Latest NewsFunny & Weird

കാര്യവട്ടം ഏകദിനം അവസാനിച്ചത് ഞൊടിയിടയിൽ : ആഘോഷമാക്കി ട്രോളന്മാർ

കാത്ത് കാത്തിരുന്നു സംസ്ഥാനത്തെത്തിയ എകദിന മത്സരം ആരാധകർക്ക് സമ്മാനിച്ചത് സന്തോഷവും , നിരാശയും

കാത്ത് കാത്തിരുന്നു സംസ്ഥാനത്തെത്തിയ എകദിന മത്സരം ആരാധകർക്ക് സമ്മാനിച്ചത് സന്തോഷവും , നിരാശയും. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയർത്തിയ 105 തുച്ഛമായ സ്കോർ ഇന്ത്യ അനായാസമായി മറികടന്നത് ആഹ്ലാദം നൽകിയപ്പോൾ മൂന്നര മണിക്കൂര്‍ കൊണ്ട് കളി അവസാനിച്ചത് നിരാശയിലാഴ്ത്തി. എന്നാൽ ഇത് ആഘോഷമാക്കി മറ്റൊരു കൂട്ടർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വേറെ ആരുമല്ല നമ്മുടെ ട്രോളന്മാർ തന്നെ. എന്തും അഘോഷമാക്കുന്ന ഇവർക്ക് ഇത് ഏറ്റെടുക്കാനും അധികം സമയം വേണ്ടി വന്നില്ല. ഇപ്പോള്‍ ഫേസ്ബുക്കും വാട്സ് ആപ്പുമൊക്കെ ഈ ട്രോളുകൾ നിറഞ്ഞിരിക്കുന്നു. ഇന്നത്തെ മത്സരം മാത്രമല്ല കളിക്കാരെയും മലയാളികളുടെ ഭക്ഷണ രീതി വരെ ട്രോളിൽ വരുന്നുണ്ട്. നമ്മെ ഏറെ ചിരിപ്പിക്കുന്ന ട്രോളിൽ ചിലതു ചുവടെ ചേർക്കുന്നു.

TROLL

TROLL

TROLL

TROLL

shortlink

Related Articles

Post Your Comments


Back to top button