India
- Jul- 2019 -12 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എമാര്‍
ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം തുടങ്ങി. സ്പീക്കര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് വിമത എംഎല്‍എമാരുടെ അഭിഭാഷകന്…
Read More » - 12 July
ഇവള് അത്ഭുതബാലിക; കണ്ണുകെട്ടി വിട്ടാലും എഴുതും വായിക്കും സൈക്കിള്‍ ചവിട്ടും
ഭുവനേശ്വര്‍: ഒഡീഷയുടെ അഭിമാനമാണ് 12വയസുകാരി പ്രജ്ഞന് പരമിത. കണ്ണടച്ചുകൊണ്ട് ഈ കുട്ടി സൈക്കിള്‍ ഓടിക്കും, വായിക്കും, എഴുതും, ഓടിക്കളിക്കും. കിയോഞ്ജറിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലെ എട്ടാം ക്ലാസ്…
Read More » - 12 July
ജയില്‍ വീടു പോലെ: ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടുക്കാരെ കാണാന്‍ മോഷണം നടത്തി
ചെന്നൈ: ജയില്‍ ഉപേക്ഷിച്ചു പോവാന്‍ കഴിയില്ലെന്നു പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതി അകത്തു കിടക്കാന്‍ മോഷണം നടത്തി. ചെന്നൈയിലെ 52 വയസ്സുകാരനായ ജ്ഞാനപ്രകാശമാണ് തനിക്ക് ജയില്‍ ഉപേക്ഷിച്ച് പോകാനാവില്ലെന്ന്…
Read More » - 12 July
നടുക്കടലിൽ ബോട്ടുമുങ്ങി ; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് നാലാം ദിവസം
കൊല്‍ക്കത്ത: നടുക്കടലിൽവെച്ച് ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി വെള്ളത്തിൽ പോയി. എന്നാൽ നാലു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്തെത്തി.ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസ് എന്ന ബംഗാളി മത്സ്യത്തൊഴിലാളിയെ…
Read More » - 12 July
‘ബെസ്റ്റ് തഹസീല്‍ദാറി’ ന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും
ന്യൂഡല്‍ഹി: തെലങ്കാനയില്‍ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും. രംഗ റെഡ്ഡി ജില്ലയിലെ കേശാംപേട്ടിലെ തഹസില്‍ദാര്‍(എംആര്‍ഒ) വി. ലവണ്യയുടെ വീട്ടില്‍…
Read More » - 12 July
മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവ് ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി പോലീസ്
താനെ: മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പോലീസെത്തി.തിത്വാല സ്വദേശിയായ പിതാവാണ് മകനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത്.…
Read More » - 12 July
ചന്ദ്രയാന്‍-2 തിങ്കളാഴ്ച്ച വിക്ഷേപിക്കും
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം. ‘ബാഹുബലി’ എന്നു…
Read More » - 12 July
കശ്മീരില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്പ്. കൃഷ്ണഘാട്ടി, മന്‍കോട്ട എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായത്. 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍…
Read More » - 12 July
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായകമായി വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം. ഭരണപക്ഷത്തെ എംഎല്‍എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ…
Read More » - 12 July
ഇടക്കാല പ്രസിഡന്റായി ചുമതലയേല്ക്കണമെന്ന ആവശ്യം നിരസിച്ച് സോണിയ ഗാന്ധി
ഡല്‍ഹി: ഇടക്കാല പ്രസിഡന്റായി ചുമതലയേല്ക്കണമെന്ന ആവശ്യം നിരസിച്ച് സോണിയ ഗാന്ധി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തതു കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി…
Read More » - 12 July
ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് പ്രവര്‍ത്തകരോട് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് തൃണമൂല്‍ കോണ്ഗ്രസ്നേതാക്കളോട് മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയെ…
Read More » - 12 July
മാവേലിക്കര സബ്ജയിലിലെ കസ്റ്റഡി മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം ∙ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ മരിച്ച സാമ്പത്തിക തട്ടിപ്പുകേസ് പ്രതി എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്തു ഗുരുതരമായ പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജേക്കബ്…
Read More » - 12 July
ഗോവ മന്ത്രിസഭയില്‍ അഴിച്ചു പണി: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
