India
- Dec- 2019 -8 December
രാജ്യത്ത നടുക്കിയ ഡല്‍ഹി തീപിടിത്തം : കെട്ടിടം ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 43 പേര് മരിച്ച സംഭവം, കെട്ടിടം ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ റാണി ഝാന്‍സി ഏരിയയില്‍ തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന…
Read More » - 8 December
ഷാര്‍ജയില്‍ പ്രവാസി യുവാവ് ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍
ഷാര്‍ജ•ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 2 ൽ പ്രവാസി യുവാവിനെ ഓഫീസ് സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 37 കാരനായ നേപ്പാളി യുവാവാണ് മരിച്ചത്. സംഭവത്തില്‍ മാനേജ്മെന്റ്…
Read More » - 8 December
അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിവരുമ്പോൾ ബലാത്സംഗം - പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ…
Read More » - 8 December
സച്ചിന്റെയും ദ്രാവിഡിന്റെയും മക്കള്ക്കാകാമെങ്കില് അമിത് ഷായുടെ മകനുമാകാം ; ജയ് ഷാ യ്ക്കായി ഗാംഗുലി
ബിസിസിഐ സെക്രട്ടറി ജയ് ഷായെ കേന്ദ്രമന്ത്രി അമിത് ഷായുടെ മകനായിട്ടല്ല, ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.അമിത് ഷായുടെ മകനെന്നതിനേക്കാള്‍, 6-7 വര്‍ഷമായി…
Read More » - 8 December
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത 30 കാരിക്ക് നേരെ ആസിഡ് ആക്രമണം
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത യുവതിക്ക് നേരെ ആസിഡ് ആക്രമണം. 30 കാരിയായ യുവതിയെയാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വെച്ച് ആക്രമിച്ചത്.
Read More » - 8 December
പാചക വാതക വില വീണ്ടും ഉയർന്നു
ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക വിലയിൽ വർധനവ്. ഡൽഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വർധിക്കുമെന്ന് ഇൻഡെയ്ൻ ബ്രാൻഡിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ…
Read More » - 8 December
ഡല്‍ഹിയിലെ ‘ സൂപ്പര്‍ ഹീറോ ‘ യെ നേരിട്ടു കണ്ടും അഭിനന്ദിച്ചും ആഭ്യന്തര മന്ത്രി ; രക്ഷിച്ചത് 11 ജീവനുകള്‍
ന്യൂഡല്‍ഹി : ഇന്ന് പുലര്‍ച്ചെ ഡല്‍ഹി അനജ് മന്ദിയിലെ ഫാക്ടറിയിലുണ്ടായ ആളികത്തുന്ന തീയെ വകവെക്കാതെ രാജേഷ് ശുക്ല 11 ജീവനുകളെയാണ് കൈപിടിച്ച് ഉയര്‍ത്തിയത്. ഡല്‍ഹി ഫയര്‍ സര്‍വീസിലെ…
Read More » - 8 December
മകൾക്ക് നീതി ലഭിച്ചില്ല; ഘാതകരെ വെടിവെച്ച് കൊല്ലണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്
ഉന്നാവ്: മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് വ്യക്തമാക്കി ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്. മകള്‍ക്ക് നീതിലഭിച്ചില്ല. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യം ചെയ്യിച്ചെന്നും…
Read More » - 8 December
പരിക്ക് വകവെക്കാതെ ആളിപ്പടര്‍ന്ന തീയില്‍നിന്ന് ഫയർമാൻ രക്ഷിച്ചത് പതിനൊന്ന് പേരെ
ന്യൂഡല്‍ഹി: ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്മാന് രാജേഷ് ശുക്ലയ്ക്ക് കൈയ്യടിച്ച് രാജ്യം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ…
Read More » - 8 December
ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ
പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ ചട്ടത്തില്‍ മാറ്റം…
Read More » - 8 December
പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച് സോണിയ ഗാന്ധി; കാരണമിതാണ്
ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടമായതിന്റെയും പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷം…
Read More » - 8 December
തദ്ദേശ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമോ ? കമല്‍ഹാസന്റെ തീരുമാനമിങ്ങനെ
ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നടന് കമല്‍ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കില്ല. കമല്ഹാസന് തന്നെയാണ് മത്സര രംഗത്ത് ഉണ്ടാകില്ലെന്ന്…
Read More » - 8 December
പ്ലാറ്റ്ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരന് ട്രെയിനിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പൊലീസുകാരന് സോഷ്യല്‍മീഡിയയുടെ കൈയടി
താനെ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരന് ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. റെയില്‍വെ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന് രക്ഷിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍…
Read More » - 8 December
നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു
ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി (26) അന്തരിച്ചു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്നു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്ന ശ്യാമ ഞായാറാഴ്ച്ചയാണ് മരിച്ചത്. കാന്‍സറിനോട്…
Read More » - 8 December
തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്തുണ : നിലപാട് വ്യക്തമാക്കി രജനീകാന്ത്
ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ഈ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് നിലപാട് പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍…
Read More » - 8 December
ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
കൊല്‍ക്കത്ത•ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാർട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ബിജെപി…
Read More » - 8 December
ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി
ന്യൂ ഡൽഹി : ശബരിമല സന്ദർശിക്കുവാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര…
Read More » - 8 December
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൻസിപി നേതാവ് അജിത് പവാർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് തന്നെ…
Read More » - 8 December
പെണ്‍കുട്ടി നദിയില്‍ ചാടി: രക്ഷകനായി 58 കാരനായ എ.എസ്.ഐ
വിജയവാഡ•പാലത്തില്‍ നിന്ന് കൃഷ്ണ നദിയിലേക്ക് ചാടിയ പെണ്‍കുട്ടിയെ തന്റെ ജീവന് പണയംവച്ച് രക്ഷപ്പെടുത്തി 58 കാരനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ). ‘ അപകട രഹിത ദിന’ത്തിന്റെ…
Read More » - 8 December
ചരക്ക് ട്രെയിൻ പാളംതെറ്റി അപകടം
ദിസ്പൂർ : ചരക്ക് ട്രെയിൻ പാളംതെറ്റി. ആസ്സാമിലെ ദിബ്രുഗഢ് ജില്ലയിൽ നഹർകാതിയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 8 December
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More » - 8 December
ഡൽഹിയിൽ വൻ തീപിടിത്തം : മരിച്ചവരുടെ എണ്ണം 43 ആയി
ന്യൂ ഡൽഹി : ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്നയിടത്താണ് പുലർച്ചെ അഞ്ച് മണിക്കാണ്…
Read More » - 8 December
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷം; മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് ക്രെഡിറ്റ് നല്കി തെലങ്കാന മന്ത്രി
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷമുണ്ടെന്നും, സംഭവത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനാണെന്നും തെലങ്കാന മന്ത്രി. തെലങ്കാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയും തെലങ്കാന…
Read More » - 8 December
ഡല്‍ഹി ഫാക്ടറി തീപിടിത്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാഗ് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപിടിത്തത്തില്‍ 43 പേര് മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണ്. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് തന്റെ പ്രാര്‍ഥന.…
Read More » - 8 December
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ നിലപാട് വ്യക്തമാക്കാതെ സി പി എം; പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സി പി എം നിലപാട് വ്യക്തമാക്കാത്തതിനാൽ പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു. രാജ്യത്തെ ഏതു പ്രധാന സംഭവത്തിലും…
Read More »