Jobs & VacanciesLatest NewsNews

റിസര്‍ച്ച്,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകൾ : അപേക്ഷ ക്ഷണിച്ചു

പടന്നക്കാട് കാര്‍ഷിക കോളേജിലെ അവശിഷ്ട കീടനാശിനി നിര്‍ണയ പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ്( ഒന്ന്) എന്നീ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

Also read : വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം , മികച്ച ശമ്പളം : ഉടൻ അപേക്ഷിക്കാം

വിശദവിവരങ്ങള്‍ coapad.kau.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ 2020 ജനുവരി 10 നകം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button