Jobs & VacanciesLatest News

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

തിരുവനന്തപുരം, ചാക്ക ഗവ:ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കണം. ഉദ്യോഗാർത്ഥികൾ 27.02.2019 രാവിലെ 10.30 ന് അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് 240/- രൂപ നിരക്കിൽ പരമാവധി 24,000/- രൂപ വേതനം നൽകും. യോഗ്യതകൾ: എസ്സ്.എസ്സ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി- യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/എൻ.എ.സി-യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button