India
- Aug- 2019 -30 August
പാലാ ഉപതിരഞ്ഞെടുപ്പ് ; സീറ്റ് ഘടകകക്ഷികള്‍ക്ക് കൈമാറില്ല : ബിജെപി മത്സരിക്കും
കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കും. എന്‍ഡിഎ സീറ്റ് ബിജെപിക്ക് നല്കാന് തീരുമാനിച്ചു. മുന്നണി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള…
Read More » - 30 August
ബാങ്കുകൾ ലയിപ്പിക്കും : സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ന്യൂ ഡൽഹി : സാമ്പത്തിക രംഗത്തെ ശക്തമായ അടിത്തറയുണ്ടാക്കാൻ ലക്ഷ്യമിട്ടു സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ ബാങ്കുകൾ ലയിപ്പിക്കും. പത്തോളം ബാങ്കുള്‍ ലയിച്ച്…
Read More » - 30 August
ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി മരിച്ചു
മുംബൈ•ജൂലൈയില്‍ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഒന്നിലേറെ ആന്തരിക പരിക്കുകളെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. ജൂലൈ 24 ന് സ്വകാര്യ…
Read More » - 30 August
ലോക പൊലീസ് എന്നു വിളിക്കുന്ന രാഷ്ട്രത്തിന്റെ മുമ്പിലും ഭാരതം ഭയപ്പെടില്ല, ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി മോദി സർക്കാർ
ലോക പൊലീസ് എന്നു വിളിക്കുന്ന അമേരിക്കയുടെ ഭീഷണിയുടെ മുമ്പിലും ഭാരതം അടിയറവ് പറയില്ലെന്ന് തെളിയിച്ച് മോദി സർക്കാർ. ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗതയിൽ പായുന്ന ട്രയംഫ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ…
Read More » - 30 August
കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി ബോളിവുഡ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഠോദ്കര്
മുംബൈ : കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി ബോളിവുഡ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഠോദ്കര്. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത്…
Read More » - 30 August
കര്‍ണാടക കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍’ കുരുക്കിലാകുമോ? ചിദംബരത്തിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് നോട്ടമിടുന്നത് ഈ നേതാവിനെ
ബെംഗളൂരു: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് കുരുക്ക് വീണതിന് പിന്നാലെ ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെയും നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന്…
Read More » - 30 August
ഫെയ്സ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; ഒടുവില്‍, സംഗീത സംവിധായകന്റെ തനിനിറം പുറത്തായതിങ്ങനെ
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന് അറസ്റ്റില്‍. കെ.എസ്. ലേഔട്ട് സ്വദേശി മുരളീധര്‍ റാവു (42) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്.…
Read More » - 30 August
പെണ്‍വാണിഭം: മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരന് പിടിയില്‍
പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെ ക്രൈംബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗം ബുധനാഴ്ച…
Read More » - 30 August
വിവാദ പ്രസ്താവനകൾ; ഈ വനിതാ നേതാവിനോട് ബി ജെ പി നേതൃത്വം പറഞ്ഞത്
വിവാദ പരാമർശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് സ്വാധി പ്രഗ്യ എം പിയോട് ബി ജെ പി നേതൃത്വം. ദുഷ്ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബി ജെ പിയിലെ മുതിര്‍ന്ന…
Read More » - 30 August
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്
സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും ധരിക്കുന്നതിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിലക്കേർപ്പെടുത്തി.
Read More » - 30 August
പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാജി സന്നദ്ധത അറിയിച്ച് കമല്‍നാഥ്
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ്. സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ പിസിസി…
Read More » - 30 August
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ ഒരു സൗത്ത് ഇന്ത്യൻ നടി
കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ സൗത്ത് ഇന്ത്യൻ ചലച്ചിത്ര താരം തൃഷ. കശ്മീരിലെ കുട്ടികളുടെ ദുരിതാവസ്ഥയില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് തൃഷ വ്യക്തമാക്കി.
