KeralaLatest NewsNews

10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍; വെളിപ്പെടുത്തി കെഎം.ഷാജി

മലപ്പുറം: പുതിയ വെളിപ്പെടുത്തലുമായി കെ. എം. ഷാജി എംഎല്‍എ. താൻ 10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ. എം. ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. എന്നാൽ ഭൂരിഭാഗം യാത്രകളും കെ.എം.സി.സി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പോയത്.

Read Also: പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു, നിരവധി കേസുകളിൽ പ്രതി; സോബിയ്‌ക്കെതിരെ സിബിഐ

എന്നാൽ ഒരു എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്തത് രണ്ട് തവണ മാത്രമാണ്. കുടുംബത്തിനൊപ്പം ഒരു തവണയും ഉംറക്കായി രണ്ട് തവണയും വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഷാജി എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button