India
- Nov- 2019 -24 November
ആര്‍എസ്പി ജനറല്‍ സെക്രട്ടറി അന്തരിച്ചു
കൊൽക്കത്ത : ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലാണ് അന്തരിച്ചത്. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ്…
Read More » - 24 November
മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ലതീഹാർ : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ…
Read More » - 24 November
സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം
ഭോപ്പാല്‍: സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഗ്വാളിയറില്‍ കായികമന്ത്രി ജിതു പട്വാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 24 November
ഡല്‍ഹിയില്‍ കാലാവസ്ഥാ മാറ്റം : അന്തരീക്ഷ മലിനീകരണം രൂക്ഷം
ഡല്‍ഹിയില്‍ കാലാവസ്ഥ മാറുന്നു. തലസ്ഥാന നഗരി തണുപ്പിന്റെ പിടിയിലായി തുടങ്ങിയെങ്കിലും അന്തരീക്ഷ മലിനീകരണം വീണ്ടും ശക്തമാകുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതും തണുപ്പു പിടിമുറുക്കിയതുമെല്ലാമാണു കാരണം. പുകമഞ്ഞിനെ നേരിടാന്‍…
Read More » - 24 November
2022 ഓടെ ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് രാജ്നാഥ് സിംഗ്
ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം 2022 ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലവും ഉറപ്പ് വരുത്തും.…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കുതിരക്കച്ചവടത്തിന് കോൺഗ്രസ്; ജയ്പൂർ റിസോർട്ടിൽ തിരക്കിട്ട ചർച്ച
മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. എൻ സി പി യുമായി ചേർന്ന് അജിത് പവാറിന്റെ പക്ഷമുള്ള എം എൽ എ മാരെ…
Read More » - 24 November
വിവാദ സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോയെ കുറിച്ച് ഡി.കെ.ശിവകുമാര്‍ പ്രതികരണവുമായി രംഗത്ത്
ബംഗളൂരു : വിവാദ സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ,സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രത്തെ കുറിച്ച് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം പുറത്തുവന്നു.…
Read More » - 24 November
മഹാരാഷ്ട്ര ബി ജെ പി സർക്കാർ: എൻ സി പി-ശിവസേന-കോൺഗ്രസ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന്…
Read More » - 24 November
പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവർ അറസ്റ്റിൽ
ഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവരെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആസിഫ്, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഷംലിയുടെ സമീപം ഗുരുദ്വാരയില്‍ വെച്ചാണ് ഇരുവരും…
Read More » - 23 November
മഹാരാഷ്ട്ര ബി ജെ പി സർക്കാർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷാധികാരം
മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷാധികാരം. സർക്കാർ രൂപീകരിക്കാൻ വൈകിയതിനെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു . ഇത് ഇന്ന്…
Read More » - 23 November
മഹാരാഷ്ട്ര ബി ജെ പി സർക്കാർ: ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി നാളെ സുപ്രീംകോടതി പരിഗണിക്കും
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ 11.30ന്…
Read More » - 23 November
വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡിഎസ്പി അറസ്റ്റിൽ
വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ. ഇയാൾ വനിതാ കോൺസ്റ്റബിളിനെ അപമാനിക്കുകയും ചെയ്തതായാണ് വിവരം. ചണ്ഡിഗഢിലെ റോത്തക്കിലാണ് സംഭവം. വിജിലൻസ് ഡിസിപി നരേന്ദ്ര…
Read More » - 23 November
മഹാരാഷ്ട്ര ബി ജെ പി സർക്കാർ: അട്ടിമറിയില്‍ ശരിക്കും ഞെട്ടിയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ്
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ശരിക്കും ഞെട്ടിയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ഇന്ന് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസും അജിത്…
Read More » - 23 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റെക്കോര്‍ഡ് വേഗത്തില്‍ ശിക്ഷ വിധിച്ച് കോടതി
