Latest NewsIndian Super LeagueFootballNews

ഐഎസ്എല്ലിൽ ഇന്ന് ഈ ടീമുകൾ ഏറ്റുമുട്ടും

പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഒഡീഷയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടും. വൈകിട്ട് 07:30തിന് പുനെയിലെ ശ്രീ ശിവ ഛത്രപതി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുക. ഏഴു മത്സരങ്ങളിൽ ഒരു ജയവും മൂന്നു തോൽവിയും,സമനിലയുമായി ആറു പോയിന്റ് നേടി ഏഴാം സ്ഥാനത്താണ് ഒഡീഷ.

ഏഴു മത്സരങ്ങളിൽ ഒരു ജയവും, സമനിലയും അഞ്ചു തോൽവിയുമായി നാല് പോയിന്റ് നേടി 10ആം സ്ഥാനത്താണ് ഹൈദരാബാദ്. തിങ്കളാഴ്ച് നടന്ന മത്സരത്തിൽ ചെന്നൈ എഫ് സിയും,ജംഷഡ്‌പൂർ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button