സണല്‍ സെക്യുരിറ്റി ഗാര്‍ഡും രണ്ട് പോലീസുകാരും മയക്കുമരുന്നുമായി പിടിയില്‍
അഗർത്തല•മിസോറം അതിർത്തിക്കടുത്തുള്ള കാഞ്ചൻപൂരിൽ വച്ച് ത്രിപുര മന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡും രണ്ട് പോലീസ് ഉദ്യോഗസ്ഥരും വൻതോതിൽ മയക്കുമരുന്നുമായി അറസ്റ്റിലായി. സാമൂഹ്യക്ഷേമ, മൃഗവിഭവ വികസന മന്ത്രി സാന്താന…
Read More » - 29 February
കൊല്ലപ്പെട്ട അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രമുഖ മാധ്യമത്തിനെതിരെ കേസ്
ന്യൂഡല്‍ഹി : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് വാള് സ്ട്രീറ്റ് ജേണലിനെതിരെ ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പരാതി. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശര്‍മ്മയെ ജയ്…
Read More » - 29 February
പോലീസുകാരന് നേരെ തോക്കു ചൂണ്ടിയ യുവാവ് സീലാംപൂരിലെ ഷാരൂഖ് എന്ന 33 കാരൻ ; പിതാവ് മയക്കുമരുന്ന കടത്ത് കേസില്‍ ജാമ്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയെ അഞ്ചു ദിവസത്തോളം ആശങ്കയിലും ഭീതിയിലും ആഴ്ത്തിയ കലാപം കെട്ടടങ്ങി നഗരം ശാന്തമായതിന് പിന്നാലെ കലാപത്തിനിടയില്‍ പോലീസിന് നേരെ തോക്കു ചൂണ്ടിയ യുവാവിനെ തിരിച്ചറിഞ്ഞു. സീലാംപൂര്‍…
Read More »