India
- Nov- 2019 -25 November
ചോറ്റാനിക്കര ക്ഷേത്രത്തില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തർ ‘അടി വഴിപാട്’ നൽകി ഓടിച്ചു
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി. കൊച്ചിന് ദേവസ്വം…
Read More » - 25 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും; എന്‍സിപി എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് മാറ്റി
മഹാരാഷ്ട്രയില്‍ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതിൽ ഗവർണറുടെ നടപടികളെ ചോദ്യം ചെയ്ത് ശിവസേന-കോൺഗ്രസ്-എൻ സി പി കക്ഷികൾ സമർപ്പിച്ച ഹർജിയിൽ ഇന്നും സുപ്രീം കോടതിയിൽ…
Read More » - 25 November
പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്
പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്. 25000 രൂപയാണ് പാരിതോഷികമായി നൽകുന്നത്. യു പി പോലീസ് 71 കുറ്റവാളികളെയാണ് അന്വേഷിക്കുന്നത്
Read More » - 24 November
വൃദ്ധയുടെ കൈയിലും കാലിലും 32 വിരലുകള്‍ : ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഇവരെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍ : തന്റെ നരകയാതന തുറന്നു പറഞ്ഞ് 63കാരി
ഭുവനേശ്വര്‍: വൃദ്ധയുടെ കൈയിലും കാലിലും 32 വിരലുകള്‍, ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. തന്റെ അവസ്ഥ തുറന്നു പറഞ്ഞിട്ടും അപൂര്‍വ രോഗമാണെന്നും ആരും വിശ്വസിക്കുന്നില്ലെന്ന് 63കാരിയായ…
Read More » - 24 November
ശിവസേന കോണ്‍ഗ്രസിന്റെ ബീ ടീം; മഹാരാഷ്ട്രയിലെ ശിവസേന – കോണ്‍ഗ്രസ് സഖ്യധാരണയെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി വക്താവ്
ഹിന്ദുത്വ പ്രത്യയ ശാസ്ത്രങ്ങളെ പിന്തുടരുന്ന ശിവസേന കോണ്‍ഗ്രസിന്റെ ബീ ടീം ആയി മാറിയെന്ന് ബി ജെ പി വക്താവ് ഷാനവാസ് ഹുസൈന്. മഹാരാഷ്ട്രയിലെ ശിവസേന – കോണ്‍ഗ്രസ്…
Read More » - 24 November
ഐടി നഗരത്തില്‍ ഇനി മുതല്‍ കടകള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിയ്ക്കും : 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാറിന്റെ അനുമതി
ബംഗളൂരു: ഐടി നഗരത്തില്‍ ഇനി മുതല്‍ കടകള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിയ്ക്കും . 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ബംഗളൂരുവിലാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക്…
Read More » - 24 November
ശിവസേന പ്രവര്ത്തകന് ആത്മഹത്യക്ക് ശ്രമിച്ചു
മുംബൈ•പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാത്തതിൽ മനംനൊന്ത് ഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ ഒരു ശിവസേന അനുഭാവി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച വൈകുന്നേരം മനോര ചൗക്കിലാണ് സംഭവം.…
Read More » - 24 November
നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണി; നക്സലുകൾക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി
ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ നക്സലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് നക്സലുകളെ താക്കീത് ചെയ്തത്. നക്സലുകൾ അക്രമം അവസാനിപ്പിക്കണം.…
Read More » - 24 November
തനിക്ക് സിനിമകള്‍ കാണാന്‍ താത്പര്യമില്ല; തന്റെ ഇഷ്ടങ്ങൾ തുറന്നുപറന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തന്റെ ഇഷ്ടങ്ങൾ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ലെന്ന് പ്രതിവാര റേഡിയോ പരിപാടിയായ മന് കി…
Read More » - 24 November
യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്; നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന് പിള്ള
യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എസ് രാമചന്ദ്രന് പിള്ള. കോഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും…
Read More » - 24 November
റാം റാം മുഴങ്ങുന്നു: ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് രാജ്നാഥ് സിംഗ്
അയോദ്ധ്യയില്‍ റാം റാം മുഴങ്ങുകയാണ്. ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ല. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read More » - 24 November
ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