ഉത്തര്‍പ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഒന്‍പത് ദിവസം കൊണ്ട് ശിക്ഷ വിധിച്ച് കോടതി. 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 23 November
മോദി ഷാ ‘മഹാ’രാഷ്ട്ര ‘മാജിക്’ തുടരും: അജിത് പവാറിനു പകരം ദിലീപ് വാസ്ലെ; പുതിയ വിവരങ്ങൾ പുറത്ത്
മോദി ഷാ 'മഹാ'രാഷ്ട്ര 'മാജിക്' നടന്ന ദിവസമായിരുന്നു ഇന്ന്. മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നത് ഇപ്പോഴും കോൺഗ്രസ്-ശിവസേന നേതാക്കൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
Read More » - 23 November
ഷഹലയുടെ മരണം: ചികില്‍സിക്കാന്‍ ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും ആശുപത്രിയിൽ ഇല്ലായിരുന്നു: ഡ്യുട്ടി ഡോക്ടറുടെ നിർണ്ണായക വെളിപ്പെടുത്തൽ
ഷെഹ്ല ഷെറിനെ ചികില്‍സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കുട്ടിയേ ആദ്യം പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഇല്ലായിരുന്നു എന്ന് ആരോപണ വിധേയയായ ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തല്‍. പ്രാഥമികമായ സൗകര്യം…
Read More » - 23 November
ഫാത്തിമ ലത്തീഫിന്റെ മരണം: എത്രയും പെട്ടെന്ന് ചെന്നൈയിലെത്താൻ ഫാത്തിമയുടെ മാതാപിതാക്കൾക്ക് സമൻസ്
ഐഐടിയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾക്ക് ചെന്നൈയിലെത്താൻ കോടതിയുടെ സമൻസ്. തമിഴ്നാട്ടിലെ ഫൊറൻസിക് വിഭാഗമാണ് ചെന്നൈ മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ പ്രകാരം സമൻസ്…
Read More » - 23 November
മഹാരാഷ്ട്രയിൽ ബി ജെ പി നാണം കെട്ടിറങ്ങിപോകേണ്ടി വരുമെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം :മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ കുതിര കച്ചവടത്തിന് ഉടന്‍ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി.…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ചങ്കിടിപ്പ് മാറാതെ സോണിയ ഗാന്ധി; കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ചങ്കിടിപ്പ് വിട്ടു മാറാതെ സോണിയ ഗാന്ധി. കോൺഗ്രസ് എം.എൽ.എമാരെ മദ്ധ്യപ്രദേശിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു
Read More » - 23 November
രണ്ട് മാവോയിസ്റ്റുകളെ വധിച്ചു; നിരവധി ആയുധങ്ങൾ കണ്ടെടുത്തു
റായ്പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സായുധസേന. പോലീസും സായുധസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഭാവി പ്രതിസന്ധിയിലെന്ന് രാഷ്ട്രീയ നിരീക്ഷകർ
മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ശിവസേനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുമായുള്ള സഖ്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന ഫലം വന്നതോടെ കാലുമാറുകയായിരുന്നു.
Read More » - 23 November
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് ശശി തരൂർ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ”Snollygoster” എന്ന വാക്കാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ചെയ്ത ട്വീറ്റ് റീട്വീറ്റ്…
Read More » - 23 November
മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്യാന്‍ ഗവര്‍ണ്ണര്‍ കൂട്ടുനില്‍ക്കുന്നു- കൊടിക്കുന്നില്‍ സുരേഷ് എം.പി
ന്യൂഡല്‍ഹി•മഹാരാഷ്ട്രയില്‍ ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് കുതിരക്കച്ചവടത്തിലൂടെ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഫഡ്നാവിസിനെ മുഖ്യമന്ത്രി ആയി അവരോധിച്ച ഗവര്‍ണ്ണര്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ അന്തകനാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുംലോക്സഭയിലെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി…
Read More » - 23 November
ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊന്നു
ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചെന്നൈ നാഗപട്ടണത്താണ് സംഭവം.
Read More » - 23 November
മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം; മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്
രണ്ടാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയില്‍ പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More »