India
- Feb- 2020 -25 February
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി -ദളിത് മുന്നേറ്റ സമിതി
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി. പത്തനംതിട്ടയിൽ നിന്ന് തുടങ്ങിയ കാൽനട ജാഥ ഇന്ന് ചെറുവള്ളി…
Read More » - 25 February
രാഷ്ട്ര നിര്‍മാണത്തിനായി നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിശകലനം ചെയ്യുക; വിവാദ പരീക്ഷാ ചോദ്യപേപ്പറിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
മണിപ്പൂര്‍ സര്‍ക്കാര്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ചോദ്യ പേപ്പറിൽ വിവാദങ്ങളായ ചോദ്യങ്ങൾ കടന്നു കൂടിയതായി കോൺഗ്രസ് വ്യക്തമാക്കി.
Read More » - 25 February
പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിൽ; സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയെന്ന് ആരോപണം
കൊച്ചി: പ്രളയ ബാധിതർക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലെത്തിയ സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അൻവറിനാണ് പത്തര…
Read More » - 25 February
ഡൽഹിയിൽ ചുവപ്പ് വസ്ത്രം ധരിച്ച് പോലീസിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു, തിരിച്ചറിയുന്നതിനു മുന്നേ ഇയാൾ ബിജെപിക്കാരൻ ആണെന്ന തരത്തിൽ പ്രചാരണവുമായി ഒരു വിഭാഗം
ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ കലാപകാരികള്‍ ഡല്‍ഹിയില്‍ നടത്തിയ അക്രമത്തില്‍ മരണം അഞ്ചായി. നേരത്തെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അക്രമത്തില്‍ പരിക്കേറ്റ…
Read More » - 25 February
ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു
ഗോഹട്ടി: ആസാമിലെ പ്രമുഖ ബിജെപി നേതാവായ ആര്.പി. സര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കൊപ്പം ഡല്‍ഹിയിലെത്തി കെ.സി. വേണുഗോപാലിനെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നതായി…
Read More » - 25 February
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യംചെയ്തു
കോട്ടയം: കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിനു കാറുകള്‍ കടത്തിയ കേസില്‍ അറസ്റ്റിലായ അല്‍ ഉമ്മ സംഘത്തലവന് തൊപ്പി റഫീഖ് എന്ന കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ്…
Read More » - 25 February
സി എ എ: ഡൽഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി പൊലീസിന് ചന്ദ്രശേഖര്‍ ആസാദിന്റെ കത്ത്
ഇന്നലെ പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിന് കത്തെഴുതി.
Read More » - 25 February
പൗരത്വ ഭേദഗതി: മരണം നാലായി; സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ഡൽഹിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി…
Read More » - 25 February
പണമിടപാടിനു മികച്ച മാര്‍ഗമായി യുപിഐ അവതരിപ്പിച്ച് എന്‍പിസിഐയുടെ പ്രചാരണം
കൊച്ചി: ലളിതമായും സുരക്ഷിതമായും പെട്ടെന്ന് നടത്താവുന്ന പേയ്മെന്റ് മോഡലായി യുപിഐയെ പ്രചരിപ്പിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ രംഗത്തെ മറ്റ് പെയ്മെന്റ് സംവിധാനങ്ങളുമായി…
Read More » - 25 February
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഒ എം എ സലാം ചെയര്മാന്; അനീസ് അഹമ്മദ് ജനറല്‍ സെക്രട്ടറി
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ഒ എം എ സലാമിനെയും ജനറല്‍ സെക്രട്ടറിയായി അനീസ് അഹമ്മദിനെയും തിരഞ്ഞെടുത്തു. പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന…
Read More » - 24 February
ഡൽഹി സംഘര്‍ഷം : മരിച്ചവരുടെ എണ്ണം നാലായി, സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ മാറ്റിവെച്ചു
ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ…
Read More » - 24 February
ഡല്‍ഹി സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢമായ നീക്കം : ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തത്- കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്…
Read More » - 24 February
ലോകം ഉറ്റുനോക്കി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ട്രംപ്-മോദി ചര്‍ച്ചയും : ലോകനേതാക്കള്‍ക്കിടയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകം ഉറ്റുനോക്കി ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും ട്രംപ്-മോദി ചര്‍ച്ചയും, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും…
Read More » - 24 February
