PalakkadKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം

പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്

പാലക്കാട് : പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്.

Read Also : നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍

ബുധനാഴ്ചയാണ് അപകടം നടന്നത്. കുളത്തിൽ കുളിക്കാനിറങ്ങിയ മിഷാൽ മുങ്ങിത്താഴുകയായിരുന്നു. കാവശ്ശേരി പത്തനാപുരം എൻഎംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച മിഷാൽ.

Read Also :കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം: തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് 

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button