India
- Sep- 2019 -3 September
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഇനി പ്രിയങ്കാഗാന്ധിക്ക്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇനി പ്രിയങ്കാഗാന്ധിക്ക്. 2022 ല്‍ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്കയെ…
Read More » - 3 September
ഭർത്താവിനെ തല്ലിച്ചതച്ച ശേഷം 55 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
ഭർത്താവിനെ മർദിച്ചവശനാക്കിയ ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. 55 വയസ്സുള്ള യുവതിയെയാണ് മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളി ക്കൊലുസും യുവാക്കൾ അപഹരിച്ചു.
Read More » - 3 September
പുല്ലാങ്കുഴല്‍ നാദത്തിലൂടെ ആരാധരെ കയ്യിലെടുത്ത് ധവാൻ; വൈറലാകുന്ന വീഡിയോ കാണാം
പുല്ലാങ്കുഴല്‍ വായിച്ച് ആരാധകരുടെ മനസ് കീഴടക്കി ശിഖര്‍ ധവാന്. കടലിനഭിമുഖമായി നിന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയ്ക്ക്…
Read More » - 3 September
ഇനി ഗുജറാത്തിന്റെ പാരമ്പര്യവും സംസ്കാരവും രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാകും; ഗാര്‍വി ഭവന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നിർവഹിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി ഗാര്‍വി ഗുജറാത്ത് ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുജറാത്തിന്റെ പാരമ്പര്യവും സംസ്കാരവും രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രതീകമാണ് ഗാര്‍വി ഗുജറാത്ത് ഭവന് എന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » - 3 September
ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം : വ്യോമസേനയിലേയ്ക്ക് അത്യാധുനിക ആയുധങ്ങളും പോര് വിമാനങ്ങളും
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം. വ്യോമസേനയിലേയ്ക്ക് അത്യാധുനിക ആയുധങ്ങളും പോര് വിമാനങ്ങളും കേന്ദ്രം വാങ്ങുന്നു. അപ്പാചെ ഹെലികോപ്ടറുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെത്തുന്നത് റാഫല്‍ യുദ്ധ…
Read More » - 3 September
തെറ്റായ വിവരങ്ങള്‍ നല്കി, മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന് പൊലീസ് പിടിയിൽ
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന് അമിത് ജോഗിയെ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 3 September
തായ്ലന്ഡ് സ്വദേശിയായ യുവതിയടക്കം 10 പേരെ സെക്സ് റാക്കറ്റില്‍ നിന്നും രക്ഷിച്ചു
പൂനെയിലെ കോണ്ട്വാ പ്രദേശത്തെ സ്പായില്‍ നടത്തിയ റെയ്ഡില്‍ തായ്ലന്ഡ് സ്വദേശിയായ യുവതിയടക്കം 10 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും പോലീസ് രക്ഷപെടുത്തി. പൂനെ സിറ്റി പോലീസ്…
Read More » - 3 September
ഇന്ത്യയ്ക്ക് അഭിമാനമായി മെയ്ക്ക് ഇന്‍ ഇന്ത്യ : ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ക്ക് ഇനി വിദേശത്തും പറക്കാം
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വിദേശത്ത് അംഗീകാരം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ക്ക് ഇനി മുതല്‍ വിദേശത്ത്…
Read More » - 3 September
വനിതാ ഡോക്ടറെ മര്‍ദ്ദിച്ച് അമേരിക്കന്‍ വംശജ, വിവരം അന്വേഷിക്കാന്‍ വിളിച്ച പോലീസുകാര്‍ക്കും അസഭ്യ വര്‍ഷം; സംഭവം ഇങ്ങനെ
ബുര്‍ഗ ധരിച്ചെത്തിയ ഡോക്ടര്‍ക്ക് അമേരിക്കന്‍ വംശജയുടെ മര്‍ദ്ദനം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. ഇവര്‍ മുസ്ലീം ആണോ എന്ന് ചോദിച്ചതിന് ശേഷം മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന്…
Read More » - 3 September
ചന്ദ്രയാന്‍ 2 ദൗത്യം; വിജയം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥമാറ്റം വിജയകരം
ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ…
Read More » - 3 September
കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് : ഉത്സവ സീസണുകളില്‍ കൊയ്ത്ത് : 33 പേര് അറസ്റ്റില്‍
ചെന്നെ : കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്ന 33 അംഗ സംഘം പൊലീസിന്റെ പിടിയിലായി. ട്രയിന്‍ ടിക്കറ്റുകള്‍ അനധികൃതമായി ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്ന…
Read More » - 3 September
പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി അമേരിക്കയുടെ ഭാഗമായ അപ്പാച്ചെ ഇന്ത്യന്‍ സൈന്യത്തിലെത്തുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള പോര് വിമാനങ്ങളാണ് അപ്പാച്ചെ. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍…
Read More » - 3 September
ന്യൂ ഡൽഹിയിൽ പോലീസിനുനേരെ അജ്ഞാത സംഘത്തിന്റെ വെടിവയ്പ് : ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പോലീസിനുനേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്ക്-കിഴക്കൻ ഡൽഹിയിൽ നന്ദ് നാഗരിയിലെ തൻഗ സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ രാജു എന്നയാളാണ് മരിച്ചത്.…
Read More » - 3 September
കശ്മീരിലെ ആഡംബര ഹോട്ടലില്‍ സുഖജീവിതം, താമസവും ഭക്ഷണവും സര്‍ക്കാര്‍ ചെലവില്‍; കരുതല്‍ തടങ്കലിലായ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാന്‍
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുള്പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഈ സെപ്റ്റംബര്‍ അഞ്ചിന് അവരുടെ…
Read More » - 3 September
രാജ്യതലസ്ഥാനത്ത് നാലുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്
കെട്ടിടാവശിഷ്ടങ്ങൾക്കിടെയില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 3 September
91 വയസുകാരനെ വീട്ടുജോലിക്കാരന് ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയി
ന്യൂഡല്‍ഹി: 91 വയസുകാരനെ വീട്ടുജോലിക്കാരന് ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയി. സൗത്ത് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷ് – II പ്രദേശത്തുനിന്ന് കിഷന് ദേവ് ഘോസ്ലയെയാണ് കാണാതായത്. വീട്ടുജോലിക്കാരന് ബിഹാര്‍ സ്വദേശി…
Read More » - 2 September
ഷമിക്കെതിരായ അറസ്റ്റ് വാറന്റില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വാര്‍ത്താ ഏജന്‍സിയായ…
Read More » - 2 September
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴ; അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍
ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഏർപ്പെടുത്തിയ കനത്ത പിഴ അംഗീകരിക്കാതെ മൂന്ന് സംസ്ഥാനങ്ങള്‍. മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്…
Read More » - 2 September
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്. ഭാര്യ ഹസിന് ജഹാന് നല്കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതി അറസ്റ്റ്…
Read More » - 2 September
പ്രധാനമന്ത്രി ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാകുന്നു
മെഹ്സാന: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ചായക്കടയില്‍ പോകുമ്പോള്‍ രാജ്യത്തിന്റെ…
Read More » - 2 September
പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണച്ച് പ്ലാസ്റ്റിക്കും മണലും ഉപയോഗിച്ച് ഗണേശ ശില്‍പ്പം നിർമ്മിച്ച് പ്രമുഖ കലാകാരന്
ഭുവനേശ്വര്‍: വ്യത്യസ്തമായൊരു ഗണേശ രൂപം തീർത്ത് പ്രമുഖ കലാകരാന് സുദര്ശന് പട്നായിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണച്ച് പ്ലാസ്റ്റിക്കും മണലും ഉപയോഗിച്ചാണ് ഗണേശ ശില്‍പ്പം…
Read More » - 2 September
അഭയ കേസ്: ഫാദർ കോട്ടൂര്‍ സിസ്റ്റർ സ്റ്റെഫിയുമായി ഭാര്യാ-ഭര്ത്താക്കന്മാരെ പോലെ ജീവിതം നയിച്ചിരുന്നെന്ന് കുറ്റസമ്മതം
സിസ്റ്റര്‍ അഭയക്കേസില്‍ മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷിമൊഴി. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ്…
Read More » - 2 September
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ; സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നുവെന്ന് ആരോപണം
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നതായി സംസ്ഥാന വനം മന്ത്രി ഉമംഗ് സിംഗ്ര്‍ ആരോപിച്ചു. ഇക്കാര്യം…
Read More » - 2 September
73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 21 പേർ പിടിയിൽ
ഗുവാഹത്തി: 73 കാരനായ ഡോക്ടറെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 21 പേർ പിടിയിൽ. ആസ്സാമിലെ ടിയോക് തേയിലത്തോട്ടത്തിൽ കഴിഞ്ഞ ശനിയാഴ്ച 250 പേരടങ്ങുന്ന സംഘമാണ് ഡോക്ടര്‍…
Read More » - 2 September
മന്മോഹന് സിങ് ചിലരുടെ കൈയ്യിലെ കളിപ്പാവ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുസ്ഥിരം: ബിജെപി
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന്…
Read More »