ഷാര്‍ജ•ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. അമേയ സന്തോഷ് എന്ന 15 കാരനെയാണ് 2019 നവംബർ 22 ന് കാണാതായത്. ഞായറാഴ്ച…
Read More » - 24 November
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും, താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെയാണെന്നും അജിത് പവാര്‍…
Read More » - 24 November
മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേർത്തു. 59-ാമത് പ്രതിമാസ പരിപാടിയായ മന് കീ…
Read More » - 24 November
എമിറാത്തി യുവാവ് പർവതനിരകളിൽ മരിച്ച നിലയില്‍
ദുബായ്•ഫുജൈറയിലെ ദിദാന പർവതനിരകളിൽ 40 കാരനായ എമിറാത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ്…
Read More » - 24 November
സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിക്ക് പീഡനം : അദ്ധ്യാപകൻ അറസ്റ്റിൽ
ലക്നൗ : സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ തീന്‍വാരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള വിദ്യാലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ അകന്ന ബന്ധു…
Read More » - 24 November
വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു
മറയൂര്‍: വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപത്താണ് സംഭവം. മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍…
Read More » - 24 November
ഫെസ്റ്റിവല്‍ പ്രേക്ഷകരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു; അനാവശ്യ ചോദ്യമുന്നയിച്ചയാളുടെ വായടിപ്പിച്ച് താപ്സി
ഹിന്ദിയില്‍ സംസാരിക്കണമെന്നു നിര്‍ബന്ധം പിടിച്ച് ആരാധകന്റെ വായടപ്പിച്ച് ദക്ഷിണേന്ത്യന്‍ താരം താപ്സി പന്നു. ശനിയാഴ്ച ഐഐഎഫ്ഐയില് സംസാരിക്കുകയായിരുന്നു താരം. വിമന്‍ ഇന്‍ ലീഡ് എന്ന വിഷയത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു…
Read More » - 24 November
‘കാണാതായ’ എം.എല്‍.എ എന്‍.സി.പിയില്‍ തിരിച്ചെത്തുമെന്ന് സൂചന; ബി.ജെ.പി എം.പി ശരദ് പവാറിനെ കണ്ടു
കാണാതായ എം.എല്‍.എമാരില്‍ ഒരാളായ അനില്‍ പാട്ടീല്‍ ശരദ് പവാറിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ചതായി എൻ.സി.പി. അതേസമയം, ബി.ജെ.പി എംപി സഞ്ജയ് കകാഡെ, എൻ.സി.പി നേതാക്കളായ ജയന്ത് പാട്ടീൽ,…
Read More » - 24 November
നിദാ ഫാത്തിമയ്ക്കും റഹിം ഒലവക്കോടിനും ‘യംഗ് ഇന്ത്യ’ പുരസ്ക്കാരം
കോട്ടയം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ‘യംഗ് ഇന്ത്യ’ പുരസ്കാരത്തിന് സഹപാഠിക്ക് നീതി ലഭിക്കാന്‍ പോരാടുന്ന വയനാട് സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി…
Read More » - 24 November
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു
കോർബ•കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മുതിർന്ന ഛത്തീസ്ഗഡ് ബി.ജെ.പി നേതാവും മുൻ എംപിയുമായ ഡോ. ബൻഷിലാൽ മഹ്തോ അന്തരിച്ചു. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും നാല്…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രുപീകരണം : ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിൽ സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണർ അനുമതി നൽകിയതിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നൽകിയ സുപ്രീം കോടതി നൽകിയ ഹർജി നാളത്തേക്ക് മാറ്റി.…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണർ അനുമതി നൽകിയതിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നൽകിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്നാവിസിനോട് 24മണിക്കൂറിനകം…
Read More » - 24 November
കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ട്കെട്ടിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ മാറ്റത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ട്കെട്ടിനെ അഭിനന്ദിച്ചാണ് വി.മുരളീധരന്റെ വാക്കുകള്‍. ഇരു നേതാക്കളുടേയും കൂട്ടുകെട്ട് ഒരു മാതൃകയാണെന്നും…
Read More » - 24 November
ആര്‍എസ്പി ജനറല്‍ സെക്രട്ടറി അന്തരിച്ചു
കൊൽക്കത്ത : ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലാണ് അന്തരിച്ചത്. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ്…
Read More »