India
- Sep- 2019 -2 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ് : സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ്…
Read More » - 2 September
ബിജെപി വാതില്‍ തുറന്നുവച്ചാല്‍ പ്രതിപക്ഷത്തു നേതാക്കളല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ
സോളാപുര്‍: പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത്…
Read More » - 2 September
പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ
ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു…
Read More » - 2 September
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തുസംഭവിച്ചാലും അതെങ്ങനെ പരിഹരിക്കാമെന്ന് നിര്‍ദേശിച്ച് സിപി ജോണ്‍
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പോലീസിങ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. പി.വി…
Read More » - 2 September
ആംബുലന്‍സിൽ കടത്താൻ ശ്രമിച്ച 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു
അഗര്‍ത്തല: ത്രിപുരയില്‍ ആംബുലന്‍സിൽ കടത്താൻ ശ്രമിച്ച 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന കഡമംതലയില് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ആംബുലന്‍സ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ്…
Read More » - 2 September
മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥയുടെ ഭർത്താവും കൈക്കൂലിക്കേസിൽ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ തഹസീല്‍ദാറുടെ ഭര്‍ത്താവും കൈക്കൂലിക്കേസില്‍ പിടിയില്‍. ഹൈദരാബാദ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് റീജിയണല്‍…
Read More » - 2 September
ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടത്തിലേക്ക്
ബെംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ രണ്ട് മറ്റൊരു നിർണ്ണായക ഘട്ടത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടും. ഉച്ചയ്ക്ക് 12:45നും…
Read More » - 2 September
സെപ്തംബര്‍ 5 ന് കോടതിയില്‍ ഹാജരാകണം : സോണിയ ഗാന്ധിക്ക് കോടതിയുടെ സമൻസ്
ചണ്ഡിഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോടതിയുടെ സമന്‍സ്. പ്രാദേശിക കോടതിയാണ് സോണിയാ ഗാന്ധിയ്ക്കും പാര്‍ട്ടി നേതാവ് സുനില്‍ ജഖാറിനെതിരെയും സമന്‍സ് അയച്ചത്. പാര്‍ട്ടി മേഖലാ ഓഫീസ്…
Read More » - 2 September
ഉത്സവ ചടങ്ങിനിടെ 400ഓളം പേര്‍ക്ക് പരിക്ക് : 12 പേരുടെ നില അതീവ ഗുരുതരം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഉത്സവ ചടങ്ങിനിടെ 400 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മധ്യപ്രദേശില്‍ വര്‍ഷം തോറും…
Read More » - 2 September
കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്ഥാന്റെ അനുമതി
ഇസ്ലാമാബാദ്:കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നൽകി പാകിസ്ഥാൻ. ഇന്നലെ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അന്താരാഷ്ട്ര നീതിന്യായ…
Read More » - 1 September
SHOCKING!! സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒന്നാം ക്ലാസുകാരനെതിരെ കേസ്
സിര്‍സ•സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്നാം ക്ലാസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ സിര്‍സ പട്ടണത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് കേസ്. സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരമറിയിക്കുമ്പോഴാണ് സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 1 September
തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക അസ്ഥാനത്ത്; പ്രതികരണവുമായി നിർമ്മല സീതാരാമൻ
ചെന്നൈ: പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ബാങ്ക് ലയനത്തെ തുടര്‍ന്ന് ഒരാള്‍ക്കു പോലും ജോലി നഷ്ടമാകുകയോ, ഒരു…
Read More » - 1 September
തെരുവ് നായ വിമാനത്തിന്റെ ടേക്ക് ഓഫ് മുടക്കി
ന്യൂഡല്‍ഹി•റണ്‍വേയില്‍ തെരുവ് നായ കയറിയതിന്റെ തുടര്‍ന്ന് ഗോവ-ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഉപേക്ഷിച്ചു. പിന്നീട് നായയെ റണ്‍വേയില്‍ നിന്ന് നീക്കിയ…
Read More » - 1 September
ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ ചെെന രഹസ്യമായി നീരീക്ഷിക്കുന്നു; ചെെനയുടെ യുദ്ധക്കപ്പല്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
