India
- Dec- 2017 -13 December
സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി പാഠ്യവിഷയം
ചെന്നൈ ; സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയം. തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന…
Read More » - 13 December
വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐഎഫ്സി) സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഐഎഫ്സി സംവിധാനം നടപ്പാക്കണമെന്ന…
Read More » - 13 December
സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു. രണ്ടു വർഷം മുൻപ് അസിസിയിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിലെ വിവിധ തസ്തികളിൽ ജോലിക്കെത്തി കഴിഞ്ഞ…
Read More » - 13 December
കവർച്ചക്കാരുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു
ജയ്പൂർ: രാജസ്ഥാനിൽ കവർച്ചക്കാരുടെ വെടിയേറ്റ് തമിഴ്നാട് പോലീസുകാരൻ മരിച്ചു. കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ പെരിയ പാണ്ടി (48) ആണ് മരിച്ചത്. രാജസ്ഥാനിലെ…
Read More » - 13 December
മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു
അമര്‍നാഥ് ക്ഷേത്രഗുഹയില് മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു. ദേശീയ ഹരിത ട്രൈബൂണിലാണ് വിവാദ നിര്‍ദേശം നല്‍കിയത്. ശബ്ദമലിനീകരണം ചൂണ്ടികാട്ടിയാണ് നടപടി. അമര്‍നാഥ് ഗുഹയില്‍ യാത്ര ചെയുമ്പോള്‍…
Read More » - 13 December
പ്രധാനമന്ത്രിയുടെ യാത്ര വിവാദത്തില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനു എതിരെ പാക്ക് ബന്ധം ആരോപിച്ചിരുന്നു. ഇപ്പോള്‍ മോദിയും പാക്ക് ബന്ധ ആരോപണത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തെരെഞ്ഞടുപ്പ്…
Read More » - 13 December
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെത്തും
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഇവരെ ക്ഷണിച്ചതായി അധികൃതർ വ്യക്തമാക്കി. പത്ത് നേതാക്കൾ പങ്കെടുക്കുമെന്നാണ്…
Read More » - 13 December
സൈനികരെ ഇവിടുത്തെ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം
ന്യൂഡല്‍ഹി: ഇനി സൈനികര്‍ ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുമ്പോള്‍ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം. അല്ലെങ്കില്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ദേശീയപാതാ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്തെ…
Read More » - 13 December
ഹജ്ജിന് സേവന നികുതി: തീര്‍ത്ഥാടകര്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി…
Read More » - 13 December
എന്റെ ആശയങ്ങളുടെ സന്തതിയായി ഇനി അരവിന്ദ് കെജ്രിവാള്‍മാര്‍ ജന്മമെടുക്കാന്‍ അനുവദിക്കില്ല: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23ന്…
Read More » - 13 December
ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ആധാർ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂ ഡൽഹി ; ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രം നീട്ടി. പുതുക്കിയ സമയപരിധി പിന്നീട് അറിയിക്കും. നിലവിൽ ഡിസംബർ 31…
Read More » - 13 December
ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍
ബാംഗ്ലൂര്‍: ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ വീണ്ടും തിരിച്ചു വരുന്നു. രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനമാണ് ഇത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന…
Read More » - 13 December
കല്‍ക്കരി അഴിമതി: മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസുവും കുറ്റക്കാരാണെന്നും…
Read More » - 13 December
പുകമഞ്ഞ്: പത്ത് ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തു ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 13 December
തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവില്ല : അണ്ണാ ഹസാരെ : വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23ന്…
Read More » - 13 December
വന്ദേമാതരത്തിന് നിയമപരിരക്ഷ : സുപ്രീം കോടതിയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ നിയമപരിരക്ഷ ‘വന്ദേമാതര’ത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ഡി…
Read More » - 13 December
കനത്ത മഞ്ഞുവീഴ്ച; ഹൈവേയില്‍ ഗതാഗതം നിരോധിച്ചു
ജമ്മു-കശ്മീർ: കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലൂടെയും കാശ്മീര്‍ താഴ്വരയിലേക്കുള്ള മുഗള്‍ റോഡുവഴിയുമുള്ള ഗതാഗതം നിരോധിച്ചു. ഇതേകാരണത്താല്‍ ജമ്മുവില്‍ നിന്നും 434 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…
Read More » - 13 December
ഇന്ത്യന്‍ റെയില്‍വെ മാറ്റത്തിന്റെ പാതയില്‍ : ഇനി മുതല്‍ ഇരട്ടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളുള്ള എന്റര്‍ടെയിന്‍മെന്റ് ട്രെയിനുകള്‍
ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിക്കാനായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉദയ് എക്സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിള്‍ ഡക്കര്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കുമെന്നാണ്…
Read More » - 13 December
മയക്കുമരുന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിവരങ്ങള്‍ കൈമാറുന്നതിലൂടെ മയക്കുമരുന്നും മറ്റ് ലഹരിപദാര്‍ഥങ്ങളും പിടികൂടാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ…
Read More » - 12 December
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് : വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ കലാശക്കൊട്ടിന് മുന്നോടിയായി, വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍. ബി.ജെ.പിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചാല്‍…
Read More » - 12 December
ഒറ്റക്കയറില്‍ 18 കാരനും 16 കാരിയും തൂങ്ങിമരിച്ചു: ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
ബംഗലൂരു•കമിതാക്കളായ 18 കാരനേയും 16 കാരിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്ബെല്ലാപുരയിലാണ് നടുക്കുന്ന സംഭവം. ചൊവ്വാഴ്ച രാവിലെയാണ് പെദനഹള്ളി സ്വദേശികളായ ഇരുവരെയും ഒഴിഞ്ഞ…
Read More » - 12 December
മയക്കുമരുന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ പിടികൂടുന്നതിന് വേണ്ടി സര്‍ക്കാരിനെ സാഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പിടികൂടാന്‍ സഹായിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന മയക്ക് മരുന്നുകളുടെയും…
Read More » - 12 December
വന്ദേമാതരത്തിനു ദേശീയ ഗാനത്തിനൊപ്പം പദവി നല്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: വന്ദേമാതരത്തിനു ദേശീയ ഗാനത്തിനൊപ്പം പദവി നല്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചു നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ്…
Read More » - 12 December
മോദി ദിവസം നാല് ലക്ഷം രൂപയുടെ ഈ ഭക്ഷണം കഴിക്കുന്നവെന്നു അല്‍പേഷ് ഠാക്കൂര്‍
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി ഗുജറാത്തിലെ പ്രമുഖ ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ രംഗത്ത്. മോദി കറുത്ത വ്യക്തിയായിരുന്നു. പിന്നീട് സൗന്ദര്യം വര്‍ധിക്കാനായി അദ്ദേഹം…
Read More » - 12 December
മാളുകള്‍ക്കും തിയറ്ററുകള്‍ക്കും തിരിച്ചടി
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് എം ആര് പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക്…
Read More »