Latest NewsBusiness

നേട്ടം കൈവിടാതെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ : ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്‌സ് 248 പോയിന്റ് ഉയർന്നു 39683ലും നിഫ്റ്റി 80 പോയിന്റ് ഉയര്‍ന്ന് 11924ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എന്‍ടിപിസി, ഐഒസി, എല്‍റ്റി, ആക്‌സിസ് ബാങ്ക്, എസ്ബിഐ,എച്ചഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഇന്റസന്റ് ബാങ്ക്, റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, മാരുതി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോര്‍കോപ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Tags

Post Your Comments

Related Articles


Back to top button
Close
Close