ചെന്നെെ: ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ ചെെന രഹസ്യമായി നീരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്റലിജന്‍സ് ഏജന്‍സികൾ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള…
Read More » - 1 September
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു വിട്ട് ഫേസ്ബുക്ക് പേജ് : പങ്കുവെച്ച് ശ്രീധരൻ പിള്ള
തിരുവനന്തപുരം : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു.ക്വിറ്റ് ഇന്ത്യാ സമരക്കെ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റു കൊടുത്തുവെന്ന ചര്‍ച്ചകള്‍ക്ക് കൂടുതൽ ആധികാരികത…
Read More » - 1 September
ഇത്തരം മൊബൈല്‍ ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നു-എഴുത്തുകാരി
തിരുവനന്തപുരം•ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോല്സാഹിപ്പിക്കുവെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ. ALSO…
Read More » - 1 September
കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിതരണം ചെയ്യുന്ന 700 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു
ചെങ്ങാലൂർ ∙ മാട്ടുമലയിലെ അനധികൃത മാംസ സംഭരണകേന്ദ്രത്തിൽ നിന്ന് 700 കിലോ പഴകിയ മാംസം പിടികൂടി നശിപ്പിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. ജില്ലയിലെ കേറ്ററിങ് സ്ഥാപനങ്ങൾക്കും…
Read More » - 1 September
ചവറ്റുകുട്ടയില്‍ കിടക്കുന്നതാണ് നല്ലത്; പ്രിയങ്ക ചോപ്രയെ അപമാനിച്ച് യുവതി
മുംബൈ: ഇന്ത്യന്‍ ആരാധകരേക്കാള്‍ മാന്യര്‍ അമേരിക്കന്‍ ആരാധകരാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ നടി പ്രിയങ്ക ചോപ്രയെ അപമാനിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കവര്‍ചിത്രമാക്കിയ മാസിക…
Read More » - 1 September
ചന്ദ്രയാൻ രണ്ടിന്റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തിയാക്കി
ബംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ടിന്റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തിയാക്കി. 6:21ന് ആരംഭിച്ച ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ 52 സെക്കൻഡുകൾ കൊണ്ടാണ്…
Read More » - 1 September
ഇന്ത്യൻ സേന ധീര യോദ്ധാക്കളാൽ ഭദ്രം; കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിൽ വക വരുത്തിയ ഭീകരരുടെ കണക്കുകൾ പുറത്ത്
ഇന്ത്യൻ സൈന്യം കഴിഞ്ഞ് എട്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ വക വരുത്തിയത് 139 ഭീകരരെയെന്ന് പ്രതിരോധ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരി 1 മുതൽ ആഗസ്ത് 29 വരെയുള്ള…
Read More » - 1 September
രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ല; സ്മൃതി ഇറാനി
കൊല്‍ക്കത്ത: അമേഠിയിലെ വിജയത്തിന് കാരണം ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ലെന്നും അത്തരത്തില്‍ അഭിനയച്ചില്ലായിരുന്നെങ്കില്…
Read More » - 1 September
‘ഐ.എസ്.ഐക്കുവേണ്ടി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പടച്ചുവിട്ടത്’ ദിഗ്വിജയ് സിങ്
ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍നിന്ന് പണംവാങ്ങി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന…
Read More » - 1 September
ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന ബസിനെ പിന്തുടർന്നു പിടിച്ചു; സമൂഹ മാധ്യമങ്ങളിൽ ബൈക്ക് യാത്രക്കാരന്റെ വീഡിയോ വൈറൽ
ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന സർക്കാർ ബസിനെ പിന്തുടർന്നെത്തി ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 1 September
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായി;- അമിത് ഷാ
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായെന്ന് അമിത് ഷാ. ദാദ്ര നഗർ ഹവേലിയിൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു…
Read More » - 1 September
യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ ചർച്ചയ്ക്ക് വരണമെന്ന അപേക്ഷയുമായി വീണ്ടും പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ യുദ്ധം ഒരു പരിഹാരമല്ലെന്ന് പാക് വിദേശകാര്യമന്ത്രി . ഒരു ആക്രമണങ്ങൾക്കും കശ്മീർ പ്രശ്നത്തിനു പരിഹാരം കൊണ്ടുവരാനാകില്ല . ഇന്ത്യയ്ക്ക് മുന്നിൽ ചർച്ചയുടെ…
Read More »