India
- Sep- 2019 -2 September
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെക്കുറിച്ച് പാക്കിസ്ഥാന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങളേക്കുറിച്ചോർത്ത് പാക്കിസ്ഥാൻ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ ഒരു സ്വര്‍ഗ്ഗമാണ്. എന്നാൽ ന്യൂനപക്ഷ സമുദായ…
Read More » - 2 September
അനുച്ഛേദം 370 റദ്ദാക്കിയ നടപടിയെ വിമർശിച്ച് പ്രകാശ് കാരാട്ട്
കോഴിക്കോട് : ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.…
Read More » - 2 September
സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചു , ഒന്നാം ക്ലാസുകാരനെതിരെ ലൈംഗിക പീഡനക്കേസ്!
ഹിസാര്‍: സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. പീഡനശ്രമത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്.…
Read More » - 2 September
പതിവ് തെറ്റിച്ചില്ല, വിജയ കിരീടം ചൂടിയ ശേഷം വെങ്കിടേശ്വരനെ ദർശിക്കാൻ പിവി സിന്ധു എത്തി
തിരുപ്പതി: ലോക ചാമ്പ്യനായ ശേഷവും പതിവ് തെറ്റിക്കാതെ ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി സിന്ധു തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. മെഡലുകള്‍ ലഭിക്കുമ്പോഴെല്ലാം വെങ്കടേശ്വരന് സമര്‍പ്പിക്കാനായി സിന്ധു തിരിപ്പതിയില്…
Read More » - 2 September
കർണ്ണാടകത്തിലെ സഖ്യ തകർച്ച, ബെംഗളൂരു കോര്പ്പറേഷന് ഭരണം ബിജെപിയിലേക്ക്
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഭരണം അവസാനിപ്പിച്ച് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയ ശേഷം ഇരു മുന്നണികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പാലം…
Read More » - 2 September
സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിന് പുരസ്കാരം; മോദിയുടെ ഭരണമികവിനെ അംഗീകരിച്ച് ലോകരാജ്യങ്ങൾ
ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് പുരസ്കാരം. ഈ മാസം അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ പുരസ്കാരം സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്. പുരസ്കാര നേട്ടം…
Read More » - 2 September
ഒടുവിൽ പാക്കിസ്ഥാൻ വഴങ്ങി; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവുമായി കൂടിക്കാഴ്ച്ച നടത്തി
ഇന്ത്യയുടെ നയതന്ത്രജ്ഞതയ്ക്ക് മുമ്പിൽ പാക്കിസ്ഥാൻ വഴങ്ങി. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്ഭൂഷന് ജാദവുമായി കൂടിക്കാഴ്ച നടത്തി.
Read More » - 2 September
സാമ്പത്തിക തട്ടിപ്പ് കേസ്: പി ചിദംബരം തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് അപേക്ഷിച്ചു; സുപ്രീം കോടതി പറഞ്ഞത്
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയില്‍ തന്നെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പറഞ്ഞു.
Read More » - 2 September
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു : പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്തി സിഖ് വംശജര്‍
ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്തി സിഖ് വംശജര്‍. പാകിസ്ഥാനില്‍ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിഖ് മതവിശ്വാസികള്‍…
Read More » - 2 September
ചന്ദ്രയാന്‍ 2 ഒരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടു
ചന്ദ്രയാന്‍ രണ്ട് ഇന്ന് ഒരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടു. ഉപഗ്രഹത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടു. ഇന്ന് ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍…
Read More » - 2 September
മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി : മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലാണ് സംഭവം. ന്യൂഡല്‍ഹിയിലെ ജന്ദേവാലന്‍ സ്റ്റേഷനിലെ ബ്ളൂലൈനിലാണ് ഇന്ന് രാവിലെ എട്ട് മണിയോടെ യാത്രക്കാരെ…
Read More » - 2 September
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; സിബിഐ മൊഴിയെടുത്തു
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉന്നാവ് കേസിലെ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. പെണ്‍കുട്ടി അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചയാണ്…
Read More » - 2 September
വിവാദ മതപ്രഭാഷകന് മുങ്ങി നടക്കുന്നു, അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്നതില്‍ അമിത് ഷാ ഇന്റർപോളിനോട് പറഞ്ഞത്
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക് ഉള്‍പ്പെടെ ഇന്ത്യൻ നിയമത്തില്‍നിന്ന് മുങ്ങി നടക്കുകയാണെന്ന് ഇന്റർപോളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
Read More » - 2 September
കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം : ഇന്ത്യ കൈവിട്ടു : ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ സഹായം വേണമെന്ന് തീവ്രവാദി നേതാവ്
മുസാഫറാബാദ്: കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ തീവ്രവാദി നേതാവ് പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. കശീമീര്‍ വിഷയത്തില്‍ യുഎന്‍ സമാധാന സംഘം ഇടപ്പെട്ടില്ലെങ്കില്‍ ജനങ്ങളെ…
Read More » - 2 September
ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും, വാര്‍ത്ത പുറത്തിവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കാരണം ഇതാണ്
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുമാണ് നല്‍കുന്നതെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ പ്രതികാര നടപടയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്കൂലാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും…
Read More » - 2 September
കത്തിയുമായി പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്തേക്ക് കൈയില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പാര്‍ലമെന്റ്…
Read More » - 2 September
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ എല്ലാവര്ക്കും ആശംസ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 2 September
“പാടാന്‍ എനിക്കിഷ്ടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല”, റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക്; രാണു മനസ്സുതുറക്കുന്നു
"പാടാന്‍ എനിക്കിഷ്ടടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല", റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക് എത്തിയ രാണുവിന്റെ വാക്കുകളാണിത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ തേടിയെത്തിയത് നിരവധി അവസരങ്ങളാണെന്ന്…
Read More » - 2 September
തത്കാല്‍: അവസാനമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേ നേടിയത് റെക്കോര്‍ഡ് വരുമാനം
ന്യൂഡല്‍ഹി: തത്കാലിലൂടെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് റെയില്‍വെ നേടിയത് 25,392 കോടി രൂപ. അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2016-2019 വരെയുള്ള തത്കാല്‍…
Read More » - 2 September
പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി : ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശത്ത് ഇരുന്ന് ചെയ്യാം
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം . ഇതോടെ…
Read More » - 2 September
പതിവ് തെറ്റിച്ചില്ല , ഓണവിഭവങ്ങളുമായി വനവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ…
Read More » - 2 September
തടങ്കലിൽ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ മെഹബൂബ, താടി വളര്‍ത്തി ഉമര്‍
ശ്രീനഗര്‍: നഗരത്തില്‍ ഗുപ്കര്‍ റോഡിലെ ഹരി നിവാസ് അതിഥി മന്ദിരത്തില്‍ വെളുത്ത താടി നീട്ടി മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല… അഞ്ചു കിലോമീറ്റര്‍ അകലെ, ജമ്മു-കശ്മീര്‍ ടൂറിസം…
Read More » - 2 September
വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
ലഖ്നൗ: വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി . ഇത് ഡോക്ടര്‍ അഭിഷേക്.…
Read More » - 2 September
വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു
ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ്…
Read More » - 2 September
25 വർഷത്തിന് ശേഷം മത്തി ഏറ്റവും കുറഞ്ഞ വിലയിൽ!!
പയ്യന്നൂർ∙ ഒരു കിലോ മത്തിക്ക് 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. അയല 70 രൂപയ്ക്കും…
Read More »