KeralaLatest NewsNews

ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവം : 35 കാരന്‍ അറസ്റ്റില്‍

 

കൊല്ലം : ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുപ്പത്തഞ്ചുകാരനെ പോലീസ് അറസ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പിടിയിലായ ഇയാള്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നു എന്നാണു വിവരം. കൊല്ലം അഞ്ചലിലാണ് സംഭവം

Read Also :ശമ്പളം പിടിക്കുന്നതിനെതിരെ സംഘടനകള്‍ രംഗത്ത് : നിലപാടില്‍ അയവ് വരുത്തി ധനമന്ത്രി തോമസ് ഐസക്

പീഡനം സഹിക്കവയ്യാതാതെ പെണ്‍കുട്ടി മാതാവിനോട് വിവരം തുറന്നു പറഞ്ഞതോടെ അവര്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ വഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചല്‍ പോലീസ് പ്രതിയെ പോക്സോ വകുപ്പ് ചുമത്തിയാണ്
അറസ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button