Jobs & VacanciesLatest NewsNews

11 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

11 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(യു.പി.എസ്). ലൈവ് സ്റ്റോക്ക് ഓഫീസര്‍., ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്,അസിസ്റ്റന്റ് പ്രൊഫസര്‍, നെഫ്രോളജി , പാത്തോളജി , പീഡിയാട്രിക് നെഫ്രോളജി ഫാര്‍ക്കോളജി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം., അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍), രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കേന്ദ്ര ഭൗമജല ബോര്‍ഡ് തുടങ്ങിയ തസ്തികളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾ ക്കും അപേക്ഷ അയയ്ക്കേണ്ട രീതിക്കുമായി സന്ദർശിക്കുക : https://www.upsconline.nic.in/

അവസാന തീയതി: ഒക്ടോബര്‍ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button