പനാജി: ഗോവ മന്ത്രിസഭയില്‍ അഴിച്ചു പണി. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള ബിജെപി ന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്കു കൂടി പ്രാതിനിധ്യം…
Read More » - 12 July
‘പ്രചരണത്തില്‍ പ്രാദേശിക നേതൃത്വം സഹകരിച്ചില്ല, പ്രവര്‍ത്തകര്‍ അസമയത്ത് വിളിച്ചു’ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി ഊര്‍മ്മിള മതോണ്ട്ക്കര്‍
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്തെന്നും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മ്മിള മതോണ്ട്ക്കര്‍.…
Read More » - 12 July
വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ
പാലക്കാട്: വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നിന്നാണ് 9.6 ലക്ഷം രൂപയും 23 പവന്…
Read More » - 12 July
ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന
പാലക്കാട്: ഐഐസ് ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും പരിശോധന ശക്തമാക്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കേരളത്തിലും തമിഴ്നാട്ടിലും…
Read More » - 12 July
80കാരിയെ ബലാത്സംഗം ചെയ്ത 15കാരന് പിടിയില്‍, പിടികൂടിയത് വൃദ്ധയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ
പട്ന: ബിഹാറില്‍ 80 വയസ്സുകാരിയെ 15 കാരന് ബലാത്സംഗം ചെയ്തു. ബിഹാറിലെ മധുബനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. 15കാരനെ അറസ്റ്റ് ചെയ്തതായി അംധരഠാദി പൊലീസ് അറിയിച്ചു.…
Read More » - 12 July
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നിൽക്കാതെ എംഎൽഎമാർ മുംബൈയിലേക്ക് മടങ്ങി, രാജി വെയ്ക്കാന്‍ തയ്യാറല്ലെന്ന് കുമാരസ്വാമി
ബെംഗളൂരു: വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല. 16 വിമതര്‍ വിട്ടുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യസര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിലെ വിധാന്‍ സൗധയിലെത്തിയ…
Read More » - 12 July
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി; ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് യുപി; ഏറ്റവും പിന്നിൽ പശ്ചിമ ബംഗാള്‍
ന്യൂ ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ യിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്…
Read More » - 12 July
വീട് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്നു പരാതി; മഞ്ജു വാര്യര്‍ ഹാജരാകണം
കല്‍പ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍…
Read More » - 12 July
കോട്ടയത്ത് മകന് വിഷംനല്‍കിയ ശേഷം പിതാവ് വിഷം കഴിച്ചു മരിച്ചു
കോട്ടയം/ അയര്‍ക്കുന്നം: മകന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം പിതാവ് വിഷം കഴിച്ചു മരിച്ചു. അരീപ്പറമ്പ് പടിപ്പുരക്കല്‍ രാജേഷ് (43) മകന് രൂപേഷ് (11) എന്നിവരാണു മരിച്ചത്.…
Read More » - 11 July
അസമില്‍ ബ്രഹ്മപുത്ര കരകവിഞ്ഞു: രണ്ട് ലക്ഷംപേര്‍ ക്യാമ്പുകളില്‍
കൊല്‍ക്കത്ത > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളില്‍…
Read More » - 11 July
15 കാരന് 80 കാരിയെ ബലാത്സംഗം ചെയ്തു; ക്രൂരകൃത്യം ചെയ്ത ബാലൻ അറസ്റ്റിൽ
ബിഹാറില്‍ 80 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത 15 വയസുള്ള ബാലൻ അറസ്റ്റിൽ. പാട്നയിലെ മധുബനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 15കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്…
Read More » - 11 July
രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് പി ചിദംബരം
ദില്ലി: കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചുവെന്ന് ആരോപിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. അസ്ഥിരത സമ്പദ്വ്യവസ്ഥയില്…
Read More » - 11 July
ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു
ഹൈദരാബാദ്: ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിൽ ദുലാപള്ളി തടാകത്തിൽ നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. പ്രശാന്ത്…
Read More »