India
- May- 2019 -21 May
‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെപോലെ അബദ്ധം പറ്റി ഒരാൾ ;ലോട്ടറിയടിച്ചെന്നു ധരിച്ചു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വില പറഞ്ഞു, കടം വാങ്ങി ആഘോഷിച്ചു ഒടുവിൽ..
ഇലവുംതിട്ട: ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്നു പറഞ്ഞുപോയ ‘കിലുക്ക’ത്തിലെ കിട്ടുണ്ണി വിശന്നുകരഞ്ഞുകൊണ്ട് തിരിച്ചുവന്നത് മലയാളസിനിമയിലെ ഏറ്റവും രസകരമായ ചിരിയോര്‍മയാണ്. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന്…
Read More » - 21 May
എക്സിറ്റ് പോള്‍; വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്നും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ…
Read More » - 21 May
മൂന്നാം മുന്നണിയെന്ന സ്വപ്നമുപേക്ഷിച്ച് കെസിആര്‍; നേതാക്കളെ തിരിച്ചു വിളിച്ചു
ഹൈദരാബാദ്: കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മൂന്നാം മുന്നണിയെന്ന സ്വപ്നമുപേക്ഷിച്ച് കെസിആര്‍. മുന്നണി…
Read More » - 21 May
ക്ലീൻ ചീറ്റ് നൽകിയ സംഭവം ; നിലപാടിലുറച്ച് അശോക് ലാവാസ
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അംഗം അശോക് ലാവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ…
Read More » - 21 May
കാത്തിരിപ്പിന് ഇനി ഒരുനാള്‍ മാത്രം; ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍
കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വൈകീട്ട് ചര്‍ച്ച നടത്തും
Read More » - 21 May
‘കൃപാസന’ത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്
ആലപ്പുഴ: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തില്‍ രോഗശാന്തി ശുശ്രൂഷയും, പത്രക്കടലാസ് അഭിഷ്ടകാര്യലബ്ധിയുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിവാദമാകുന്നു. കലവൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ ധനമന്ത്രി…
Read More » - 21 May
പത്ത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ : തമിഴ്നാട്ടിലെ പത്ത് സ്ഥലങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്,സാദിഖ്, റിസ്വാൻ,ഹമീദ് അക്ബർ,മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ…
Read More » - 21 May
കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനു പിന്നാലെ ഷാര്‍ലറ്റിന്റെ വീടിനു നേരെയും ബോംബേറ് : രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെയും വീടിനു നേരേ ബോംബേറ്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്കു കേടുപറ്റി.…
Read More » - 21 May
മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല, താനും കഴിക്കുമെന്നും കൂടാതെ ചില ഉപദേശങ്ങളുമായി ജോമോൾ ജോസഫ്
താൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണെന്നും എങ്കിലും കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല എന്നും ജോമോൾ ജോസഫ്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്…
Read More » - 21 May
മുന്നണി പ്രതീക്ഷ തകര്‍ന്ന് കെസിആര്‍
ഹൈദരാബാദ്: കേന്ദ്രത്തില്‍ ഒരു ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്സഭയില്‍ വീണ്ടും എന്‍.ഡി.എ അധികാരത്തില്‍…
Read More » - 21 May
ബര്‍ഗര്‍ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
ബര്‍ഗര്‍ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മുംബൈ: ബര്‍ഗര്‍ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ബര്‍ഗറിനുള്ളിലെ പൊട്ടിയ ചില്ല് കഷ്ണങ്ങള്‍ അബദ്ധത്തില്‍ വീഴുങ്ങിയതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലായത് സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍ഗര്‍…
Read More » - 20 May
എക്സിറ്റ്പോള്‍ ഒരിക്കലും അന്തിമവിധിയല്ല : എക്സിറ്റ് പോളിനെ കുറിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി
നാഗ്പൂര്‍: എക്സിറ്റ്പോള്‍ ഫലങ്ങളെ കുറിച്ച് കേന്ദ്ര ഗതാഗത വുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എക്സിറ്റ് പോളുകള്‍ അന്തിമവിധിയല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി തന്നെ…
Read More » - 20 May
യുപിയില്‍ മോദിയല്ല യോഗിയാണ് ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയെ കടത്തിവെട്ടി
Read More » - 20 May
ട്രക്ക് മറിഞ്ഞ് 13 പേര് മരിച്ചു; വിവരങ്ങൾ ഇങ്ങനെ
മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Read More » - 20 May
നാല് വയസുള്ള പെൺകുട്ടി കുഴൽ കിണറിൽ വീണു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
108 ആംബുലൻസിന്റെ സഹായത്തോടെ കുഴൽ കിണറിനുള്ളിൽ ഓക്സിജൻ എത്തിച്ചിട്ടുണ്ട്.
