Latest NewsTechnology

പുതിയതായി എയര്‍ടെല്‍ വരിക്കാരാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷിക്കാം ; കിടിലന്‍ പ്ലാനുകള്‍ ഇവയൊക്കെ

പുതിയതായി എയര്‍ടെല്‍ വരിക്കാരായവര്‍ക്കും,ആകാൻ ഒരുങ്ങുന്നവർക്കും സുവർണ്ണാവസരം. 178 രൂപ മുതല്‍ 559 രൂപ വരെയുള്ള കിടിലൻ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്രതിദിനം 1.4ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോടു കൂടി 178 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുന്നു.

344 രൂപ പ്ലാനില്‍ 2 ജിബി ഡേറ്റ,അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോടു കൂടി ലഭിക്കും. 559 രൂപ പ്ലാനിൽ മുൻപ് പറഞ്ഞ ഓഫറുകൾ 90 ദിവസം കാലാവധിയോടു കൂടിയായിരിക്കും ലഭിക്കുക.

Tags

Post Your Comments

Related Articles


Back to top button
Close
Close