Read More » - 30 August
‘നിങ്ങളാണ് യഥാര്‍ത്ഥ കര്‍മ്മയോഗി, രാജ്യത്തെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യന്’; അമിത് ഷായെ പ്രശംസിച്ച് മുകേഷ് അംബാനി
കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ വാനോളം പുകഴ്ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി രംഗത്ത്. അമിത് ഷാ യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണെന്ന് റിലയന്‍സ് ഇന്റസ്ട്രീസ്…
Read More » - 30 August
നടിയാകാന്‍ ശ്രമിച്ചിരുന്ന പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മുംബൈ•മുംബൈ ഒഷിവാരയില്‍ പെണ്‍കുട്ടി തന്റെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ചാടി മരിച്ചു. പേള്‍ പഞ്ചാബി എന്ന പെണ്കുട്ടിയ്നു മരിച്ചത്. നടിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി സിനിമാ ലോകത്ത്…
Read More » - 30 August
പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്തത്
കാമുകി പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് കെെ മുറിച്ച് ആത്മഹത്യ ചെയ്തു. കെെ മുറിച്ചതിന് ശേഷം രക്തം കാമുകിക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചതിന് ശേഷം യുവാവ് മരിക്കുകയായിരുന്നു.
Read More » - 30 August
സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി, സഹോദരങ്ങളെ വധിക്കുമെന്നും ഭീഷണി; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം
പാകിസ്ഥാനില്‍ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പരാതിയുമായി കുടുംബം. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ്…
Read More » - 30 August
അരുന്ധതി റോയ് നിങ്ങൾക്കറിയുമോ? ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്; ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വിമർശനം ഇങ്ങനെ
ഇന്ത്യൻ സൈന്യത്തിനെതിരെ ഗുരുതര വിമർശനമുയർത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്.
Read More » - 30 August
റെയ്ഡില്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത് മുപ്പതിലേറെ പേർ; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും
ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് 36 പേർ. ഇതിൽ വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കളും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. തങ്ങള്‍ വിവാഹം…
Read More » - 30 August
കൊങ്കണ്‍ പാതയിലെ ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും; എറണാകുളം- മംഗളൂരു പ്രത്യേക ട്രെയിന്‍ സര്‍വീസ്
കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് റെയില്‍വെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായതിനെ തുടര്‍ന്ന് മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത…
Read More » - 30 August
സഫിയ കൊലക്കേസ്; പ്രതി ഹംസയുടെ വധശിക്ഷയില്‍ ഇളവ്
കാസര്‍കോട് സഫിയ കൊലക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, ബന്ധു…
Read More » - 30 August
ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ പ്രധാനമന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’
ന്യൂഡല്‍ഹി: ആരോഗ്യമുള്ള ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കാന്‍ ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റു’മായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിറ്റ്നെസ് ലോഗോ പ്രകാശനം…
Read More » - 30 August
ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു; പോരാടാന്‍ നാസില്‍ ഒറ്റയ്ക്കല്ല, പിന്തുണയുമായി സഹപാഠികള്‍
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്കിയ പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് പിന്തുണയുമായി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്നി…
Read More » - 30 August
രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വർധന; കണക്കുകൾ ഇപ്രകാരം
കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കു തട്ടിപ്പുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്ക്. 15 ശതമാനം വർധനയാണ് റിസർവ് ബാങ്കിന്റെ കണക്കുകളിൽ പറയുന്നത്. തട്ടിച്ച പണത്തിന്റെ അളവിലെ വർധന…
Read More » - 29 August
ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിൽ ; പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്പേസസ്…
Read More » - 29 August
ഈ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളോ ? : പെണ്‍കുട്ടികളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
ന്യൂഡെല്‍ഹി : കഴിഞ്ഞ കുറച്ചു ദിവസമായി മുഖം മറച്ചുള്ള 11 പെണ്‍കുട്ടികളുടെ ഫോട്ടോയും അത് സംബന്ധിക്കുന്ന വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഛത്തീസ്ഗഢിന്റെ വിവിധ പ്രവിശ്യകളില്‍…
Read More »