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം : മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന : മരിച്ചാല്‍ മൃതദേഹം പള്ളിയില്‍ അടക്കാന്‍ സമ്മതിയ്ക്കില്ല
കൊല്‍ക്കത്ത : ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം,മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന. മേയറെ കാഫിര്‍ എന്ന് മുദ്രകുത്തി മുസ്ലിം പുരോഹിതന്. കൊല്‍ക്കത്ത മേയര്‍…
Read More » - 24 February
സ്കൂളില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം
ബംഗളൂരു: സ്കൂളില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. സ്കൂളിന്റെ ചുമരുകളിലും ക്ലാസ് മുറികളുടെ വാതിലുകളിലുമാണ് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലെ ബുദര്സിംഗി ഗ്രാമത്തിലുള്ള…
Read More » - 24 February
സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ല : രാഹുല്‍ഗാന്ധി
ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷം…
Read More » - 24 February
വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘര്‍ഷം ആസൂത്രിതം? ട്രംപിന്റെ സന്ദര്‍ശനത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗം, കരുതലോടെ നിരീക്ഷിച്ച് ആഭ്യന്തര വകുപ്പ് :എട്ട് കമ്പനി സിആർപിഎഫിനെ വിന്യസിച്ചു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കേന്ദ്ര…
Read More » - 24 February
ഡൽഹിയിൽ സംഘർഷം തുടരുന്നു, മരണ സഖ്യ രണ്ടായി : നിരവധി വീടുകൾക്ക് നേരെ ആസൂത്രിത ആക്രമണം
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയെന്ന രീതിയിൽ തുടരുന്ന വ്യാപക കലാപത്തിൽ രണ്ട് പേര് കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ ഒരാളുമാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. പൗരത്വ ഭേദഗതി…
Read More » - 24 February
ശബരിമല വിഷയത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്. വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്? ചോദ്യങ്ങളുമായി ടിപി സെൻകുമാർ
കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വീണ്ടും ടിപി സെന്‍കുമാര്‍. താന്‍ ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്‍ഡിഎയുമായി സെന്‍കുമാറിന് ബന്ധമില്ലെന്നും തുഷാര്‍…
Read More » - 24 February
ഡോണാൾഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനായി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ…
Read More » - 24 February
ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശക ഡയറിയില്‍ കുറിച്ച വരികള്‍ ഇങ്ങനെ
ആഗ്ര: ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശക ഡയറിയില്‍ കുറിച്ച വരികള്‍ ഇങ്ങനെ. ഇന്ത്യയുടെ സൗന്ദര്യത്തിന്റെ അടയാളമാണിതെന്ന് താജ്മഹല്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ്…
Read More » - 24 February
നമസ്തേ ട്രംപ്: ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചത് കമ്മ്യൂണിസ്റ്റുകാർക്ക് അംഗീകരിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി
മോദി സർക്കാർ ഒരുക്കിയ നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
Read More » - 24 February
ഡല്‍ഹിയിലെ കലാപത്തില്‍ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ പ്രതികൂലിക്കുന്നവർ നടത്തിയ സംഘര്‍ഷത്തിനിടെ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇയാൾ പലതവണ വെടിയുതിർത്തത്. ഓടിവരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന…
Read More » - 24 February
ലോകം മുഴുവനും ട്രെന്‍ഡിംഗ് വാര്‍ത്തയായിരിക്കുന്നത് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ന്യൂക്ലിയര്‍ ഫുട്ബോള്‍… എന്താണ് ആ ന്യൂക്ലിയര്‍ ഫുട്ബോള്‍ എന്നല്ലേ
അഹമ്മദാബാദ് : ലോകം മുഴുവനും ട്രെന്‍ഡിംഗ് വാര്‍ത്തയായിരിക്കുന്നത് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ന്യൂക്ലിയര്‍ ഫുട്ബോള്‍… എന്താണ് ആ ന്യൂക്ലിയര്‍ ഫുട്ബോള്‍ എന്നല്ലേ. എങ്കിലിതാ…
Read More » - 24 February
യുവാവിന്റെ പാന്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടി; നിലവിളികേട്ട് എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ
യുവാവിന്റെ പാന്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടിയപ്പോൾ അമ്പരന്ന് നാട്ടുകാർ. കിണറ്റില്‍ വീണ യുവാവിനെ മുകളിലേക്ക് എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പാന്റിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പ്…
Read More »