Read More » - 20 May
ട്രെയിനിലെ കവര്‍ച്ച : കവര്‍ച്ച സംഘം അറസ്റ്റിലായി
ചെന്നൈ : സേലത്തെ ട്രെയിന്‍ കവര്‍ച്ചയ്ക്ക് പിന്നിലെ കവര്‍ച്ച സംഘം പിടിലായി. മംഗളുരു മെയിലുള്പ്പെടെ സേലം വഴി കടന്നുപോയ പത്തിലധികം ട്രെയിനുകളില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ സ്ഥിരം…
Read More » - 20 May
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരനെ കാണൂ: (വീഡിയോ)
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരന് വെറും മൂന്നു മാസം പ്രായം. കുഞ്ഞാവമാർക്കും ക്ലാസിക്കൽ രാഗങ്ങൾ പാടാമെന്ന് കാട്ടിത്തരികയാണ് സോഷ്യൽ മീഡിയയിലെ ഈ വീഡിയോ. പാടിക്കൊടുക്കുന്ന…
Read More » - 20 May
സർക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്നു ആരോപിച്ച ബിജെപിക്കതിരെ വെല്ലുവിളിയുമായി കമല്‍നാഥ്
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മധ്യപ്രദേശില്‍ പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Read More » - 20 May
ബിജെപിക്ക് വോട്ടു ചെയ്ത വൃദ്ധനെ കോൺഗ്രസ്സുകാർ കൊലപ്പെടുത്തി
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപിക്ക് വോട്ട്ചെയ്തെന്ന് ആരോപിച്ച് വയോധികനെ കോണ്‍ഗ്രസ്സ് മന്ത്രിയുടെ അടുപ്പക്കാരന് വെടിവെച്ചുകൊന്നു. മധ്യപ്രദേശ് ഹാതോഡിലെ പാലിയ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ് ഉടമ നേമിചന്ദ് തന്‍വാര്‍(60) നെയാണ് മകന്റെ…
Read More » - 20 May
രാജ്യത്ത് തെരഞ്ഞെടുപ്പിനിടെ അക്രമം അരങ്ങേറിയ എല്ലാ മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണം: ആവശ്യവുമായി ബിജെപി
ന്യൂദല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിനിടെ അക്രമം അരങ്ങേറിയ എല്ലാ മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഒഡീഷ, മധ്യപ്രദേശ്, ബംഗാള്‍,…
Read More » - 20 May
ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ല: കോൺഗ്രസ് ഇല്ലാതാവുന്നതാണ് നല്ലത് :യോഗേന്ദ്ര യാദവ്
ന്യൂഡൽഹി : ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ലെന്നും,പാർട്ടി ഇല്ലാതാകുന്നതാണ് നല്ലതെന്നും മുൻ ആം ആദ്മി പാർട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബിജെപി യെ പരാജയപ്പെടുത്തി അധികാരത്തിലെത്തി ഇന്ത്യയെ…
Read More » - 20 May
കടുത്ത വരള്‍ച്ച : അണക്കെട്ടുകളില്‍ വെള്ളമില്ല
മുംബൈ: വേനല്‍ കടുത്തതോടെ അണക്കെട്ടുകളില്‍ വെള്ളമില്ല. മഹാരാഷ്ട്രയിലാണ് ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്. സംസ്ഥാനത്തെ 26 ജലസംഭരണികള്‍ പൂര്‍ണമായി വറ്റി. സംസ്ഥാനത്തെ 103 പ്രധാന അണക്കെട്ടുകളിലെല്ലാംകൂടി സംഭരണശേഷിയുടെ 11.84…
Read More » - 20 May
ഐ എസ് ഭീകരർ കേരളത്തിലെത്തിയെന്നു സൂചന, ഹോട്ടലുകൾ,ഹോംസ്റ്റേകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി
കൊച്ചി : ഐ എസ് ഭീകരർ കേരളത്തിൽ ഓൺലൈൻ ബുക്കിംഗ് ഹോട്ടലുകൾ,ഹോംസ്റ്റേകൾ എന്നിവ താവളമാക്കിയെന്ന സൂചനകളെ തുടർന്ന് ഇവിടങ്ങളിൽ കർശന പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളുടെ…
Read More » - 20 May
വിയറ്റ്നാം കോളനി സിനിമ ഓര്‍മയില്ലേ അതുപോലെയാണ് ഈ പഞ്ചാബി കോളനി
ഇടിഞ്ഞുപൊളിഞ്ഞ് ഏത് നിമിഷവും നിലംപതിക്കുമെന്നുറപ്പുളള കെട്ടിടങ്ങളിലാണ് ജീവിതം. എങ്കിലും മുംബൈ ജിടിബി നഗറിലെ പഞ്ചാബി കോളനിയിലെ ഒരാള്‍ പോലും ഇവിടെ വിട്ടുപോകാന്‍ തയ്യാറല്ല. ഇവരെ ഒഴിപ്പിക്കാനുള്ള ബിഎംസിയുടെ…
Read More » - 20 May
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കി
ന്യൂ ഡല്‍ഹി: എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി…
Read More »